എറണാകുളം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ക്കു വേണ്ടി സംസ്ഥാന പ്രസിഡണ്ട് ശ്രീ. എന്‍.എ മുഹമ്മദ് കുട്ടി വാദിയായി ബഹുമാനപ്പെട്ട എറണാകുളം മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത 400/2024 അന്യായത്തില്‍ അന്തിമ വിധിയായി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഘടിത പ്രവര്‍ത്തനം നടത്തിയ റോയി വാരിക്കാട്ടിലിനെതിരെയാണ് കോടതി അന്തിമവിധി പുറപ്പെടുവിച്ചത്. എന്‍സിപിയുടെ ഔദ്യോഗിക ഭാരവാഹിയായി ചമഞ്ഞു കൊണ്ട് റോയി വാരിക്കാട്ടും സുഹൃത്തുക്കളും പാര്‍ട്ടിയുടെ കൊടിയും ഔദ്യോഗിക ചിഹ്നങ്ങളും ഓഫീസ് സ്റ്റേഷനറികളും ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞു കൊണ്ടാണ് ശാശ്വത നിരോധന...
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
റാപ്പർ വേടൻ എന്ന പ്രതിഭാസത്തിന്റെ രാഷ്ട്രീയപരമായ വായന
കല, അധികാരം, വിമർശനം: റാപ്പർ വേടൻ എന്ന പ്രതിഭാസത്തിന്റെ രാഷ്ട്രീയപരമായ വായനആമുഖംകലാപരമായ പ്രതിഭയ്ക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ പലപ്പോഴും രാഷ്ട്രീയ താൽപ്പര്യങ്ങളുടെയും സാമൂഹിക വ്യവഹാരങ്ങളുടെയും സങ്കീർണ്ണമായൊരു ഇടമായി മാറാം. യുവജനങ്ങളിൽ ശക്തമായ സ്വാധീനമുള്ള റാപ്പർ വേടന് ലഭിച്ച സർക്കാർ അവാർഡ്, ഈ പശ്ചാത്തലത്തിൽ വിമർശനാത്മകമായ പഠനം അർഹിക്കുന്നു. വ്യക്തിപരമായ ആരോപണങ്ങളുടെയും (നിലനിൽക്കുന്ന) ശക്തമായ രാഷ്ട്രീയ വിമർശനത്തിൻ്റെയും വേളയിൽ ലഭിച്ച ഈ അംഗീകാരം, ഭരണകൂടം വിമതശബ്ദങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുന്നു.വിശകലനം: അംഗീകാരം ഒരു രാഷ്ട്രീയ നീക്കമാകുമ്പോൾവേടന്...
എന്‍സിപി സംസ്ഥാന തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ചു
കൊച്ചി: കേരളത്തില്‍ കാതലായ മാറ്റം അനിവാര്യമാക്കി ഐക്യ കേരളം ഐശ്വര്യ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കേരളത്തിന്റെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചു വരുന്നു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നയം വ്യക്തമാക്കാനാണ് ഈ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയുള്ള നയമാണ് എന്‍സിപി മുന്നോട്ട് വയ്ക്കുന്നത്. കേരളത്തില്‍ സ്വതന്ത്ര നിലപാടില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രാദേശിക കൂട്ടുകെട്ടുകളുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടും....
സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു
തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ. അനീതികൾക്കെതിരെയുള്ള നിരന്തരമായ പോരാട്ടത്തിൻ്റെ വിസ്മയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. അത്തരത്തിലുള്ള മഹിതനായ ഒരു നേതാവിനെ നഷ്ടപ്പെട്ടതാണ് ലീഗിൻ്റെ ഏറ്റവും വലിയ നിർഭാഗ്യം. നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തിരൂർ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
എസ്ഐആര്‍: പൗരത്വ നിഷേധം അനുവദിക്കില്ല
ഹമീദ് പരപ്പനങ്ങാടി സംസ്ഥാനത്ത് ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കും- എസ്ഡിപിഐ മലപ്പുറം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പിന്‍വാതിലിലൂടെ പൗരത്വനിയമം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും പൗരത്വ നിഷേധം അനുവദിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ നിഷേധത്തിനുള്ള ഫാഷിസ്റ്റ് ഒളിയജണ്ടയ്ക്കെതിരേ ‘എസ്ഐആര്‍: പൗരത്വ നിഷേധം അനുവദിക്കില്ല’ എന്ന പ്രമേയത്തില്‍ ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സവിശേഷമായ സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതി പരിഗണിച്ചാല്‍ നിര്‍ദ്ദേശിക്കപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വലിയ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ...
ജനാധിപത്യ അവകാശത്തെ ചവുട്ടി മെതിക്കുന്ന ഫാസിസ്റ്റ് ആക്രമണമാണ് SIR
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.-കേരള സംസ്ഥാന കമ്മിറ്റി. ഈ ജനവിരുദ്ധ നീക്കത്തെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുകയും അതിനെ പരാജയപ്പെടുത്താൻ വിശാലവും ഏകീകൃതവുമായ ബഹുജന പ്രതിരോധത്തിന് എല്ലാ പുരോഗമന ശക്തികളോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മരിച്ചവരുടെയും, സ്ഥലംമാറ്റപ്പെട്ടവരുടെയും, ഇരട്ടിച്ച വോട്ടർമാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ എന്നു പറഞ്ഞ് ആരംഭിച്ച എസ് ഐ ആർ, ബീഹാറിൽ ഇതിനകം തന്നെ മുസ്ലീങ്ങൾ, ദലിതർ, ആദിവാസികൾ, എല്ലാറ്റിനുമുപരി, സ്ത്രീകൾ എന്നിവരെ വൻതോതിൽ...
കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു
ചേലക്കര :ചേലക്കര പഞ്ചായത്തിൻ്റെ പാഴായ പത്ത് വർഷങ്ങളേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി, ലൈഫ് ഭവന പദ്ധതിയിൽവീട് കൊടുക്കാം എന്ന് പറഞ്ഞ് വഞ്ചിച്ചതിനെതിരെ,തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ,വന്യമൃഗ ശല്യങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാത്ത അലംഭാവത്തിനെതിരെ,അങ്ങിനെ എൽഡിഎഫ് ഭരിക്കുന്ന ചേലക്കര പഞ്ചായത്തിന്റെ നിരവധിയായ ക്രമക്കേടുകൾക്കും, കെടുകാര്യസ്ഥതക്കുമെതിരെ, അഴിമതികൾക്കും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു. നാളെ 1/11/25 ശനിയാഴ്ച രാവിലെ 8 30ന് കാളിയാറോഡ് നിന്ന് ആരംഭിച്ച നാളെ വൈകുന്നേരം 6 മണിക്ക് നാട്ടിൻ...
ശബരിമല സ്വർണ്ണകൊള്ള ബിജെപി പ്രതിഷേധവും കോലം കത്തിക്കലും
ചേലക്കര :ശബരിമല സ്വർണ്ണകൊള്ളക്ക് കൂട്ടു നിന്ന പിണറായി സർക്കാർ രാജിവെക്കണം എന്നാവശ്യപെട്ടുകൊണ്ട് ബിജെപി പഴയന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ദേവസ്വം മന്ത്രി വി എൻ വാസവന്റെ കോലം കത്തിക്കലും നടത്തി. ചേലക്കര മണ്ഡലം പ്രസിഡന്റ് ടി സി പ്രകാശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഏരിയ പ്രസിഡന്റ് പി വി വൈദ്യനാഥൻ മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ് വിലാസിനി ഗംഗാധരൻ ,, യുവമോർച്ച ജില്ലാ സെക്രട്ടറി സി എം...
നിയമപോരാട്ടത്തിന്റെ അണയാത്ത ദീപശിഖ
നിയമപോരാട്ടത്തിന്റെ അണയാത്ത ദീപശിഖ: യു.പി.യിലെ ന്യൂനപക്ഷ അവകാശ സംരക്ഷണവും ഭരണഘടനാപരമായ വെല്ലുവിളികളും (1991 മുതൽ ഇന്നുവരെ)ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഉത്തർപ്രദേശിന്റെ രാഷ്ട്രീയം, 1990-കളിലെ കല്യാൺ സിംഗ് ഭരണകൂടം മുതൽ നിലവിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലം വരെ നീളുന്ന, തീവ്രമായ സാമൂഹിക ധ്രുവീകരണത്തിന്റെയും നിയമപരമായ വെല്ലുവിളികളുടെയും ഒരു കലുഷിത ചരിത്രമാണ്. ബാബരി മസ്ജിദ് സംഭവത്തിലൂടെ ആരംഭിച്ച ഈ രാഷ്ട്രീയ കാലാവസ്ഥയിൽ, ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, സ്ഥാപനപരമായ അവകാശങ്ങൾ എന്നിവ സംരക്ഷിക്കാൻ മുന്നോട്ട് വന്ന സംഘടനകളുടെയും നിയമപോരാട്ടങ്ങളുടെയും...
സയ്യിദ് ഹാഷിം അൽ-ഹദ്ദാദ്:അക്കാദമിക വിമർശന ലേഖനം:
പിണറായി വിജയൻ്റെ ഭരണവും ഭരണ സുതാര്യതയുടെ പ്രതിസന്ധിയും (അന്തിമ രൂപം)1. ആമുഖം: നേതൃത്വപരമായ വൈരുധ്യവും പ്രബന്ധ പ്രസ്താവനയുംകേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിൽ ഏറ്റവും ശക്തനും വിട്ടുവീഴ്ചയില്ലാത്തവനുമായ നേതാവ് എന്ന പ്രതിച്ഛായയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയപ്പെട്ടിരുന്നത്. കടുത്ത തീരുമാനങ്ങൾ എടുക്കുന്ന, ഭരണപരമായ മേധാവിത്വമുള്ള (Administrative Dominance) അദ്ദേഹത്തിൻ്റെ ശൈലിക്ക് സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും കടുത്ത ധനപരമായ ഞെരുക്കവും (Fiscal Stress), മുഖ്യമന്ത്രിയുമായും ഓഫീസുമായും ബന്ധപ്പെട്ട കേന്ദ്ര ഏജൻസി അന്വേഷണങ്ങളുടെ സമ്മർദ്ദവും നേരിടുന്ന പശ്ചാത്തലത്തിൽ, വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു....