ന്യൂജേഴ്സി : അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹാരിസ് ബീരാന് എന്നിവര്‍ക്ക് ന്യൂജേഴ്സിയില്‍ കെ.എം.സി.സി സ്വീകരണം നല്കുന്നു. നാളെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ രാവിലെ 11 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തില്‍ യു.എസ്.എ – കെ.എം.സി.സി പ്രസിഡണ്ട് യു.എ. നസീര്‍ അധ്യക്ഷത വഹിക്കും.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് വൈസ് ചെയര്മാന് ജോര്‍ജ്ജ് എബ്രഹാം, ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണി, നന്മ വൈസ് പ്രസിഡണ്ട് ഡോ. സക്കീര്‍ ഹുസൈന്, യു.എ.ഇ -കെ എം സി സി നേതാവ് അന്‍വര്‍ നഹ, ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, മുതിര്‍ന്ന പത്ര പ്രവര്ത്തകന് ജോര്‍ജ്ജ് ജോസഫ്, മുന്‍ ഡി.ജി.പി ടോമിന് ജെ തച്ചങ്കരി , എഴുത്തുകാരന് ബോബി പാല് , എം എം എന്‍ ജെ നേതാവ് സമദ് പൊനേരി തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്കാരിക നായകരും പങ്കെടുക്കും.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
പ്രാദേശികം
Leave a Reply