വെള്ള വസ്ത്രമിട്ട ഒരാൾ തിരിഞ്ഞു നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാനാകുന്നത്.അയാളുടെ പിന്നിൽ ഒരു ഡ്രാഗണിന്റെ ചിത്രവും കാണാം.
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
‘ടോക്സിക്’ ന്റെ ചിത്രീകരണം നിർത്തിവെച്ചു
സിനിമയുടെ ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
അപ്രതീക്ഷിതം നിഷാദ് യൂസഫിന്റെ വിയോഗം
ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പുറത്തിറങ്ങാനിരിക്കുന്ന സൂര്യയുടെ കങ്കുവ എന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത് നിഷാദ് യൂസഫായിരുന്നു.
സുഷിന് ശ്യാം വിവാഹിതനായി
ബോഗെന്വില്ലയ്ക്കു ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന് അറിയിച്ചിരുന്നു.
കാര്‍ത്തികും ശക്തിയും വീണ്ടും കണ്ടുമുട്ടിയപ്പോൾ
24 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കാര്‍ത്തിയെയും ശക്തിയെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
വിജയ്‌ക്ക് ആശംസ അറിയിച്ച് തമിഴകം
നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ചിരിക്കുന്നത്, എന്നാൽ നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ആശംസകളാണ് ഏവരും ഉറ്റുനോക്കുന്നത്.
നടൻ ബാല വിവാഹിതനായി
അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് അബലത്തില്‍വെച്ച് ബന്ധു കൂടിയായ കോകിലയെ വിവാഹം കഴിച്ചത്.
പ്രഭാസിന് പിറന്നാൾ സമ്മാനമായി ‘രാജാസാബ്’
പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേഷകരെ ഞെട്ടിച്ചു ‘രാജാസാബ്’ മോഷന്‍ പോസ്റ്റര്‍. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്റെ ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. ഇതിനോടകം പോസ്റ്റർ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കില്‍ പ്രഭാസ് പോസ്റ്ററിലുള്ളത്. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു റോയല്‍ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് മുമ്പേ സിനിമയുടെ അണിയപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ആ ഗംഭീര സര്‍പ്രൈസായി എത്തിയിരിക്കുന്ന പുതിയ മോഷന്‍ പോസ്റ്റര്‍ ആഘോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍....
ബോഗയ്‌ന്‍വില്ല’യെ ഹൃദയത്തിൽ ഏറ്റെടുത്തവർക്ക് നന്ദി
ബോഗയ്‌ന്‍വില്ല'യെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും
ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്
ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.









