തിരുന്നാവായ : നവീകരിച്ചവൈരങ്കോട് – വലിയ പറമ്പ്റോഡ് കുറുക്കോളി മൊയ്തീൻ എം.എൽ.എ നാടിനു സമർപ്പിച്ചു.ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം എം.എൽ.എ യുടെ പതിനേഴ് ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിങ്ങ് ചെയ്ത് നവീകരിച്ച റോഡാണിത്.തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫക്രുദ്ധീൻ അലി കൊട്ടാരത്ത്, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലത്തീഫ്പള്ളത്ത്, സി.വി ഷാഫി , മെമ്പർ എ. രതീഷ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും തിരൂർ:-മൂന്ന് പതിറ്റാണ്ട് കാലമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിർമ്മിത ഉൽപ്പന്നങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രമായ തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികൾക്ക് പരിരക്ഷ നൽകി പോരുന്ന കൂട്ടായ്മയായ തിരൂർ ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസോസിയേഷൻ (ജിമാറ്റ്) ഈ പുണ്യ മാസത്തിൽ സാഹോദര്യവും സ്നേഹവും പങ്കിട്ടുകൊണ്ട് ഒത്തുചേർന്ന സൗഹൃദ ഇഫ്താർ സംഗമവും വ്യാപാരികൾക്കായുള്ള സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും നിർവ്വഹിച്ചു.ജിമാറ്റ് ജനറൽ സെക്രട്ടറി സൈതലവി മങ്ങാട്ടിൽ സ്വാഗതം പറഞ്ഞ...
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
കോട്ടക്കൽ:”കുടുംബം സ്വർഗ്ഗ കവാടം ” എന്ന ശീർഷകത്തിൽ ഏപ്രിൽ 19 ന് കോട്ടക്കൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ല മുജാഹിദ് സമ്മേളനത്തിൻ്റെ ഭാഗമായി മാർച്ച് 7 ന് 5 മണിക്ക് കോട്ടക്കൽ ചങ്കു വെട്ടി ബൂൺ-ഇൻ റസിഡൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സൗഹൃദ ഇഫ്താർ സംഗമം കെ.എൻ.എം. മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും.എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി തുടങ്ങി...
മൊയ്തീൻ കുട്ടി(85) നിര്യാതനായി
താനാളൂർ:പുത്തൻതെരു കെ ടി ജാറംപുഴവക്കത്ത് മൊയ്തീൻ കുട്ടി (85)അന്തരിച്ചു .ഭാര്യ: ജമീലമക്കൾ : സഫിയ, സുലൈഖമരുമക്കൾ : ഫാറൂഖ്, ജലീൽകബറടക്കം വെള്ളിയാഴ്ചരാവിലെ 9.30 ന്പുത്തൻ തെരു ജുമാമസ്ജിദ് കബർസ്ഥാനിൽ
ഓൾ കേരള ടെയ്‌ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
രവി മേലൂർ തൃശൂർ /ഓൾ കേരള ടൈലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് : ശ്രീ :എൻ.ടി. ഗോപിനാഥിൻ്റെ അദ്ധ്യക്ഷതയിൽ തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : ടി.കെ. സുധീഷ് ഉൽഘാടനം നിർവഹിച്ചു. സെക്രടറി ശ്രീ : എൻ.വി. വിജയൻ റിപ്പോർട്ട് അവതരിച്ചു. ട്രഷറർ ശ്രീ : റീന ആൻ്റണി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ശ്രീ : ടി.കെ. തങ്കപ്പൻ, ഏ.പി. ബേബി. കെ. ചന്ദ്രശേഖരൻ എന്നിവർ...
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
തിരൂർ :തെക്കുമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്ര സമിതിയുടെ പുതിയ ഭാരവാഹികളായി സുരേഷ് ബാബു കിഴക്കാത്ത് പ്രസിഡൻറ്,മോഹൻകുമാർ വൈസ് പ്രസിഡണ്ട്,എൻ പി കൃഷ്ണകുമാർ സെക്രട്ടറി, സി.വി. സ്വാമിനാഥൻ ജോയിൻ്റ് സെക്രട്ടറി ,ടി ഗോപകുമാർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
വാട്ടർ അതോറിട്ടി അറിയിപ്പ്
പട്ടിക്കര, കേച്ചേരി, പെരുമണ്ണ്, എരനെല്ലൂർ മഴുവഞ്ചേരി, മത്തനങ്ങാടി ഭാഗത്തേക്ക് ഇന്ന് 5.3.2026 വാട്ടർ 11 മണി മുതൽ വെള്ളം വിടുന്നതാണ്. Pipe Line റിപ്പയർ നടക്കുന്നതു മൂലം നാളെ ഈ ഭാഗത്തേക്ക് വെള്ളം ഉണ്ടായിരിക്കുന്നതല്ല.
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ. കാലിക്കറ്റ് സർവ്വകലാ ശാലയിൽ സമർപ്പിക്കപ്പെടുന്ന പി.എച്ച്.ഡി. പ്രബന്ധങ്ങൾക്കൊപ്പം നൽകുന്ന മലയാളം സംഗ്രഹങ്ങളിൽ ഗുരുതരമായ ഭാഷാപിഴവുകൾ കണ്ടെ ത്തിയതിനെത്തുടർന്നാണ് ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശവുമായി സർവ്വകലാശാലാ അധികൃതർ രംഗത്തെ ത്തിയത്.പ്രബന്ധങ്ങളുടെ മലയാളം സംഗ്രഹം കൃത്യമായി പരിശോധിക്കണമെന്നും ആശയവ്യക്തത ഉറപ്പുവരുത്തണമെന്നുമാണ് ഗൈഡുമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഗവേഷകർ ഇംഗ്ലീഷിൽ തയ്യാറാക്കുന്ന പ്രബന്ധത്തിന്റെ സംഗ്രഹം മലയാ ളത്തിലേക്ക് മാറ്റാൻ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉൾ പ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളെ...
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
തേഞ്ഞിപ്പലം:ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞു വീണു മരിച്ചു.ദേവതിയാൽ അമ്പലപ്പടി ചോലക്കരമാട്, പറമ്പൻ ബാബു (50) – ണ് മരിച്ചത്.തിരൂരങ്ങാടി കക്കാട് വെച്ചാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഹിനൂർ അങ്ങാടികളിൽ ഏറെ കാ ലമായി ലോട്ടറി വിൽപ്പ നക്കാരനായിരുന്നു.തിരൂരങ്ങാടി ആർ ടി ഓഫീസിന് കീഴിലെ ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഇന്നലെ രാവിലെ 8.30 ഓടെ വേങ്ങര ഗ്രൗണ്ടിലെ ടി ടെസ്റ്റ് കഴിഞ്ഞ് കക്കാട് റോഡ് ടെസ്റ്റിനായി കാത്ത് നിൽക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 12-30നാണ് സംഭവം.ഉടനെ തന്നെ...
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെയും വലിയ ഡാറ്റാ സാങ്കേതികവിദ്യകളുടെയും വിപുലമായ ഉപയോഗത്തിന്റെ കാലമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ അനലറ്റിക്‌സ് (സിഡ – 2026) ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. അക്കാദമിക് വിദഗ്ധര്‍,വ്യവസായ സംരംഭകര്‍, ഗവേഷകര്‍ എന്നിവരുമായി വിദ്യാര്‍ഥിക-ള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതും സഹകരണ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് നടത്തുന്ന സെമിനാറിന്റെ അഞ്ചാം പതിപ്പാണിത്. സമാപന സമ്മേളനം പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ സംഘാടക...