Home » Headlines » Page 56

Article Category: Headlines

Article
‘പാർട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം’

‘പാർട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം’

വേറെയാരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ അന്തിമ നിലപാട്

Article
മത്സര ചിത്രം തെളിഞ്ഞു ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മത്സര ചിത്രം തെളിഞ്ഞു ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണ കുമാറും, ചേലക്കരയിൽ കെ. ബാലകൃഷ്ണനും താമര ചിഹ്നത്തിൽ ജനവിധി തേടും. വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർഥി. മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ.  ബാലകൃഷ്ണന്‍ പാലക്കാട്‌ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് കെ. സുരേന്ദ്രൻ ആദ്യം മുതൽ ഉന്നയിച്ചത്. എന്നാൽ ഇതിനിടയ്ക്ക് കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ള ചില നേതാക്കൾ ശോഭാ...

Article
കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി

കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബം​ഗളൂരു വിമാനത്തിന് ബോംബ് ഭീഷണി. രാത്രിയിൽ ബം​ഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു. ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി....

Article
പാലക്കാട് കോൺഗ്രസ് പുകയുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട: എ. കെ. ഷാനിബ്

പാലക്കാട് കോൺഗ്രസ് പുകയുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട: എ. കെ. ഷാനിബ്

പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ  കോൺഗ്രസിന് വീണ്ടും തലവേദന, പി സരിനു പിന്നാലെ കോൺഗ്രസിനെ തള്ളി പറഞ് എ.കെ. ഷാനിബ്. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ഷാനിബ് ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനത്തിൽ വികാരാധീതനായി സംസാരിച്ചത്. താൻ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട എന്ന്  ഷാനിബ്. പാലക്കാട് -ആറന്മുള- വടകര കരാറിന്റെ  ഭാഗമാണ് പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്. പാലക്കാട് മത്സരിക്കാൻ നിരവധി പേരുണ്ടായിരുന്നു. കരാറിന്റെ രക്തസാക്ഷിയാണ്...

Article
കളക്ടർക്ക് മാപ്പില്ല, മരണത്തിൽ കളക്ടറെ കൂട്ടുപ്രതിയാക്കണം ; നവീൻ ബാബുവിന്റെ കുടുംബം

കളക്ടർക്ക് മാപ്പില്ല, മരണത്തിൽ കളക്ടറെ കൂട്ടുപ്രതിയാക്കണം ; നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ. വിജയനെ കൂട്ടുപ്രതി ആക്കണമെന്ന് നവീനിന്റെ കുടുംബം. കളക്ടർക്ക് ഒരിക്കലും മാപ്പ് നൽകില്ല എന്നും നവീനിന്റെ അമ്മാവൻ ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രയയ്പ്പിൽ നവീന് താല്പര്യമില്ലായിരുന്നു. നിർബന്ധിതമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചടങ്ങിൽ എത്തിയത് സംശയാസ്പദമാണ്. യാത്രയയ്പ്പ് ചടങ്ങിലെ സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കളക്ടർക്കാണ്. ആരോപണത്തിനിടയിൽ ദിവ്യയെ തടഞ്ഞില്ലെന്നതുപോട്ടെ അതിനുശേഷം എങ്കിലും കളക്ടർക്ക്  നവീനെ ചേർത്തു നിർത്താമായിരുന്നു. നവീനെ കുറിച്ച്...

Article
നവീന്‍ ബാബുവിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടറെ മാറ്റി

നവീന്‍ ബാബുവിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടറെ മാറ്റി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെയും അഴിമതി ആരോപണത്തിന്റെയും അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതക്ക് കൈമാറി. കളക്ടർ അടക്കമുള്ളവരുടെ മൊഴികൾ ഗീത രേഖപ്പെടുത്തുന്നു.റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണ ചുമതല മാറ്റിയത്. രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍നിന്നാണ് കലക്ടറെ മാറ്റിയത്. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക...

Article
പ്രസവാനുകൂല്യം: നീതി തേടി ഡിഫൻസ് കൗൺസിൽ ഹൈക്കോടതിയിൽ

പ്രസവാനുകൂല്യം: നീതി തേടി ഡിഫൻസ് കൗൺസിൽ ഹൈക്കോടതിയിൽ

സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിക്ക് നോട്ടീസ് തൃശൂർ : പ്രസവാനുകൂല്യം അനുവദിക്കാതിരുന്നതിനെ തുടർന്ന്, ഡിഫൻസ് കൗൺസിൽ അഭിഭാഷക നല്കിയ ഹർജിയിൽ സംസ്ഥാന നിയമസഹായ അഥോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്. യൂണിയൻ ഓഫ് ഇന്ത്യ, ദേശീയ, സംസ്ഥാന, ജില്ല നിയമ സേവന അഥോറിറ്റി ഇവർക്കെതിരെ തൃശൂരിലെ ഡിഫൻസ് കൗൺസിൽ അഭിഭാഷകയായ, എഡ്വിന ബെന്നി ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്രകാരം ഉത്തരവായത്. 2022 ലെ ദേശീയ സ്കീം പ്രകാരമാണ് സംസ്ഥാനത്ത് സർക്കാർ വക ഡിഫൻസ് കൗൺസിൽ സിസ്റ്റം ആരംഭിക്കുകയുണ്ടായത്. ക്രിമിനൽ കോടതികളിൽ...

Article
പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി തേടി; യാത്രയയ്പ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ

പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി തേടി; യാത്രയയ്പ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ

കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകി.  തലശ്ശേരി സെഷൻസ് കോടതിയിൽ ആണ്  ജാമ്യപേക്ഷ നൽകിയത്.   യാത്രയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ ആണെന്നും.  ഡെപ്യൂട്ടി കളക്ടർ  സംസാരിക്കാനായി തന്നെ വേദിയിലേക്ക് ക്ഷണിച്ചു എന്നും ഹർജിയിൽ പി പി ദിവ്യ  വ്യക്തമാക്കി. നവീൻ ബാബുവിനെതിരെ സംസാരിച്ചത് തികച്ചും സദുദ്ദേശഭാരമാണെന്നും ഹർജിയിൽ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ  പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു....

Article
പാലക്കാട്‌ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി

പാലക്കാട്‌ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി

പാലക്കാട്: പാലക്കാട്‌ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. മറ്റുനേതാക്കളേക്കാള്‍ വിജയ സാധ്യത ശോഭാ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു...