ഒതുക്കുങ്ങൽ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരുരങ്ങാടി ജില്ലാ അസോസിയേഷൻ,
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്
വിദ്യാഭ്യാസജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിക്കൊടുത്ത ഹൈസ്കൂളിനുള്ള ആദരം
വേങ്ങര ലോക്കൽ അസോസിയേഷനിലെ ഒതുക്കുങ്ങൽ ജിഎച്ച്എസിന്.
പരപ്പനങ്ങാടി SNMMHSS ൽ നടന്ന ചടങ്ങിൽ
സ്റ്റേറ്റ് കമ്മിഷണർ സ്കൗട്ട്സ് ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രശസ്തി പത്രവും അവാർഡും വിതരണം
ചെയ്തു.
സ്റ്റേറ്റ് കമ്മിഷണർ ഗൈഡ്സ് സലോമി അഗസ്റ്റിൻ, ASOC ജിജി ചന്ദ്രൻ, ജില്ലാ സെക്രട്ടറി അൻവർ കള്ളിയാട്ട്, ജില്ലാ കമ്മീഷണർ സ്കൗട്ട്സ് രാജ്മോഹനൻ, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ ബഷീർ, ട്രഷറർ എ കെ ഷമീർ സ്കൂൾ യൂണിറ്റ് ലീഡർമാരായ ദിവ്യ. ടി , സുനീറ. കെ. കെ എന്നിവർ പങ്കെടുത്തു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply