23-ന് സർവകലാശാലാ സേവനങ്ങൾ വൈകും

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയുടെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങു കൾനടത്തക്കുന്നതിനാൽ 2026 ജൂലൈ 23 വ്യാ ഴാഴ്ച സർവകലാശാലാ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങളിൽ കാലതാ മസത്തിന്സാധ്യതയുണ്ട്. അന്നേദിവസം വിവിധ ആവശ്യങ്ങൾക്കായി സർ വകലാശാല നേരിട്ട് സന്ദർശിക്കുന്നത് കഴിവ തും ഒഴിവാക്കണമെന്ന് രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ അറിയിച്ചു.

Leave a Reply

Your email address will not be published.