പുതിയ മാധ്യമവുമായി എം പി ബഷീറും രാജീവ് ശങ്കരനും; ‘ജോയിൻ ദ സ്റ്റോറി’ ജനുവരി ഒന്ന് മുതൽ കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും എഡിറ്റോറിയൽ നേതൃത്വം നൽകുന്ന പുതിയ മാധ്യമ സംരംഭം ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. ‘ജോയിൻ ദി സ്റ്റോറി’യുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ കൈമാറ്റവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്, മീഡിയ ടെക്നോളജി മേഖലകളിൽ സംരംഭകരായ അലൻ ജോണും കിരൺ ജെയിംസുമാണ് ജോയിന്‍ ദ സ്റ്റോറി...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ആലത്തിയൂർ khmhss
ആലത്തിയൂർ:കോട്ടയത്ത് വെച്ച് നടന്ന ശാസ്ത്ര മാഗസിൻ നിർമ്മാണ മത്സരത്തിൽ ഹൈ സ്കൂൾ തലത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത് ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ്. എസ് ലെ അഞ്ച് മിടുക്കികളായ വി.സാമിയ,ഹിസ്സ ഹുസൈൻ,കെ അനുശ്രീ,പി ഫസ്ലിയ,കെ എം നുഹ എന്നിവരാണ്. പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിലും ഹയർ സെക്കന്ററി വിഭാഗം സിംഗിൾ പ്രൊജക്റ്റ് അവതരണത്തിൽ ഇതേ സ്കൂളിലെ എം ആത്മജ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.28 ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ്...
കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു
രവിമേലൂർ മറ്റത്തൂർ:മറ്റത്തൂർ പഞ്ചായത്ത് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 8 സ്ഥലങ്ങളിലായി കുട്ടംബയോഗങ്ങൾ സംഘടിപ്പിച്ചു. മറ്റത്തൂർ കുന്ന് നിന്ന് ആരംഭിച്ച യോഗം അവിട്ടപ്പിള്ളിയിൽ സമാപ്പിച്ചു.അവിട്ടപ്പിള്ളിയിൽ ടി. ബാലകൃഷ്ണ മേനോൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് എ.തങ്കം ടീച്ചർ ഉൽഘാടനം ചെയ്തു.കെ.വി. രാമകൃഷ്ണൻസി.വി. വിദ്യാധരൻഐ.ആർ ബാലകൃഷ്ണൻസി.പി. ത്രേസ് ടീച്ചർഎം.കെ.വിജയൻ അന്നം പൗലേസ് തുടങ്ങിയവർ സംസാരിച്ചു. പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്നാം ഒറ്റകെട്ടായി നിൽക്കുവാൻ യോഗം പ്രതിജ്ഞ എടുത്തു.
മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കരക്കെത്തിച്ചു
തോട്ടമുഖം ഇറിഗേഷൻ പുഴക്കടവിൽ മുങ്ങിമരണപ്പെട്ട നിലയിൽ കാണപ്പെട്ട മൃതദേഹം കരക്കെത്തിച്ചത് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ രവിമേലൂർ വരന്തരപ്പിള്ളി : 09-11-2025 തിയ്യതി രാവിലെയാണ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമാലിപ്പുഴയിലെ തോട്ടമുഖം ഇറിഗേഷൻ പുഴക്കടവിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നതായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ ഉം പോലീസ് പാർട്ടിയും സ്ഥലത്ത് ചെന്നതിൽ മൃതദേഹം കരയിൽ...
ഡ്രസ്സ് വാങ്ങി പൈസ കൊടുക്കാതെ മുങ്ങിയ കേസിലെ പ്രതി പിടിയിൽ
തുണിക്കടയിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ കടന്ന് കളഞ്ഞ കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി അൽത്താഫ് റിമാന്റിലേക്ക് രവിമേലൂർ കൊടുങ്ങല്ലൂർ : 2025 ഒക്ടോബർ 24 ന് ഉച്ചക്ക് 12.30 മണിക്കും 01.00 മണിക്കും ഇടയിലുള്ള സമയം എടവിലങ്ങ് നടവരമ്പ് സെന്റിൽ പ്രവർത്തിക്കുന്ന E TOWN CASUALS എന്ന സ്ഥാപനത്തിൽ നിന്നും 3400 രൂപയുടെ തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ പോയി തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ...
സർഗോത്സവം സംഘടിപ്പിച്ചു.
രവിമേലൂർ ചാലക്കുടി മേലൂർ ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്ക് മേഖലാതല സർഗോത്സവം 2025 സംഘടിപ്പിച്ചു. മേലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘാടക സമിതി വൈസ് ചെയർമാൻ പി എ ഷോജൻ്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ പി വി രമേശൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ആശംസകൾ നേർന്ന് സിനിമ പ്രവർത്തകൻ സിജോ ജോസ് സംസ്കാരിക പ്രവർത്തകരായ കെ കെ ശശിധരൻ, ടി. എസ് മനോജ്...
