ജെ സി ഐ ഇന്ത്യ മേഖല 28 ലെ 50 പരം ശാഖകളിൽ ഏറ്റവും മികച്ച ശാഖയായി ജെ.സി.ഐ തിരൂർ ലെജൻഡ്സ് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ പ്രസിഡണ്ട് വിഭാവനം ചെയ്ത, ഏറ്റവും മികച്ച സുസ്ഥിര പദ്ധതിക്കുള്ള പുരസ്കാരവും തുഞ്ചൻപറമ്പിൽ നടപ്പിലാക്കിയ ജലശുദ്ധീകരണ പ്ലാന്റ് പദ്ധതിയിലൂടെ ലെജൻഡ്സ് കരസ്ഥമാക്കി. കൂടാതെ മികച്ച ലോക്കൽ ഓർഗനൈസേഷൻ ഭാരവാഹിയായി റഹൂഫ് കിസാനും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ വെച്ചു നടന്ന മേഖലാ സമ്മേളനത്തിൽ ലെജൻഡ്സ് പ്രസിഡണ്ട് രാജീവ് കൊളങ്ങരയും സഹപ്രവർത്തകരും ചേർന്ന് പുരസ്കാരം മേഖലാ പ്രസിഡണ്ട് കെ എസ് ചിത്രയിൽ നിന്ന് ഏറ്റുവാങ്ങി. സമൂഹത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ ജനോപകാരപ്രദമായ വൈവിധ്യമാർന്ന പരിപാടികൾ കണക്കിലെടുത്തുകൊണ്ടാണ് ഈ പുരസ്കാരം ജെ സി ഐ തിരൂർ ലെജൻഡ്സിന് ലഭിച്ചത്
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply