നടന് ബാലന് കെ. നായരുടെ മകനും
നടനുമായ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്ത ‘ അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
FlashNews:
എ.ആർ. റഹ്മാന് പുരസ്കാരം, ബ്ലെസി ഏറ്റുവാങ്ങി
പി.എ.എം. ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായി
തിരിച്ചു കയറി സ്വർണ വില
നടൻ മേഘനാഥൻ അന്തരിച്ചു
അന്തരിച്ചു
ചാലക്കുടി സബ്ബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം
അഞ്ച് വർഷമായി ഒളിവിൽ ക്കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ.
ലാപ്ടോപ്പ് മോഷണം പ്രതികൾ പിടിയിൽ .
മണൽക്കടത്ത് രണ്ട് പേർ പോലീസ് പിടിയിൽ.
മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു .
ബി ജെ പി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു
കൈയേറ്റകാർക്കെതിരെ സ്റ്റോപ്പ് മെമ്മോ നൽകണം’
ബൂത്തിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു
തായ്ലൻഡ് നാഷണൽ ഹെൽത്ത് അസംബ്ലി : കേരളത്തെ പ്രതിനിധീകരിച്ച് എം. കെ. റഫീഖ
എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
വെറ്ററൻസ് ഫുട്ബോൾകളിക്കാരുടെ സംഗമം സംഘടിപ്പിച്ചു
തിരൂർ മണ്ഡലംകെ എൻ എം മർക്കസുദ്ദഅവ എൻറിച്ച് പ്രോഗ്രാം
കോവിഡ് ചികിൽസയ്ക്ക് പണം നൽകിയില്ല: ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനിക്ക് പിഴ
മേഘനാഥൻ അന്തരിച്ചു
Article details
Likes:
Author:
Date:
November 21, 2024November 21, 2024
Categories:
Leave a Reply