തിരൂർ : ഓയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററിന്റെ കീഴിൽ നടന്ന ഓയിസ്ക മിൽമ ടോപ് ടീൻസ് 24 പരീക്ഷ വിജയികളെ അനുമോദിച്ചു. ഒയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ അബ്ദുൽ റസാക്ക് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരൂർ ഡിവൈഎസ്പി ഇ. ബാലകൃഷ്ണൻ കുട്ടികൾക്ക് ഓയിസ്ക മിൽമ സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷമീർ കളത്തിങ്ങൽ സ്വാഗതവും, റഷീദ് ചക്കുങ്ങൽ, ഷഫീഖ് മലബാർ, പിഎം ഷമീർ , മുംതാസ് കെസി എന്നിവർ ആശംസകൾ അർപ്പിച്ചു . തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ , ബെഞ്ച് മാർക്ക് ഇൻ്റർനാഷണൽ വിദ്യാർത്ഥികളായ മാളവിക സുമേഷ്, സെബാബി വിൽസൺ , അമാൻ നീരജ് , നിവേദിത എസ് , കെകെ ഫിസാ ഫാത്തിമ തുടങ്ങി ഇരുപതോളം വിദ്യാർഥികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും

Leave a Reply