പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യമുയരുന്നു. തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യവുമായി ഷാഫി പറമ്പിൽ എംഎൽഎയും ബിജെപിയും ആണ് മുന്പോട്ട് വന്നിരിക്കുന്നത്.
പാലക്കാടിന്റെ ഏറ്റവും വലിയ ഉത്സവമാണ് രഥോത്സവം. രണ്ടും ഒരുമിച്ച് വരുന്നത് ഇവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും, ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.
വിശ്വപ്രസിദ്ധമായ കൽപ്പാത്തി ഉത്സവം തുടങ്ങുന്ന ആദ്യ ദിവസമാണ് നവംബർ 13 എന്നും പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 13ൽ നിന്ന് മാറ്റി നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി ബിജെപിയും മുന്നോട്ടുവന്നു.
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യം
Article details
Likes:
Author:
Date:
October 15, 2024October 15, 2024
Categories:
Leave a Reply