പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു മുംബൈ: 13 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ജലേഗാവിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോപ് ഡ സ്വദേശിയായ 13കാരിക്ക് ആണ് ദുരനുഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
പാളത്തിൽ ഗ്യാസ് കുറ്റി: അട്ടിമറി ശ്രമം എന്ന് സൂചന
കാൻപൂർ : ട്രെയ്ൻ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമം പാളി. കാൺപൂരിൽ പാളത്തിൽ എൽപിജി സിലിണ്ടർ വച്ച ചാക്ക് കെട്ട് കണ്ടെത്തി. ഇതു വഴി പോയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കാളിന്ദി എക്സ്പ്രസ് ഗ്യാസ് കുറ്റി ഇടിച്ചു തെറിപ്പിച്ചു.സംഭവത്തിൽ റെയ്ൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ട്രാക്കിൽ ഇരിക്കുന്ന ചാക്ക് കെട്ട് ലോക്കോ പൈലറ്റ് കണ്ടതാണ് അപകടം ഒഴിവാക്കാൻ കാരണം. സംഭവം സ്ഥലത്തിന് അടുത്തുനിന്ന് പെട്രോളും...
ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ
ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ കണ്ണൂർ : ഇടതുപക്ഷ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ഇ പി ജയരാജൻ്റെ പിണക്കം ഇനിയും മാറിയില്ല. കഴിഞ്ഞ ദിവസം നടന്ന ചടയൻ ദിനത്തിലും പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജൻ പിണക്കം അവസാനിപ്പിച്ച് തിരിച്ചുവരണമെന്ന് കഴിഞ്ഞ ദിവസം പുതിയ ഇടതുമുന്നണി കൺവീനർ ടി കെ രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഇപിയുടെ പിണക്കം മാറിയിട്ടില്ല എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നത്. ടിപിയെ സംരക്ഷിക്കാൻ എം വി ജയരാജൻ...
ലക്ഷദ്വീപിലും ഇനി മദ്യലഹരി
കവറത്തി: ലക്ഷദ്വീപിലും ഇനി മദ്യം കിട്ടും.മദ്യം കയറ്റി അയക്കുന്നത് കേരളത്തിലെ ബീവറേജ് കോർപ്പറേഷൻ. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് പുതിയ തീരുമാനംലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് പുതിയ മധ്യശാല വരുന്നത്. ലക്ഷദ്വീപ് ടൂറിസം കൗൺസിലിന്റെ ആവശ്യപ്രകാരമാണ് കേരളത്തിൽ നിന്നും മദ്യം അയക്കുന്നത്. കേരളത്തിൻറെ പ്രമുഖ ബ്രാൻഡായ ജവാൻ അടക്കം ഇനി ലക്ഷദ്വീപിൽ ലഭ്യമാകും. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റിയയ്ക്കാന്‍ കഴിയില്ല. നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉത്തരവിറക്കിയാണ് പ്രതിസന്ധി മറികടന്നത്. കൊച്ചി ഹൗസിൽ നിന്നുള്ള മദ്യം ബേപ്പൂർ...
അടുത്ത ഏഴു ദിവസം മഴ
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ കലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ചൊല്ലാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്. അടുത്ത മണിക്കൂറുകളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം...
നുഴഞ്ഞുകയറ്റ ശ്രമം രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ: കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം. സൈന്യം രണ്ടു ഭീകരരെ വധിച്ചു. ജമുലേ നൗഷാദ് മേഖലയിൽ ആണ് സംഭവം. നുഴഞ്ഞുകയറ്റം സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുഇതേ തുടർന്ന് മേഖലയിൽ പട്രോളിങ് ശക്തമാക്കിയിരിക്കുകയായിരുന്നു സേന. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി. ഭീകരരിൽനിന്നു രണ്ട് എകെ–47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്തു തിരച്ചിൽ തുടരുകയാണ്.
അടച്ചിട്ട വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു
കൊടുവള്ളി: ദേശീയപാത മണ്ണിൽ കടവിൽ പ്രദേശത്ത് അടച്ചിട്ട വീട്ടിൽ മോഷണം. പണവും സ്വർണവും കവർന്നതായി വീട്ടുകാർ. ഒറ്റക്കാംതൊടുകയിൽ ഒ. ടി. അബ്ദുൽ ഗഫൂർ സമീപവാസിയായ ഒ. ടി. നുശൂർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളുടെയും മുൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഗഫൂറിന്റെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒരു സ്വർണ്ണ കോയിൻ അടക്കം അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നുശൂറിന്റെവീട്ടിലെകിടപ്പ് മുറിയിലെ അലമാറയിൽ ബാഗിലായി സൂക്ഷിച്ച...
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു
പെരുമ്പാവൂർ: റംബൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു. പെരുമ്പാവൂർ കണ്ടംതറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികളുമായി കളിക്കുമ്പോൾ ആയിരുന്നു സംഭവം. ശ്വാസതടസം കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
എസ് ഡി ടി യു കളക്ട്രേറ്റ് ധർണ്ണ സെപ്റ്റംബർ 10ന്
മലപ്പുറം:സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് ചൊവ്വ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ധർണ്ണ നടത്തും മത്സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകൾ നിരോധിക്കുക, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക,സ്പെഷ്യൽ എക്കണോമിക് സോണുകൾ ഒഴിവാക്കുക, തോട്ടം തൊഴിലാളികളുടെ ഡിഎ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ്...
ഏഴിമല റെയിൽവെ മേൽപാലം നിർമാണം തുടങ്ങി
കണ്ണൂർ: കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങി. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയാണ് അനുവദിച്ചത്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും ഏഴ് മീറ്റർ വീതിയിൽ റോഡും, ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. ഇരുഭാഗത്തും നാലര മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും നിർമ്മിക്കുംസ്ഥലം സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 1.51 കോടി രൂപ അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീ കരിക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്തയിലെ ഇൻഫ്ര...









