ബുധനാഴ്ച കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
Article Category: പ്രാദേശികം
വയനാട്ടില്‍ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരൻ മരിച്ചു
മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
നിറത്തിന്റെ പേരിലുള്ള അധിക്ഷേപം: ആത്മഹത്യയിൽ കേസ്
മലപ്പുറം ജില്ലയിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ചെയർമാൻ എം. ഷാജർ ഇക്കാര്യം അറിയിച്ചത്.
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.
പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കണ്ണൂർ ആലം മൂട് താമസക്കാരനായ കൊല്ലം സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ...
പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി കുട്ടി മരിച്ചു
കാസര്‍കോട്: പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരൻ മരിച്ചു. കുമ്പള-ബദിയടുക്ക റോഡില്‍ ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹ്‌റൂഫയുടെയും മകന്‍ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട് കഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ തൊണ്ടയില്‍ വിരലിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമാണ് ലഭിച്ചത്. പിന്നീട് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയശേഷം ഞായറാഴ്ച പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും...
അങ്ങാടിപ്പുറത്തു വീണ്ടും പുലിയുടെ സാന്നിധ്യം
പെരിന്തൽമണ്ണ: പുലിഭീതി നില നിൽക്കുന്ന പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിയാപുരം കിഴക്കേമുക്ക് മേഖലയിൽ വെള്ളിയാഴ്‌ചയും പുലിയെ കണ്ടതായി വിവരം. പുലർച്ച ടാപ്പിങ് കഴിഞ്ഞ് ഉച്ചക്ക് 12ന് പാലെടുക്കുന്ന സമയത്താണ് ടാപ്പിങ് തൊഴിലാളിയായ ഷംസുദ്ദീനാണ് പുലിയെ കണ്ടത്. പാലെടുത്ത് വരുന്ന റബർ മരങ്ങളുടെ നിരക്കു താഴെ മരങ്ങളുടെ നിരയിൽ പയർ വള്ളികൾക്ക് ഇടയിലൂടെ നടന്നു പോവുന്നതായാണ് കണ്ടത്. ഉടൻ തോട്ടത്തിൽ നിന്ന് മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബൈക്ക് യാത്രികനാണ് അടുത്തിടെ ആദ്യമായി പുലിയ കണ്ടത്. ഇതിന് അരകിലോമീറ്റർ സമീപമാണ്...
കാലിക്കറ്റിൽ സെനറ്റിൻ്റെ പ്രത്യേക യോ ഗം13-ന്
ഗവർണ്ണർ,ഉന്നതവിദ്യാദ്യാസ മന്ത്രി എന്നിവരെ യോഗ ത്തിനെത്തിക്കാൻ ഇരുവി ഭാഗവും തിരക്കിട്ട ശ്രമം ആ രംഭിച്ചു. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവകലാശാല സെനറ്റിൻ്റെ പ്രത്യേക യോഗം13-ന് നട ക്കും.ചാൻസ് ലറായ ഗവർ ണ്ണറെയോഗത്തിനെത്തിക്കാൻ ബിജെപിയുംപ്രോ-ചാൻ സ് ലറും ഉന്നതവിദ്യാദ്യാസ മന്ത്രിയായ ആർബിന്ദുവിനെ യോഗത്തിനെത്തിക്കാൻ സിപിഎം-ഉം ഇതിനകം തിര ക്കിട്ട ശ്രമം ആരംഭിച്ചിരിക്കു കയാണ്.യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ തിര ഞ്ഞെടുക്കുന്നതിനായി രൂപീ കരിക്കുന്ന സെർച്ച് കമ്മിറ്റി യിലേക്ക് സെനറ്റിൻ്റെ ഒരു പ്ര തിനിധിയെ തിരഞ്ഞെടുക്കു ന്നതിനാണ് സെനറ്റ്...
ദേശീയപാത കാക്കഞ്ചേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
*സർവ്വീസ് റോഡ് പ്രവൃത്തി അന്തിമ ഘട്ടത്തിൽ * വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ദേശീയ പാത യിൽ കാക്കഞ്ചേരി അടിപ്പാ തയിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാകുന്നു. സർ വ്വീസ് റോഡ് പ്രവൃത്തി അ ന്തിമഘട്ടത്തിൽ.ദേശീയപാത കാക്കഞ്ചേരിയിൽ സർവീ .സ് റോഡിൽ പ്രവൃർത്തി ന ‘ടക്കുന്നതിനാലാണ്ഗതാഗതക്ക് രൂക്ഷമാവുന്നത്.കാക്ക ഞ്ചേരിയിൽ കോഴിക്കോട് ദിശയിലേക്കുള്ള മൂന്ന് ട്രാ ക്കുകളും വാഹനങ്ങൾ നി റഞ്ഞ് ആംബുലസിന് പോ ലും മുന്നോട്ടെടുക്കാ നാവാ തെ ഏറെ നേരം കാത്തു നിൽക്കേണ്ട ദുരവസ്ഥ യാണിവിടെ.ആറുവരിപ്പാത നിർമാണം പുരോഗമിക്ക വെ...









