താനൂർ: ജനക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന ഒരു ജനപക്ഷ സർക്കാരിനായി ടീം യു.ഡി.എഫ് അധികാരത്തിൽ വരേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി
പി.കെ നവാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചെറിയമുണ്ടത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
​സ്ഥിരോസാഹിയും കർമ്മ മണ്ഡലത്തിലെ
സജീവ സാന്നിദ്ധ്യവുമാണ് പി കെ നവാസെന്നും
അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പി. കെ. നവാസ് വോട്ടഭ്യർത്ഥന നടത്തി.
​ചെറിയമുണ്ടം ഇരിങ്ങാവൂർ അമാനത്ത് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ കുടുക്കിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗ് സെക്രട്ടറി
പി അബ്ദുൽ ഹമീദ് എം എൽ എ
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എ പി സ്മിജി , സ്ഥിരം സമിതി അധ്യക്ഷ
ഷാഹിന നിയാസി
അംഗങ്ങളായ
ഷരീഫ് കുറ്റൂർ,
ബഷീർ രണ്ടത്താണി
താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം,
ചെറിയമുണ്ടം ഗ്രാമ
പഞ്ചായത്ത് പ്രസിഡൻ്റ് പിടി ബാവ ,
മഹിളാ കോൺഗ്രസ്
നേതാവ് അഡ്വ. സബീന,
മുസ്ലിം ലീഗ് സംസ്‌ഥാന
സെക്രട്ടറിയേറ്റ് അംഗം
കെ എൻ മുത്തുക്കോയ തങ്ങൾ
വൈസ് പ്രസിഡൻ്റ്
​സി പി. ബാവ ഹാജി
ജില്ലാ ലീഗ് സെക്രട്ടറി അഡ്വ. പി പിആരിഫ്,
യുഡിഎഫ് നേതാക്കളായ നൂഹ് കരിങ്കപ്പാറ, യൂസഫ് കല്ലേരി, പി ടി കെ കുട്ടി, സി കെ അബ്ദു, എൻ. എ. നസീർ, ഹുസൈൻ തലക്കടത്തൂർ, വൈ. സൽമാൻ, ദിനേഷ് പുല്ലാണിക്കാട്ട്, സി. സൽമ, ടി. റഷീബ റഹീം, ഖമറുന്നീസ ചക്കിയത്തിൽ,
പി. എച്ച്. കുഞ്ഞായിഷക്കുട്ടി, ജസീറ, സക്കീന, സൈനബ ചേനാത്ത്, എം എ. റഫീഖ്,
ടി എ. റഹീം, എം ജംഷാദ് തുടങ്ങിവർ സംസരിച്ചു

Leave a Reply

Your email address will not be published.