കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ ആട്ടീരി മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ സോൺ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു
ജനറൽ സെക്രട്ടറി ഹംസ കടമ്പോട്ട് വാർഷിക റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി ബാവ ആട്ടീരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു
അഹമ്മദ് കുട്ടി ഹാജി പുതുപറമ്പ്,ഹംസ മുസ്‌ലിയാർ ചിറക്കൽ,മൊയ്‌ദീൻ മുസ്‌ലിയാർ പുതുപറമ്പ്, കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്, ഹസൈൻ മാസ്റ്റർ കുറുകത്താണി, റഊഫ് മാസ്റ്റർ ക്ലാരി, അബ്ദുള്ള മുസ്‌ലിയാർ കുരുണിയൻ പറമ്പ്, മജീദ് മുസ്‌ലിയാർ ചാപ്പനങ്ങാടി, അലവി കുട്ടി മുസ്‌ലിയാർ കഴുങ്ങിൽ പടി,ഉമ്മർ മുസ്‌ലിയാർ എടരിക്കോട്,അബ്ദുള്ള മുസ്‌ലിയാർ വെന്നിയൂർ, രായിൻ ബാപ്പു ഹാജി ഓട്ടുപാറപ്പുറം,ഇബ്രാഹിം ഖാസിമി തെന്നല പ്രസംഗിച്ചു

എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്യുന്നു
Leave a Reply