ഹൈദരാബാദ്: സ്കൂളിൽ നിസ്കരിച്ച പെൺകുട്ടികളെ ആക്രമിച്ചു.തെലങ്കാനയിലെ ചാണക്യ ഹൈസ്‌കൂളിലാണ് സംഭവം. ബജ്‌റംഗദളുകാരണം ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച ബലമായി സ്‌കൂളിൽ പ്രവേശിച്ച ബജ്‌റംഗദളുകാർ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പരാതി അയച്ചതായി കുട്ടികൾ പറഞ്ഞു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുയർന്നു.
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
രഞ്ജിത്ത് പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ചുവെന്ന് പരാതി
തിരുവനന്തപുരം: റൂമിലേക്ക് വിളിച്ചു, മദ്യം നൽകി തന്നെപീഡിപ്പിച്ചതായി നടനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി.സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. ബെംഗളൂരു...
സിദ്ധീഖ് ക്രൂരമായി ബലാൽസംഗം ചെയ്തു
നടൻ സിദ്ധീഖ് തന്നെ ക്രൂരമായി ബലാൽസംഗം ചെയ്തുവെന്ന് യുവ നടി. നടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. അന്വേഷണ സംഘത്തിന് മുമ്പിലാണ് മൊഴി നൽകിയത്. 2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നത്. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകി. ഇതുവരെ ആരോപണങ്ങളായിരുന്നത് ഇപ്പോൾ പരാതിയാവുകയും അതിൽ അന്വേഷണത്തിലേക്ക് നീങ്ങുകയുമാണ്. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. വനിതകൾക്കായുള്ള തിരുവനന്തപുരത്തെ സഖി ഓഫീസ് ആസ്ഥാനത്ത് നടന്ന മൊഴിയെടുപ്പ് മൂന്ന്...
സിനിമാക്കാരെ കൈ വിട്ട് സർക്കാർ
തിരുവനന്തപുരരം: സിനിമാക്കാരെ കൈവിട്ട് സർക്കാർ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ ഉയർന്ന വെളിപ്പെടുത്തലും ആരോപണങ്ങളും അന്വേഷിക്കൽ നടപടികൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. തുടർന്ന് ഇന്ന് പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി. ഇതുമായിബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക...
സുരേഷ് ഗോപിക്കെതിരെ പത്രപ്രവർത്തക യൂണിയൻ
: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ കെ യു ഡബ്ല്യൂ ജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കേരളത്തിൽ ഏറ്റവും ചർച്ചാവിഷയമായ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടാനാണ് മാധ്യമപ്രവർത്തകർ എത്തിയത്. കേന്ദ്രമന്ത്രി എന്ന നിലയിൽ മാത്രമല്ല സിനിമാ നടൻ എന്ന നിലയിലും പ്രതികരണം നൽകാൻ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന് വിശ്വാസത്തോടെയാണ് മാധ്യമപ്രവർത്തകർ സമീപിച്ചത്.എന്നാൽ ആദ്യതവണ അപമര്യാദയോടെ...
സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു
സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു തൃശൂർ: മുകേഷ് വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർകത്തകരെ സുരേഷ് ഗോപി കയ്യേറ്റം ചെയ്തു.ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.
‘അമ്മ’ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജി വച്ചു
‘ കൊച്ചി: സിനിമാ നടീനടൻമാരുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി. മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെഅമ്മ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽഅമ്മ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി. ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം...
തൃശൂരിൽ തിങ്കളാഴ്ച ട്രാഫിക് നിയന്ത്രണം
തൃശൂരിൽ ന ട്രാഫിക് നിയന്ത്രണം 26.08.2024 തൃശ്ശൂർ നഗരത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോട് അനുബന്ധിച്ച് വൈകീട്ട് 04.00 മണി മുതൽ ഘോഷയാത്ര കഴിയുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും ഉച്ചയ്ക്ക് 12.00 മണി മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഈസ്റ്റ് ഫോർട്ട് ജംഗഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ...
വയനാട് തുരങ്കം: സര്‍ക്കാര്‍ ഫാന്‍സിന്റെ ഇരട്ടത്താപ്പ്
പദ്ധതികള്‍ സ്വപ്‌ന പദ്ധതികളാകുമ്പോള്‍ മ്പ്രമല, വെള്ളരിമല പോലെയുള്ള അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളുടെ ഇടയിലൂടെ കടന്നു പോകുമെന്നു വിഭാവനം ചെയ്യുന്ന ഈ പാത ദീര്‍ഘകാലം നിലനില്‍ക്കുമോ എന്ന പരിശോധന പോലും നടത്തുന്നതിനു മുന്‍പ് നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ആയതിനാല്‍ ശാസ്ത്രീയവും സമഗ്രവുമായ പഠനങ്ങളും വിശകലനങ്ങളും പരിശോധനകളും നടന്നതിനു ശേഷം മാത്രമേ ഈ പദ്ധതിയുടെ തീരുമാനം എന്നു മാത്രമാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. അതുവരെ പഠന പദ്ധതികള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരുടെ നിക്ഷപക്ഷത ഉറപ്പാക്കുകയും ശാസ്ത്രീയമായ പഠനങ്ങള്‍ നടപ്പാകുമെന്ന്...
സംവിധായകൻ രഞ്ജിത് രാജി വച്ചു
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. അതേസമയം അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി . രാജിക്കത്ത് മോഹന്‍ലാലിന് കൈമാറി. കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു.









