ഹസ്സൻ തിക്കോടി എഴുതിയ “കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തകത്തിന്റെ കവർ പ്രകാശനം എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ.ഫസൽ ഗഫൂർ എം. ഇ.എസ്.സംസ്ഥാന ജനറൽ സെക്രട്ടി കെ.കെ.കുഞ്ഞുമൊയ്തീന് നൽകി നിർവ്വഹിച്ചു. എം .ഇ. എസ്. സംസ്ഥാന ഭാരവാഹികളായ വി.പി.അബ്ദുറഹിമാൻ, ടി.എം.സക്കീർ ഹുസൈൻ, എ.ജബ്ബാറലി, ഒ.സി.സലാവുദ്ദീൻ, സി.ടി.സക്കീർ ഹുസൈൻ, എം .എം.അഷറഫ്, ഹസ്സൻ തിക്കോടി, അഡ്വ.നവാസ് കാട്ടകത്ത് ,കെ.മുഹമ്മദ് ഷാഫി ഹാജി, എൻ.കെ.അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ രണ്ടാം വാരം കോഴിക്കോട് വെച്ച് പ്രകാശനം ഉദ്ദേശിക്കുന്ന പുസ്തകത്തിന്റെ പ്രസാധകർ ട്രെൻ്റ് ബുക്സ് ആണ്.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്

Leave a Reply