ജോർജിയ: സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ നാലു പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വെടിവെച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ അറ്റ്ലാൻഡിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഒരു സ്കൂളിലാണ് വെടിവെപ്പ് നടന്നത്. ഇതേ സ്കൂളിൽ വിദ്യാർത്ഥിയായ കോൾട്ട് ഗ്രേ ആണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്.
FlashNews:
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
കർഷകർക്ക് നഷ്ടം നൽകിയില്ല,എസ് ബി ഐ മാനേജർക്ക് വാറണ്ട്
തൃശൂർ: കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ...
മാറഞ്ചേരിയിൽ പൊള്ളലേറ്റ മൂന്നുപേർ മരിച്ചു
പൊന്നാനി: മാറഞ്ചേരിയിൽ പൊള്ളലേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർ മരിച്ചു. ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ : ദേശീയപാത 66 മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിദേശത്തുനിന്ന് തിരിച്ചു വീട്ടിലേക്ക് വരും വഴിയാണ് അപകടം. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്താണ് അപകടം സംഭവിച്ചത്. വിദേശത്തുള്ള ഷിബിലിനെ കൂട്ടി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ജൂബിയാണ് വണ്ടിയോടിച്ചിരുന്നത്. വാഹനത്തിൽ നിന്നും തെറിച്ചു വീണാണ് ഒരാൾ...
വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു
വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു പൊന്നാനി: മാറഞ്ചേരി കടുത്ത പുറങ്ങിൽ വീടിനു തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. മണികണ്ഠൻ, റീന, സരസ്വതി എന്നിവരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഓഡിറ്റ് വീടിനുള്ളിൽ തീ പടർന്നത്.
സുജിത് ദാസിനെതിരെ യൂത്ത് ലീഗ് പരാതി നൽകി
മുഖ്യമന്ത്രിക്കും സിബിഐക്കും പരാതി നൽകി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം: മതസൗഹാർദ്ദത്തിനും മാനവ സാഹോദര്യത്തിനും പേരുകേട്ട മലപ്പുറം ജില്ലയുടെ പോലീസ് മേധാവി സ്ഥാനത്തിരുന്ന് സുജിത്ത് ദാസ് ഐപിഎസ് നടത്തിയ ക്രമവിരുദ്ധമായ വഴിവിട്ട മുഴുവൻ കാര്യങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി,ഡിജിപി, സിബിഐ എന്നിവർക്ക് പരാതി നൽകി. സുജിത്ത് ദാസ് ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന കാലഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പുനരന്വേഷണവും പുനപരിശോധനയും വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ജില്ലയിൽ...
താമിർ ജിഫ്രി കൊല: സുചിത് ദാസിനെ പ്രതിചേർക്കണം – ഹാരിസ് ജിഫ്രി
തിരൂരങ്ങാടി : താനൂർ പോലീസ് സ്റ്റേഷനിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പി.വി.അൻവറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പശ്ചാതലത്തിൽ മുൻ മലപ്പുറം എസ്.പി. സുചിത്ത് ദാസിനെ പ്രതി ചേർക്കണമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു. താമിർ ജിഫ്രി കൊല്ലപ്പെട്ട അന്നു മുതൽ പലതും മറച്ച് പിടിക്കാനും, തെളിവ് നശിപ്പിക്കാനും മുൻപന്തിയിൽ നിന്ന സുചിത് ദാസിൻ്റെ ഫോൺ സംഭാഷണം കൂടുതൽ യഥാർത്ഥ്യങ്ങൾ വിളിച്ച് പറയുന്നതാണ്. താമിർ കസ്റ്റഡിയിൽ ക്രൂരമായി തല്ലിയത് കൊണ്ടാണ് മരിച്ചതെന്ന് സമ്മതിക്കുന്ന തരത്തിലാണ്...
ലോക നാളികേര ദിനാഘോഷം ഇന്ന്
കൊച്ചി: നാളികേര വികസന ബോ൪ഡിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനാഘോഷം ‘സ൪ക്കുല൪ സമ്പദ്വ്യവസ്ഥക്കായി കൽപ്പവൃക്ഷത്തിന്റെ മൂല്യം പരമാവധി വ൪ധിപ്പിക്കാ൯ ഉതകുന്ന കൂട്ടായ്മകൾ കെട്ടിപ്പടുക്കാം’ എന്ന പ്രമേയം ആസ്പദമാക്കി ലോക നാളികേര ദിനാഘോഷം സെപ്റ്റംബ൪ 2 തിങ്കളാഴ്ച എറണാകുളം ടൗൺ ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡ൯ എംപി, മേയ൪ അഡ്വ. എം. അനിൽ കുമാ൪, ടി. ജെ. വിനോദ് എം.എൽ.എ, കൊച്ചി കോ൪പ്പറേഷ൯ കൗൺസില൪ സുധാ ദിലീപ്, അഗ്രിക്കൾച്ച൪ പ്രൊഡക്ഷ൯ കമ്മീഷണ൪ ഡോ....
എൻഎച്ച് 66നെതിരെ നിരവധി പരാതികൾ
മലപ്പുറം: ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അടക്കമുള്ള വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഡ്രെയിനേജുകള്‍ അശാസ്ത്രീയമായാണ് നിര്‍മിക്കുന്നതെന്നും ഡ്രെയിനേജില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം ജില്ലയില്‍ രണ്ടു പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. പണി പൂര്‍ത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നു കൊടുക്കുന്നില്ല. ഇതു മൂലം വന്‍ ഗതാഗതക്കുരുക്കാണ്...
ആളു മാറി ജപ്തി: നടപടിക് നിർദേശം
എം ബിന്ധു വിന് പകരം എം. സിന്ധുവിൻ്റെ പേരിൽ ജപ്തി വീട്ടമ്മക് ശാരീരികാസ്വസ്ഥ്യം.പരപ്പനങ്ങാടി : ആളുമാറി റവന്യൂ റിക്കവറിക് വില്ലേജ് ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ച വീട്ടമ്മക് ശാരീരികാസസ്ഥ്യം,കനാറ ബാങ്കിലെ പരപ്പനങ്ങാടി ശാഖയിൽ നിന്നും ലോണെടുത്ത് കൃത്യസമയത്ത് അടക്കാത്തതിനാൽ റവന്യൂ റിക്കവറി നടത്തുന്നതായി പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ചതോടെയാണ് ലോണെടുത്തിട്ടില്ലാത്ത വീട്ടമ്മ പകച്ചു പോയത്.പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ച നെടുവയിലെ എം. സിന്ധുവിനാണ് ജോലി സ്ഥലത്ത് ദേഹാസ്വസ്ഥ്യം മനുഭവപെട്ടത്. വില്ലേജ് ഓഫിസിലെത്തി...









