Home » Articles » Page 82

Archives: Articles

Article
ദിവ്യ പോലീസ് കസ്റ്റഡിയിൽ; എവിടെയായിരുന്നു ?

ദിവ്യ പോലീസ് കസ്റ്റഡിയിൽ; എവിടെയായിരുന്നു ?

ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍

Article
പി.പി. ദിവ്യ കീഴടങ്ങി

പി.പി. ദിവ്യ കീഴടങ്ങി

തലശേരി: ജാമ്യാപേക്ഷ തള്ളിയതോടെ പി.പി. ദിവ്യ കീഴടങ്ങി.എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിയായത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു പിപി ദിവ്യ ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. തലശേരി സെഷൻസ് കോടതിയിൽ നൽകി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്.

Article
സര്‍ക്കാര്‍ നവീന്റെ കുടുംബത്തോടൊപ്പം

സര്‍ക്കാര്‍ നവീന്റെ കുടുംബത്തോടൊപ്പം

കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. പ്രോസിക്യൂഷനും കേരള സര്‍ക്കാരും പൊലീസും ഇരയ്‌ക്കൊപ്പമെന്ന് തെളിയിച്ചു.

Article
പിപി ദിവ്യയ്ക്ക് ജാമ്യമില്ല

പിപി ദിവ്യയ്ക്ക് ജാമ്യമില്ല

തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്.

Article
വെടിമരുന്ന് ശാലയ്ക്ക് തീപ്പിടിച്ചു : 200 ഓളം പേർക്ക് പരുക്ക്

വെടിമരുന്ന് ശാലയ്ക്ക് തീപ്പിടിച്ചു : 200 ഓളം പേർക്ക് പരുക്ക്

കാസർക്കോട്: നീലേശ്വരത്ത് വൻ തീപ്പിടുത്തം. ഇരുന്നുറോളം പേർക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോർട്ട്അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള 20 ഓളം പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ് വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം...

Article
‘തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല’

‘തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല’

ചില ആചാരങ്ങള്‍ ചുരുക്കേണ്ടി വന്നു. വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂ. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്ന നടപടിയും ഉണ്ടായെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറയുന്നു.

Article
ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു

ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു

തീപിടിച്ചതോടെ ബസിലെ വാണിങ്ങ് സംവിധാനത്തിലൂടെ ഡ്രൈവര്‍ക്ക് സൂചന ലഭിച്ചു. തുടര്‍ന്ന് ബസ് ഉടന്‍ തന്നെ നിര്‍ത്തി. യാത്രക്കാരെയെല്ലാം ബസില്‍ നിന്നും പുറത്തിറക്കി.

Article
തേങ്കുറിശ്ശി ദുരഭിമാന കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്

തേങ്കുറിശ്ശി ദുരഭിമാന കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്

'പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. അതൊന്നുമല്ല അവര്‍ക്ക് കൊടുത്തത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ'

Article
തൃശ്ശൂർ കോർപ്പറേഷൻ നികുതി കൊള്ള അവസാനിപ്പിക്കണം

തൃശ്ശൂർ കോർപ്പറേഷൻ നികുതി കൊള്ള അവസാനിപ്പിക്കണം

തൃശൂർ: 2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ നികുതിയും, പലിശയും, പിഴപ്പരിശിയും, സേവന നികുതിയും, ലൈബ്രറി സെസും, അടച്ച നികുതി ദായകർക്ക് തിരിച്ചു നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കൗൺസിൽ ആവശ്യപ്പെട്ടു. 90 % നികുതിദായകർ കെട്ടിടനികുതി അടച്ചു തീർത്തിട്ടുണ്ടെന്ന് കൗൺസിലിൽ മേയർ പ്രഖ്യാപിച്ചിരുന്നു.ഇപ്പോൾ ഇറങ്ങിയ (28/09/2024) സർക്കാർ ഉത്തരവ് പ്രകാരം ഗുണം ലഭിക്കുന്നത് 10 % നികുതിദായകർക്ക്‌ മാത്രമാണ്, മുൻപെ തന്നെ കോർപ്പറേഷന്റെ നോട്ടീസ് പ്രകാരം നികുതിയടച്ച നികുതിദായകർക്ക് ഇറങ്ങിയ ഉത്തരവ് ബാധകമല്ല. നിയമപ്രകാരം...