‘
തൃശ്ശൂര്‍: ശരിയായ വ്യായാമത്തിന്റെയും നല്ല ഭക്ഷണ ശീലത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ വേസ്സി ഹെര്‍ബാ ലൈഫ് ന്യൂട്രിഷന്‍ ഇന്‍ഡിപെന്‍ഡന്‍സ് അസോസിയേറ്റ്സിന്റെ 3000ലധികം വെല്‍നസ് കോച്ച് മാര്‍ അണിനിരക്കു ‘മെഗാ ഹാല – കേരള’ എ ജീവിതശൈലി സന്ദേശ പരിപാടി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. എല്ലാ ജില്ലകളില്‍ നിുമായി 3000ല്‍ അധികം വെല്‍നസ് കോച്ചുമാര്‍ പരിപാടിയില്‍ സംബന്ധിക്കും. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യ സംരക്ഷണത്തില്‍ ശരിയായ വ്യായാമ – ഭക്ഷണ ശീലങ്ങള്‍ക്കുള്ള പങ്ക് സമൂഹത്തില്‍ പ്രചരിപ്പിക്കുതിന് വേസ്സിയാണ് പരിപാടി സംഘടിപ്പിച്ചി’ുള്ളത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിലും അതത് പഞ്ചായത്തുകളിലും രജിസ്റ്റര്‍ ചെയ്യപ്പെ’ കേരളത്തിന്റെ അങ്ങോളമിങ്ങോളം 10000 ത്തിലധികം ന്യൂട്രിഷ്യന്‍ സെന്ററില്‍ ഉള്ള വെല്‍നസ് കോച്ചുമാര്‍ ആണ് ‘മെഗാ ഹാല – കേരള’ സംഘടിപ്പിക്കുത്.
7-12-2024, ശനിയാഴ്ച വൈകി’് അഞ്ചുമണിയോടെ തുടങ്ങു ജീവിതശൈലി സന്ദേശ പ്രചരണ ജാഥ തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ മണിക്കണ്ഠലാലില് നി് ആരംഭിച്ച് സ്വരാജ് റൗസ്സിലൂടെ പ്രദക്ഷിണം വെച്ച് വടക്കുംനാഥന്റെ തെക്കേഗോപുര നടയില്‍ എത്തിച്ചേരും. 12 വര്‍ഷത്തിലധികം ഈ രംഗത്ത് പരിചയസമ്പരായ ശ്രീ പി രാജ്കുമാര്, ശ്രീ രതീഷ് എന്‍ എസ് എിവരുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘം വെല്‍നെസ് കോച്ചുമാരാണ് പ്രചരണ ജാഥയില്‍ അണിനിരക്കുത്.
വടക്കുംനാഥന് മൈതാനിയില്‍ എത്തിച്ചേരു ഈ സംഘം നിത്യ ജീവിതത്തിന്റെ ഭാഗമായി മാറ്റേസ്സ , അനായാസകരമായി ചെയ്യാന്‍ സാധിക്കു ചില വ്യായാമമുറകള്‍ പ്രദര്‍ശിപ്പിക്കും. വൈകി’് 7 മണിക്ക് പരിപാടി സമാപിക്കും.
അമിതാഹാരം, ക്രമം അല്ലാത്ത ദിനചര്യ, വ്യായാമക്കുറവ്, പോഷകാഹാര കുറവ് തുടങ്ങിയ ജീവിതശൈലിയില്‍ ഉസ്സാകു വ്യതിയാനങ്ങളെ തുടര്‍് ഭൂരിപക്ഷം ആളുകളും അമിതവണ്ണം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുു.
ഈ പ്രശ്നങ്ങളില്‍ നില്ലൊം പരിഹാരം കാണുതിനായി പൊതുജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുതിന്റെ ഭാഗമായാണ് ഹെര്‍ബാ ലൈഫ് ന്യൂട്രിഷന്‍ ഇന്‍ഡിപെന്‍ഡന്‍സ് അസോസിയേറ്റ്സിന്റെ കൂ’ായ്മ ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുത്.

Leave a Reply