ഡൽഹി: ന്യൂനപക്ഷ പ്രീണത്തിൽ നിന്നും സിപിഎം പിന്നോട്ടു നീങ്ങുന്നതായി സൂചന. ഹിന്ദുത്വ തീവ്രവാദത്തെയും ഇസ്ലാമിക തീവ്രവാദത്തെയും ഒരേപോലെ എതിർക്കണം എന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. ഇക്കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ തിരിച്ചടി അമിതമായ ന്യൂനപക്ഷ പ്രേമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തലാണ് പാർട്ടിക്ക് ഉണ്ടായതെന്നാണ് വിവരം. ഇസ്ലാമിക പ്രീണനം നടത്തുന്നതോടെ വോട്ടുകൾ ഉൾപ്പെടെയുള്ള ഹിന്ദു വോട്ടുകൾ പാർട്ടിയിൽ നിന്നും ചോർന്നിട്ടുണ്ടെന്നും പാർട്ടി വിലയിൽ എത്തിയിട്ടുണ്ട് എന്നാണ് വിവരം. ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോഴും മതേതരത്വം ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത പ്രാദേശിക നേതൃത്വങ്ങൾ കാണിക്കണമെന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Article details
Likes:
Author:
Date:
September 17, 2024September 17, 2024
Categories:

Leave a Reply