വധശ്രമത്തിന് കേസെടുക്കാത്ത കുറ്റ്യാടിയിലെ പോലീസ്
കുറ്റ്യാടി :അലോപ്പതി ചികിത്സ 8 മാസത്തോളം നടത്തുകയും അതിനിടയിൽ മരണപ്പെടുകയും ചെയ്ത ഹാജറ ഒന്നര വർഷം മുൻപ് രണ്ട് മാസം അക്യുപങ്ചർ ചികിത്സയും ചെയ്തിരുന്നു. എന്നിട്ടും അക്യുപങ്ചർ ചികിത്സ മൂലം മരണപെട്ടു എന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു എൻ പി ഷക്കീർ എന്നയാൾ. (അയാളുടെ ഉമ്മയുടെ സഹോദരന്റെ ഭാര്യയാണ് ഹാജറ ) എൻ പി ഷക്കീർ തൻ്റെ കുടുംബത്തിലെ ഈ മരണം മുതലെടുത്തു കൊണ്ട് പല വട്ടം എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 8 ലക്ഷം തന്നാൽ പ്രശ്നം...
മാധ്യമപ്രവർത്തകൻ ഹമീദ് പരപ്പനങ്ങാടി തെരഞ്ഞെടുപ്പിൽ മത്സരിക്കും
പ്രമുഖ മാധ്യമപ്രവർത്തകൻ ഹമീദ് പരപ്പനങ്ങാടി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവും പരപ്പനങ്ങാടി : പ്രമുഖ മാധ്യമപ്രവർത്തകനും എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റുമായ ഹമീദ് പരപ്പനങ്ങാടി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി പതിനെട്ടാം ഡിവിഷനിൽ നിന്നും മത്സര രംഗത്തേക്ക്. 2006 ൽ തേജസ് പത്രത്തിലൂടെ മാധ്യമ രംഗത്തേക്ക് വന്ന ഹമീദ് പരപ്പനങ്ങാടി ഇന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ ലേഖകനായി പ്രവർത്തിക്കുന്നു. മാത്രവുമല്ല കോവിഡ് കാലത്ത് മരണപ്പെട്ടവരെ സംസ്കരിക്കുന്നതിനും, കാലവർഷ കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിലും, സജീവമായി രംഗത്തുണ്ടായിരുന്നു. കവളപ്പാറ ദുരന്തസമയത്ത് ആയിര കണക്കിന് എസ്.ഡി.പി.ഐ...
അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവംകലന്ദിക’സമാപിച്ചു
അരീക്കോട് : അറിവിന്റെയും കലയുടെയും ഉത്സവമായ അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവം കലന്ദിക’ജി വി എച്ച് എച്ച് എസ് കീഴുപറമ്പിൽ ഭംഗിയായി സമാപിച്ചു.നാല് ദിവസങ്ങളിലായി നടന്ന ഈ മഹോത്സവത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിര കണക്കിന് വിദ്യാർത്ഥികൾ 350 ൽ പരം ഇനങ്ങളിൽ പങ്കെടുത്തു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടന്നത്. വേദികളിൽ സംഗീതം ,നൃത്തം , കഥ, കവിത, രചന മത്സരങ്ങൾ , നാടകം, ഒപ്പന കോൽകളി തുടങ്ങി നിരവധി ഇനങ്ങളിലായാണ് മത്സരങ്ങൾ...
തെരഞ്ഞെടുപ്പ് ഇടപെടൽ: വാഹന ജാഥയുമായി മദ്യനിരോധന സമിതി
തിരൂർ താലൂക്ക് ജാഥ താനൂരിൽ നിന്ന് തുടങ്ങും തിരൂർ: ‘മദ്യാധികാര വാഴ്ചക്കെതിരെ ജനാധിപത്യ വിപ്ലവം’ എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി തെരഞ്ഞടുപ്പ് ഇടപെടൽ വാഹന ജാഥ നടത്തുന്നു.14 ന്ശനിയാഴ്ച രാവിലെ 9 മണിക്ക് താനൂരിൽ നിന്ന് തുടങ്ങുന്ന ജാഥ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തിരൂരിൽ സമാപിക്കും.താനൂർ മുൻസിപ്പൽചെയർമാൻ റഷീദ് മോര്യ ഉദ്ഘാടനംചെയ്യും.താനാളൂർ,വൈലത്തൂർ , കടുങ്ങാത്തുകുണ്ട്, രണ്ടത്താണി,പുത്തനത്താണി, പട്ടർനടക്കാവ്, തിരുന്നാവായ, കൊടക്കൽ,ആലത്തിയൂർ, ബി.പി. അങ്ങാടി, തെക്കുമുറിഎന്നിവടങ്ങളിലെപര്യടനത്തിനു ശേഷംവൈകുന്നേരം 5.30 ന് തിരൂരിൽ സമാപിക്കും....