മംഗലം : വില്ലേജ് ആഫീസിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന നാട്ടുകാരെ നിറപുഞ്ചിരിയോടെ സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ കാലതാമസം വരുത്താതെ പരിഹരിച്ചു കൊടുത്ത് കൊണ്ട് ജനങ്ങളുടെ പ്രശംസക് പാത്രമായ ഒരു വില്ലേജ് ഓഫീസറായിരുന്നു നിഷ ശിവാനന്ദൻ. ഒരു വർഷം മുമ്പ് മംഗലത്ത് വന്ന ഇവർക്ക് സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടിയപ്പോൾ മംഗലത്തെ പൗരാവലി സമുചിതമായ യാത്രയയപ്പ് നൽകി. ചെണ്ടമേളങ്ങളോടെ ചടങ്ങിലേക്ക് ആനയിച്ചാണ് കൊണ്ടുവന്നത്. യാത്രയയപ്പ് യോഗത്തിൻ്റെ ഉൽഘാനവും ഉപഹാരസമർപ്പണവും തിരൂരിൽ പുതിയതായി ചാർജ് എടുത്ത സബ് കലക്ടർ ദിലീപ് കൈനിക്കര നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.പി. കുഞ്ഞുട്ടി അദ്ധ്യക്ഷം വഹിച്ചു. മെമ്പർ ആർ. ബഷീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ.പാത്തു മ്മക്കുട്ടി,ഇബ്രാഹിംചേന്നര , കെ.ടി. റാഫി, സുബൈ ദ സഹീർ ,കെ.വി. സുരേന്രൻ, കെ. സലീം, , പി.പി. സൈതാലു , ടി പി മോഹൻ, ആർ. മുഹമ്മദ് ഷാ, സി.പി. അബൂബക്കർ, ടി ശ്രീനിവാസൻ, ആദിൽ മംഗലം, എൻ.ഷാജഹാൻ, വി.എം മജീദ്, എൻ. ഖാദർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply