ത്യശ്ശൂര് ഡിടിപിസി നടത്തുന്ന ടൂര് പാക്കേജുകളുടെ സെപ്റ്റംബര് മാസത്തെ ബുക്കിംഗ് ആരംഭിച്ചു. മസിനഗുഡി, ഊട്ടി, മൈസൂര്, ഗവി, പറമ്പിക്കുളം എന്നീ സ്ഥലങ്ങളിലേയ്ക്കാണ് പാക്കേജ് ഒരിക്കിയിട്ടുള്ളത്. സെപ്റ്റംബര് 28 ന് ആലപ്പുഴ പുന്നമട കായലില് നടക്കുന്ന നെഹ്രു ട്രോഫി ജലോത്സവം കാണുന്നതിനും ഡിടിപിസി അവസരം ഒരുക്കുന്നുണ്ട്. ഡിടിപിസിയുടെ ടൂര് ബസ്സ് വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും യാത്രാ ആവശ്യങ്ങള്ക്കായി വാടക അടിസ്ഥാനത്തിലും ലഭ്യമാണ്. കൂടുതല് വിവരങ്ങള്ക്കായി ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0487 2320800, 9496101737.
FlashNews:
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
Home » Infotainment » Page 5
Category: Infotainment
ഹാപ്പിനസ് സർവ്വേ റിപ്പോർട്ട് പ്രകാശനം ഇന്ന്
സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ ഹാപ്പിനസ്സ് സർവ്വേ റിപ്പോർട്ട് ഇന്ന് (ജൂലൈ 19) രാവിലെ 11.00 ന് ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് പ്രകാശനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്.
ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ
തേയില ശരീരത്തിന് ഉൻമേഷം നൽകുന്നത് ഒരു ഉത്പ്പന്നമാണെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് തേയില ഇട്ടുണ്ടാക്കുന്ന ചായയും അതിൻ്റെ രീതിയിൽ തന്നെ ചെയ്യണം സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്.. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും.. പക്ഷേ, അങ്ങനെ ചെയ്താൽ ചായയുടെ ഗുണം പോകുമെന്നാണ് പറയുന്നത് വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം.. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് മൂടണം… മൂന്നോ...


