അങ്കമാലി :പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കരപഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവും കുടി വീട്ടിൽ വിഷ്ണു ചന്ദ്രൻ എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ കരയാം പറമ്പിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗലൂരുവിൽ നിന്നും കാറിൽ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി. പോലീസ് കൈകാണിച്ചും നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് പിടികൂടിയത്....
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
ഓപ്പറേഷൻ കാപ്പ തുടരുന്നു….കാപ്പ ലംഘിച്ച, പ്രതി തടങ്കലിൽ..
തൃശ്ശൂർ :കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടപോട്ട മോസ്കോ സ്വദേശി കുറ്റിലാംകൂട്ടം വീട്ടിൽ സനൽ (34 വയസ്സ് ) അറസ്റ്റിലായി. 6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചാലക്കുടി , മോസ്കോ നഗർ , പനമ്പിള്ളി കോളേജ് എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് സനലിനെ അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളത്.. കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ...
വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി റൊമാന്റിൽ
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തെക്കെ നടയിൽ കൊടുങ്ങല്ലൂർ പോലീസ് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തി വരുന്ന പതിവ് വാഹന പരിശോധന 21.03.2025 തിയതി കൊടുങ്ങല്ലൂർ തെക്കെനടയിൽ നടത്തി വരവെ 19.50 മണിയോട് കൂടി അമിതവേഗതയിലും അശ്രദ്ധമായും ഒരാൾ ഓടിച്ച് വന്നിരുന്ന KL 46 J 180 നമ്പർ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ കാർ ഓടിച്ചിരുന്ന എടവിലങ്ങ് സ്വദേശിയായ നാലുമാക്കൽ വീട്ടിൽ ബിമോജ് 39 വയസ് എന്നയാൾ മദ്യ ലഹരിയാണ് കാർ ഓടിച്ചെതുന്നുള്ള...
ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയ സംഘം പോലിസ് പിടിയിൽ
അരീക്കോട് :ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്നും പണം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിലായി.ഗ്രൈൻഡർ ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ അരീക്കോട് കടുങ്ങല്ലൂരിലെക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളേജിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ കാത്തുനിന്ന മറ്റൊരു പ്രതി യുവാവിനെ കെട്ടിയിട്ട് അടിച്ചു പരിക്കേൽപ്പിക്കുകയും വിവരം വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ക്യൂആർ കോഡ് ഉപയോഗിച്ച് 40,000 രൂപയും സൂപ്പർ മണി ആപ്പ് വഴി 10000 രൂപയും തട്ടിയെടുത്തു.ഹണിട്രാപ്പ് സംഘത്തിൽ സഹദ്...
വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിലായി
അരീക്കോട് :ചാരിറ്റി ട്രസ്റ്റിന്റെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും മൊബൈൽ നമ്പർ എടുത്ത് സ്ത്രീകളെ വിളിക്കുകയും വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തപ്രതി അറസ്റ്റിലായി. 2020 വർഷം മുതൽ അരീക്കോടുള്ള മധ്യവയസ്കയായ സ്ത്രീയെ ചാരിറ്റി ട്രസ്റ്റ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഫോൺ നമ്പർ എടുത്ത് ഈ കാലയളവിൽ പല തവണ പരാതിക്കാരിയുടെ വീട്ടിൽ വെച്ചും എറണാകുളത്തുള്ള വൈറ്റിലയിലെ ഫ്ലാറ്റിൽ വച്ചും വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം നടത്തുകയും ചെയ്ത മുഹമ്മദ് ഷഫീഖ്, തൈവളപ്പിൽ...
ബാർ ജീവനക്കാരനെ കവർച്ച ചെയ്ത കേസിൽ നാല് പേർ പിടിയിൽ
ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22),ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ്ബ് (33),തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫാ മൻസിലിൽ മുഹമ്മദ് ഫൈസൽ (29), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 16ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഓവർ ബ്രിഡ്ജിനടിയിലെ റയിൽവേ ട്രാക്കിൽ വച്ച് കവർച്ചാ സംഘം കഴുത്തിലും, വായിലും കത്തി വച്ച് ഭീഷണിപ്പെടുത്തുകയും...
ഓൺലൈൻ തട്ടിപ്പിലൂടെ 3,16,759/- രൂപ തട്ടിയെടുത്ത 3 അംഗ സംഘം റിമാന്റിൽ
വരന്തരപ്പിള്ളി : മണ്ണംപേട്ട സ്വദേശിയായ ചിറ്റിലപ്പിള്ളി വീട്ടിൽ ഷിന്റോ 40 വയസ് എന്നയാളിൽ നിന്ന് 3,16,759/- രൂപ (മൂന്ന് ലക്ഷത്തി പതിനാറായിരത്തി എഴുന്നൂറ്റി അൻപത്തിയൊമ്പത് രൂപ) തട്ടിയെടുത്ത കേസിൽ സുൽത്താൽ ബത്തേരി, മാടക്കര സ്വദേശിയായ നല്ല മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി 25 വയസ്സ്, സുൽത്താൻ ബത്തേരി കൈപ്പാൻഞ്ചേരി സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ മുഹമ്മദ് റാഫി 23 വയസ്, സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശിയായ കൈപ്പഞ്ചേരി പുൽപറമ്പിൽ വീട്ടിൽ അബ്ദുൾ ഗഫൂർ 27 വയസ് എന്നിവരെയാണ് വരന്തരപ്പിള്ളി...
അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
അങ്കമാലി :ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്. 2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി ഈ വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്. അങ്കമാലിയിലും...
നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ
അന്തിക്കാട് : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ...
ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
വാടാനപ്പിള്ളി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എനിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ...