കവറത്തി: ലക്ഷദ്വീപിലും ഇനി മദ്യം കിട്ടും.മദ്യം കയറ്റി അയക്കുന്നത് കേരളത്തിലെ ബീവറേജ് കോർപ്പറേഷൻ. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് പുതിയ തീരുമാനം
ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് പുതിയ മധ്യശാല വരുന്നത്. ലക്ഷദ്വീപ് ടൂറിസം കൗൺസിലിന്റെ ആവശ്യപ്രകാരമാണ് കേരളത്തിൽ നിന്നും മദ്യം അയക്കുന്നത്. കേരളത്തിൻറെ പ്രമുഖ ബ്രാൻഡായ ജവാൻ അടക്കം ഇനി ലക്ഷദ്വീപിൽ ലഭ്യമാകും. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റിയയ്ക്കാന്‍ കഴിയില്ല. നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉത്തരവിറക്കിയാണ് പ്രതിസന്ധി മറികടന്നത്. കൊച്ചി ഹൗസിൽ നിന്നുള്ള മദ്യം ബേപ്പൂർ വഴിയോ കൊച്ചി വഴിയോ കപ്പലിൽ ആയിരിക്കും ബങ്കാരം ദ്വീപിലേക്ക് എത്തിക്കുക. നിലവിൽ ഒരുതവണ കയറ്റി അയക്കാനാണ് നിർദ്ദേശം. ഇത് ദീർഘകാല കരാർ ആവാനുള്ള സാധ്യത തള്ളിക്കളയനാവില്ല
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

Leave a Reply