രവി മേലൂർ

മേലൂർ, കാലടി കപ്പേളയക്കടുത്ത് താമസിക്കുന്ന നെറ്റിക്കാടൻ ജോർജ്ജ് (73)ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കു മാത ബസ്സിൽ കയറുന്നതിനിടയിൽ ബസ്സിന്റെ ഡോർ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.