കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചത്.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
വാട്‌സ്ആപ്പ് ഇനി ലഭ്യമാകില്ല
ന്യൂഡല്‍ഹി: 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്ജനുവരി ഒന്നു മുതല്‍ വാട്‌സ്ആപ്പ് നിർത്തലാക്കുന്നു. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനംസപ്പോര്‍ട്ട് ചെയ്യാത്തത്. വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്‌ഫോണുകള്‍. സാംസങ് ഗാലക്‌സി എസ് 3 സാംസങ് ഗാലക്‌സി നോട്ട് 2 സാംസങ് ഗാലക്‌സി എയ്‌സ് 3 സാംസങ് ഗാലക്‌സി എസ് 4 മിനി മോട്ടോ ജി (ഫസ്റ്റ് ജെന്‍) മോട്ടോറോള റേസര്‍ എച്ച്.ഡി...
കുറ്റപത്രം സമര്‍പ്പിച്ചു
എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇ.പി. ജയരാജൻ പോര
ജയരാജന്റെ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം പാര്‍ട്ടി നടത്തി. എന്നാല്‍ അത് വിജയം കണ്ടില്ല.
താനാണ് രാജാവും രാജ്യവും
സര്‍ക്കാരിന്റെ ഗ്രാഫ് താഴേക്ക് പോയി. അതേസമയം മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴേയ്ക്ക് പോയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍
കാലിക്കറ്റ് സർവ്വകലാശാലയിൽ മൊബിലിറ്റി ഹബ്ബ് വരുന്നൂ
പദ്ധതി നിർദ്ദേശം നൽകി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സ ർവ്വകലാശാ ലയിൽ മൊബി ലിറ്റി ഹബ്ബ്സ്ഥാപിക്കുന്നതി ന് ആക് ഷൻ കമ്മറ്റി പദ്ധതി നിർദ്ദേശം വിസിയ്ക്ക്നൽ കി.എൻ എച്ച് നിർമ്മാണ ത്തെ തുടർന്ന് കലിക്കറ്റ് യൂ ണിവേഴ്സിറ്റി കാമ്പസിലെ ത്തുന്നവരും പരിസര പഞ്ചാ യത്തിലുള്ളവരുമായ ആയി രകണക്കിന് യാത്രക്കാർ നേ രിടുന്ന രൂക്ഷമായ യാത്രാ പ്ര ശ്നം പരിഹരിക്കുന്നതിനായ് പൊതുസമൂഹത്തിനു കൂടെ ഗുണകരമാകുന്ന രീതിയിൽ മൊബിലിറ്റി ഹബ്ബ് സ്ഥാപി ക്കണമെന്നാണ് ആവശ്യം. പരിസരപഞ്ചായത്തുകളായ തേഞ്ഞിപ്പലം,പള്ളിക്കൽ,ചേലേമ്പറ,വള്ളിക്കുന്ന്...
സമവായ സമിതിയിൽ പൊട്ടി ത്തെറി: ലീഗ് സിൻഡി ക്കേറ്റ് അംഗം രാജിവെച്ചു.
സിൻഡിക്കേറ്റ് സ്തംഭനം തുടർന്നേക്കും വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സി ൻഡിക്കേറ്റ് സമവായ സമി തിയിൽ പൊട്ടിത്തെറി: മു സ്ലീം ലീഗ് സിൻഡിക്കേറ്റ് അം ഗം രാജിവെച്ചു.ഇതിനെ തു ടർന്ന് സിൻഡിക്കേറ്റ് സ്തം ഭനം തുടർന്നേക്കും.കാലി ക്കറ്റ് സർവ്വകലാശാലാ സി ൻഡിക്കേറ്റ് സ്തംഭനത്തിൽ പരിഹാരം കാണാൻ നിയോ ഗിച്ചു സമവായ സമിതിയിൽ നിന്ന് മുസ്ലീം ലീഗ് സിൻഡി ക്കേറ്റ് അംഗമായ ഡോ.പി റഷീദ് അഹമ്മദാണ് രാജി വെച്ചത്.നേരത്തെ നടന്ന ധാ രണ പ്രകാരം ആറംഗ സമി തിക്ക്...
2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനൽകാൻ നോട്ടീസ്
തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് തിരൂരങ്ങാടി: പ്രളയ ദുരിതാശ്വാസമായി ലഭിച്ച തുക അഞ്ചുവർഷങ്ങൾക്കുശേഷം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ദുരിതബാധിതർക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. തിരൂരങ്ങാടി താലൂക്കിലെ 125 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയത്തിനുശേഷം അടിയന്തിര സഹായധനമായി ലഭിച്ചതിൽനിന്ന് അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി തഹസിൽദാർ അയച്ചിരിക്കുന്ന കത്തിൽ പറയുന്നത്. ദുരിതബാധിതരുടെ ബാങ്ക്് അക്കൗണ്ടിലേക്ക് പതിനായിരം രൂപവീതം രണ്ടുതവണയായി ഇരുപതിനായിരം രൂപയുടെ സഹായധനം അനുവദിച്ചിരുന്നു. ഇതിൽ അനർഹമായി ക്രെഡിറ്റ് ചെയ്യപ്പെട്ട പതിനായിരം രൂപയാണ്...
തുറന്ന കോടതിയില്‍ വാദം; ആവശ്യം തള്ളി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. ഡിസംബര്‍ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയില്‍ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയില്‍ നടി ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. നിലവില്‍ വിചാരണയുടെ വിവരങ്ങള്‍ പുറത്ത് അറിയുന്നതില്‍...









