മനോരമ അസി. എഡിറ്റർ ജോസ് കെ വയലിൻ്റെ (മലപ്പുറം) മാതാവ്തേഞ്ഞിപ്പലം ∙ വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 9ന് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് അക്വിനാസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വയലിൽ കുര്യാക്കോസ്. മക്കൾ: മേരി, സിസ്റ്റർ ബ്രിജിറ്റ് (ഹൈദരാബാദ്), അച്ചാമ്മ, റോസമ്മ, അന്നമ്മ, കാതറൈൻ (റിട്ട. സ്റ്റാഫ് നഴ്സ്), ജോസ് കെ. വയലിൽ (അസി. എഡിറ്റർ, മലയാള മനോരമ, മലപ്പുറം), പരേതയായ ഏലിക്കുട്ടി. മരുമക്കൾ:...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്‌ദംഫോറൻസിക് പരിശോധന നടത്തി
പരപ്പനങ്ങാടി : ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്ദം ഫോറൻസിക്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ചെട്ടിപ്പടി റെയിൽവെ സൈഡിലുള്ള തട്ടാരകണ്ടി ക്ഷേത്രത്തിന് സമീപത്താണ് ഇന്നലെ രാത്രി 9 മണിയോടെ സ്ഫോടന ശബ്ദം കേട്ടത്. പടക്കം പൊട്ടിയതാണന്ന ധാരണയിൽ പ്രദേശവാസികൾ ഗൗനിച്ചിരുന്നില്ലന്ന് പറയുന്നു. പിന്നീട് ഇന്ന് രാവിലെ ക്ഷേത്രം പരിപാലിക്കുന്നവർ സ്ഥലം പരിശോധിച്ചപ്പോഴാണ് ഈ ഭാഗത്ത് പുല്ലുകൾ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇവർ പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറൻസിക് , ഡോഗ് സ്ക്വാഡും...
ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിലെ മോഷണം പ്രതി പിടിയിൽ
രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്*. കൈപ്പമംഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മോഷണം നടത്തിയ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ നിരവധി കേസുകളിൽ പ്രതിയായ കോഴിക്കോട് ബാലുശ്ശേരി, കക്കാട്ടുമ്മൽ വീട്ടിൽ പൂനൂർ മുജീബ് എന്നു വിളിക്കുന്ന മുജീബ് 42 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ്...
മുതിർന്ന മാധ്യമപ്രവർത്തക്കൻ മുജീബ് താനാളൂർ മുസ്ലിം ലിഗിൽ ‘
തിരൂർ: കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലംപത്ര ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളിൽ പ്രവർത്തിച്ചു വരുന്നമുതിർന്ന മാധ്യമപ്രവർത്തകനുംജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനംനടത്തിവരുന്ന വ്യക്തിയുമായമുജീബ് താനാളുർമുസ്ലിം ലീഗിൻ്റെ ഭാഗമായി ”താനാളൂർ അങ്ങാടിയിൽ നടന്നപഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് വേദിയിൽവെച്ച് എൻ ശംസുദ്ധിൻ എം എൽ എ ഷാൾ അണിയിച്ചു സ്വീകരിച്ചു.മാധ്യമ രംഗത്തെയുംജീവകാരുണ്യ രംഗത്തെയും പ്രവർത്തനങ്ങൾമുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി, ദേശിയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി. ആർ.മാധ്യമ സ്ഥാപനമായതിരൂർ ലൈവ്, സെഞ്ച്വറി നന്മ ട്രസ്ററ്, തുടങ്ങിയ സംഘടനകൾ...
വനിതാ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യം : എം.ജി.എം സംഗമം
തലക്കാട് : വനിതാ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സ്ത്രീകൾ പൊതു പ്രവർത്തന രംഗത്ത്മാതൃകയാകണമെന്നും എം.ജി.എംതെക്കൻ കുറ്റൂർ മേഖല സമിതി ആവശ്യപ്പെടു. കുറ്റൂർ ഐ.ഇ. സി ഹാളിൽ നടന്ന സംഗമവും അവാർഡ് ജേതാക്കൾക്കുള്ള ആദരവുംതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരിഫ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ടി. ആബിദ് മദനി മുഖ്യ പ്രഭാഷണം നടത്തി.കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻ്റ്റിസർച്ച് ( സി.ഐ. ഇ. ആർ ) രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിചാരം...
രക്തദാന ക്യാമ്പ്
Tirur Government Boys HSS N.S.S Unit ന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് ഒക്ടോബർ 25 ന് നടന്ന രക്തദാന ക്യാമ്പ് S.S.M polytechnic ലെ N.C.C Officer Lt. Khadar .K.A ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീമതി രഹ്ന. എം സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ volunteer ആര്യ സ്വാഗതവും H.M ശ്രീ ദിനേശന്‍ , M.P.T.A പ്രസിഡൻറ് ശ്രീമതി സറീന എന്നിവര്‍ ആശംസയും volunteer ശ്രേയ നന്ദിയും അര്‍പ്പിച്ചു. 56 യൂണിറ്റ്...
48 മണിക്കൂറിനിടെ ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്
48 മണിക്കൂറിനിടെ ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന 187 പ്രതികളെ അറസ്റ്റ് ചെയ്ത് വിവിധ കോടതികളിൽ ഹാജരാക്കി. 3 പ്രതികളെ ജയിലിലാക്കി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം നടത്തിയ ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’ന്റെ ഭാഗമായി, ഒക്ടോബർ 23, 24 തീയതികളിൽ തൃശ്ശൂർ റൂറൽ ജില്ലാ പരിധിയിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ആകെ 187 പ്രതികളെ...
മുഹമ്മദ് നഹാസ് എന്നയാളെ LOC ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തു
മയക്കു മരുന്നു കേസിലെ പ്രതിയായ മുഹമ്മദ് നഹാസ് എന്നയാളെ LOC ഉത്തരവ് പ്രകാരം നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് : 2023 ജൂലൈ 2-ന് പുലർച്ചെ 01.30 മണിയോടെ തൃപ്രയാർ കുന്നുങ്ങൽ ഗസ്റ്റ് ഹൗസിൽ വച്ച് അമിതാധായത്തിന് വേണ്ടി അനധികൃതമായി വിൽപ്പന നടത്തുന്നതിനായി നിരോധിത മാരക മയക്കു മരുന്ന് ഇനത്തിൽപ്പെട്ട 3.380 ഗ്രാം MDMA യും 9.900 ഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ പ്രതിയായ മുഹമ്മദ് നഹാസ് 30...
ആതവനാട് പഞ്ചായത്ത് സ്കൂൾ കലോത്സവം ശ്രദ്ധേയമായി
വളാഞ്ചേരി : ആതവനാട് പഞ്ചായത്ത് തല സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും സമാപിച്ചു.പുന്നത്തല എ.എം.യു. പി സ്കൂളിൽ നടന്ന കലോത്സവത്തിൽ പതിനഞ്ച് വിദ്യാലയങ്ങളിൽ നിന്നായി നാന്നൂറോളം ഓളം മത്സരാർത്ഥികൾ മാറ്റുരച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി സിനൂബിയ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ. പി ജാസർ അധ്യക്ഷത വഹിച്ചു. മാനേജർ കെ.പി. അബ്ദുൽ ഹമീദ്,പ്രധാന അധ്യാപകൻ അലി കളരിക്കൽ,പി.ടി.എ പ്രസിഡണ്ട് പി. പി നസീർ ,എച്ച്.എം ഫോറം ട്രഷറർ ഹൈദരലി പുത്തനത്താണി, പ്രോഗ്രാം കൺവീനർ ജലീൽ വൈരങ്കോട്, സ്റ്റാഫ്...