കോട്ടക്കൽ :സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)ഇന്ത്യനൂർ റീജിയണൽ കൗൺസിൽ ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ എസ് ജെ എം റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് സാക്കിൾ പ്രസിഡന്റ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു
SMA സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ വിഷയവതരണം നടത്തി
റീജിയനൽ സെക്രട്ടറി കോയാമു മാസ്റ്റർ കാവതി കളം, അബ്ദുൽ മജീദ് മുസ്ലിയാർ ചാപ്പനങ്ങാടി പ്രസംഗിച്ചു
കോയ കുട്ടി ബാഖവി ചാപ്പനങ്ങാടി, സൈദലവി കോയ തങ്ങൾ പണിക്കർ കുണ്ട്,ഹനീഫ ഹാജി കോൽക്കളം,സത്താർ ഹാജി ഇന്ത്യനൂർ, റഫീഖ് സഖാഫി തലകാപ്പ്,അഹമ്മദ് കുട്ടി ഹാജി ചുനൂർ, മൂസ ഹാജി ഈസ്റ്റ് വില്ലൂർ, ഉബൈദ് കോട്ടൂർ, മുഹമ്മദ് മുസ്ലിയാർ ഇന്ത്യനൂർ, മുസ്തഫ കോട്ടൂർ,ബീരാവുണ്ണി മുസ്ലിയാർ പണിക്കർ കുണ്ട് സംബന്ധിച്ചു
ജൂലായ് മൂന്നിന് നടക്കുന്ന മദ്റസദിനം വിജയിപ്പിക്കുവാൻ തീരുമാനിക്കുകയും,ഉരുപ്പടികൾ വിതരണം നടത്തുകയും ചെയ്തു
FlashNews:
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം
വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ
ആലുങ്ങലിൽ കൂറ്റൻ അർജ ൻറീനീയൻ ഫ്ളക്സ്
ഹോര്‍മൂസ് അടച്ചു, എണ്ണ വില വീണ്ടും ഉയര്‍ന്നു

Leave a Reply