ഹൈദരാബാദ്: പുഷ്പ-2 റിലീസിങ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന് അല്ലു അര്ജുന് ജയില്‍ മോചിതനായി. അല്ലു അര്ജുന് ഹൈദരാബാദ് ജയിലില്‍ ഒരു രാത്രി കിടക്കേണ്ടി വന്നു. തുടര്‍ന്ന് പിറ്റേന്നാണ് പുറത്തിറങ്ങിയത്.
തെലങ്കാന ഹൈക്കോടതി നടന് അല്ലു അര്ജുന് അനുവദിച്ചിരുന്നു.
രാത്രി വൈകിയും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ക്ക് ലഭിക്കാത്തതിനാല്‍, ഹൈക്കോടതി ഇളവ് നല്‍കിയിട്ടും അര്ജുന് വെള്ളിയാഴ്ച രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

അല്ലു അര്ജുന് ജയില്‍ മോചിതന്‍
Article details
Likes:
Author:
Date:
December 14, 2024December 14, 2024
Categories:
Leave a Reply