കർഷക ഭേരി -5ാം ഘട്ട പദ്ധതിയുടെ ഭാഗമായി KSKTU കാഞ്ഞൂർ വില്ലേജ് കമ്മറ്റി നടപ്പിലാകുന്ന 1000 വേപ്പിൻ തൈകളുടെ നടീൽ ആദ്യഘട്ട ഉൽഘാടനം KSKTU ജില്ലാ .വൈ . പ്രസിഡന്റ് സ: ടി.ഐ ശശി ചെങ്ങൽ ബാലവാടി പരിസരത്ത് നിർവ്വഹിച്ചു. LC സെക്രട്ടറി സ. കെ.പി ബിനോയ് . സ.എം.ബി.ശശിധരൻ മാസ്റ്റർ. ആൻസി ജി ജോ. ജയശ്രീ ടീച്ചർ.സ. എ.എ. സന്തോഷ്. സ. ഐ ഷ ജമാൽ, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു സ.കെ.എൻ സന്തോഷ്.എം.കെ ലെനിൻ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മുതിർന്ന മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി
ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതിയും ആരോഗ്യ പരിരക്ഷാ പദ്ധതിയും ആവിഷ്ക്കരിക്കണമെന്നു ദക്ഷിണേന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ യോഗം ആവശ്യപ്പെട്ടു.വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാധ്യമ പെൻഷൻ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ. എഫ്.ഡബ്ലിയു.ജെ മുൻ നേതാക്കളുടെ നേതൃത്വത്തിൽ ചെന്നൈ എൂഗ് മൂറിൽ ഐ.സി.എസ്.എ ഹാളിലാണു യോഗം സംഘടിപ്പിച്ചത്.ആനന്ദം പുലിപാലുപുല, ടി. മധുലേത്തി (തെലുങ്കാന) കെ. മധു സുധാകർ റാവു, എച്ച്. മഞ്ചുനാഥ് ( ആന്ധ്ര) ശാന്തകുമാരി, അമിക ജലാകർ...
വിലക്കേർപ്പെടുത്തിയാ നടപടി പ്രതിഷേധാർഹം
തിരുന്നാവായ:- സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ്ററി സ്കൂളിന് വിലക്കേർപ്പെടുത്തിയ വിദ്യഭ്യാസ വകുപ്പിൻ്റെ നടപടി കടുത്ത നീതി നിഷേധവും പ്രതിഷേധാർഹുമാണെന്ന് എസ് ഡി. പി ഐ തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടന്ന കായിക മേളയുടെ സമ്മാനധാന സമയത്ത് ചട്ടവിരുദ്ധമായി നവാമുകുനക്ക് പകരം ജി.വി രാജക്ക് രണ്ടാംസ്ഥാനം നൽകിയതിനെതിരെ താരങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കേയാണ് ധൃതിപ്പെട്ട് വിദ്യഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തന്നത് കായിക താരങ്ങളുടെ ഭാവി തകർക്കുന്നത് കൂടിയാണെന്നും...
ജനാബ് ഹൈദറലി ശാന്തപുരം അന്തരിച്ചു
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..പ്രിയങ്കരനായ ജനാബ് ഹൈദറലി ശാന്തപുരം അല്പസമയം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി.പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സംഭവബഹുലമായ ജീവിതമായിരുന്നു, അദ്ദേഹത്തിൻ്റെത്. ജനനം 1943 ജൂലൈ-15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത്. പിതാവ് മൊയ്തീന്‍, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച്...
അജ്മീർ ഉറൂസും മർകസ് 35-ാം വാർഷികവും പൊതു സമ്മേള്ളനവും
തിരൂർ:കാരത്തുർ അജ്മീർ ഉറൂസും മർകസ് 35-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനംകോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് അബ്ദു നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി.പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. മർകസ് 35-ാം വാർഷിക സമ്മേളന സ്നേഹോപഹാരം വിദ്യാഭ്യാസ ജീവ കാരുണ്യ സേവന മേഖലയിൽ നിറസാന്നിദ്ധ്യമായ ഡോ.സി.പി ബാവ ഹാജി മാണൂരിന് സമർപ്പിച്ചു. ഹസ്റത്ത് മുഹമ്മദ് മുഹ് യുദ്ധീൻ ഷാ,സമസ്ത കേന്ദ്ര മുശാവറ...
ദേശാഭിമാനി വാർഷിക വരിസഖ്യ ഏറ്റുവാങ്ങി
ചാലക്കുടി:ഓട്ടോ & ലൈറ്റ് മോട്ടോർഴ്സ് ഡ്രൈവേഴ്സ് യൂണിയൻ C I T U ചാലക്കുടി മുൻസിപ്പൽ ഓട്ടോ സ്റ്റാൻഡ് സുരഭി യുണിറ്റ് യോഗം 04-01-2025 (ശനിയാഴ്ച്ച) ഉച്ച തിരിഞ്ഞ് 3 മണിക്ക് സുരഭി ഓട്ടോ സ്റ്റാൻഡിൽ സ: കുട്ടൻ്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഏരിയാ സെക്രട്ടറിയും , CITU ഏരിയാ പ്രസിഡൻ്റ് ആയ സ: KP തോമസ് ഉൽഘാടനം നിർവഹിക്കുകയും, യൂണിയൻ ജില്ലാ കമ്മറ്റി അംഗവും, ഏരിയ ജോ.. സെക്രട്ടറിയുമായ സ: PR രജീഷ് അഭിവാദ്യം ചെയ്തു ....
കൊരട്ടി പഞ്ചായത്ത് വിജ്ഞാനോത്സവം സമാപിച്ചു
കൊരട്ടി : കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്തും, ഗ്രാമ-ജില്ലാ പഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമപഞ്ചായത്ത് , തലങ്ങളിൽ നടക്കുന്ന കുട്ടികളുടെ വിജ്ഞാന സംഗമം സമേതംശാസ്ത്ര കേരളം വിജ്ഞാനോത്സവം – 2025 കൊരട്ടി പഞ്ചായത്ത് തല മത്സരങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ മെക്കിംങ്ങ്, പൊതുവിജ്ഞാന മത്സരം എന്നി മത്സര ഇനങ്ങളിയായി 50 തിൽ അധികം സ്കൂൾ മാറ്റുരച്ചു. പഞ്ചായത്ത് എൽപി സ്കൂൾ കൊരട്ടിയിൽ വച്ച് നടന്നു. വിജ്ഞാനോത്സവം ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ...
അക്ഷയ e കേന്ദ്രം നാടിന് സമർപ്പിച്ചു
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ ചൊവ്വര – തൂമ്പാകടവിൽ കേന്ദ്ര-കേരള സർക്കാരുകളുടെ അംഗീകാരത്തോടെ, അക്ഷയ e കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് മൂത്തേടൻ അവർകൾ ഉദ്ഘാടനം ചെയ്തു. സേവനങ്ങൾക്കായി അക്ഷയയെ സമീപിക്കുന്നവരോട് നല്ല രീതിയിൽ സമീപിക്കാനും അവരോട് വളരെ ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും അക്ഷയ സെന്ററിലെ ജീവനക്കാരോട് പുതിയ സേവനങ്ങളെ കുറിച്ച് എപ്പോഴും അപ്ഡേറ്റ് ആയിരിക്കാനും നിർദ്ദേശിച്ചു. ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. എം. ഷംസുദ്ധീൻ അധ്യക്ഷദ്ധ വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
അദ്ധ്യാപകന് ദാരുണാന്ത്യം
എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് പ്രൊഫസർ മരിച്ചു മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത് . അങ്കമാലി ഫിസാറ്റ് കോളേജിലെ അദ്ധ്യാപകനാണ്.
തിരൂർ വെറ്ററൻസ് ലീഗ് വിഫാറ്റ് ബെസ്റ്റ് ഇലവൻചാമ്പ്യൻസ്
കലാശക്കളി കാണാനെത്തിയത്ആയിരങ്ങൾ തിരൂർ:രണ്ടാഴ്ചയായി രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുവന്ന വെറ്ററൻസ് ഫുട്ബോൾ ലീഗ് മത്സരത്തിന് ഉജ്ജ്വല സമാപനം. കലാശക്കളിയിൽവിഫാറ്റ് ബെസ്റ്റ് ഇലവൻചാമ്പ്യൻമാരായി.ഏക പക്ഷിയമായ2 ഗോളുകൾക്ക് വി ഫാറ്റ് ലെജൻസിനെപരാജയപ്പെടുത്തി.കളിയുടെ 55 മത് മിനിറ്റിൽ പി.നിസാറും58 മത് മിനിറ്റിൽ പി ഷുക്കുറും ബെസ്റ്റ് ഇലവന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തു.സ്കോർ (2 0).ഫൈനൽ മത്സരം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂരിൻ്റെ...