വിഷത്തിലെ രാസവസ്തുക്കള്‍ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് കരുതുന്നത്.
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
Author: Staff Correspondent (Jyobish V)
കേന്ദ്രസഹായം: നിലപാട് കടുപ്പിച്ച് ഹൈക്കോടതി
രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ വിട്ടു നല്‍കിയതിന്റെ പണം ചോദിച്ചത് അടക്കം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
കോട്ടയം പാതയിൽ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം.
മനസ്സ് നിറഞ്ഞ് എം ഇ എസ് തിരൂരിലെ ആയമാരും ഡ്രൈവർമാരും
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ പിയർ എഡുക്കേറ്റർസ് ലീഡർഷിപ്പ് പ്രോഗ്രാമിലെ അംഗങ്ങളായ വിദ്യാർഥികൾ മാനേജ്മെന്റിന്റെയും സ്കൂളിലെ സംഘടനയായ വി ഫോർ യുവിന്റെയും സഹകരണത്തോടെ ആയമാരെയും ഡ്രൈവർമാരെയും ആദരിക്കുന്ന ചടങ്ങു നടത്തി. ചടങ്ങിൽ കൗൺസിലിംഗ് വിഭാഗം മേധാവി ഷാലിമാ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ, വി ഫോർ യു സെക്രട്ടറി മുജീബ് റഹ്മാൻ, പ്രീ പ്രൈമറി മോണ്ടിസോറി മേധാവി ജ്യോതി ഗോപാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സ്കൂളിലെ മുഴുവൻ ആയമാരും ഡ്രൈവർമാരും കുട്ടികളുമായി...
നിര്യാതനായി
തിരൂർ തെക്കുംമുറി കരിമ്പനക്കൽ മുഹമ്മദ് എന്ന ബാവ ഹാജി 95, ഭാര്യ ബീക്കുട്ടി, മക്കൾ: തയ്മോൾ , അലവിക്കുട്ടി, കദീജ, ഫാത്തിമക്കുട്ടി, ഹുസൈൻ, സക്കീന, സൽമത്ത്, മുനീറ മരുമക്കൾ: എന്തീൻ കുട്ടി ചേന്നര , കുഞ്ഞിമോൾ ആലത്തിയൂർ, അബ്ദുൾ കാദർ വെട്ടം, കുഞ്ഞിമോൻ പെരിന്തല്ലൂർ, സീനത്ത് തൃപ്രങ്ങോട്, സീദ്ധീഖ് (പരേതൻ) മംഗലം, അബ്ദു ചമ്രവട്ടം.
വികലാംഗരുടെ Mentla Health Act 1987 ഭേദഗതി ചെയ്തു
2007 ഒക്‌ടോബറിൽ വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച യു എൻ കൺവെൻഷൻ അംഗീകരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റ്, Mentla Health Act 1987 ഭേദഗതി ചെയ്ത . മാനസിക രോഗമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്ത് മാനസികാരോഗ്യ സംരക്ഷണത്തിനുള്ള അവരുടെ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനും Mental Health Act 1987 അപര്യാപ്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയമം നിലവിൽ വന്നത്. സർക്കാർ നടത്തുന്നതോ ധനസഹായം നൽകുന്നതോ ആയ സേവനങ്ങളിൽ നിന്ന് മാനസികാരോഗ്യ സംരക്ഷണവും ചികിത്സയും ലഭ്യമാക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. മാനസികാരോഗ്യ...
വിജയ കിരീടം ചൂടിച്ച ശില്‍പികളെമലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു
മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായി ജില്ലയെ വിജയ കിരീടം ചൂടിച്ച ശില്‍പികളെ മലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം കെ.യു.ഡബ്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാറിനു നല്‍കി. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, ഡി.ടി മുജീബ്, ഡോ. എസ് സന്ദീപ്, കെ ഷെബിന്‍,കടകശേരി ഐഡിയല്‍ മാനേജര്‍ മജീദ് ഐഡിയല്‍,ഷാഫി അമ്മായത്ത്, ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസ് കായികാധ്യാപകന്‍...
ചേലക്കരയിൽ പരാജയഭീതി മൂലം സി.പി,എം. തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു – അഡ്വ.കെ.കെ.അനീഷ് കുമാർ
ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ ആരോപിച്ചു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സി.പി.എം. വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സി.പി.എമ്മുകാരനും സി.പി.എം. നേതാവാണ്. ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ കളളപ്പണത്തിൻ്റെ കണക്ക് പുറത്ത് വരുമെന്നും അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു.
സുരേഷ്‌ഗോപിക്കെതിരെ മലപ്പുറം പ്രസ്‌ക്ലബ്ബ്പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
മലപ്പുറംa: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ യോഗം ഉദ്ഘാടനം ചെയ്തു. സുരേഷ്‌ഗോപി തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തിരുത്തിക്കാന്‍ തുടര്‍ച്ചയായ സമരപരിപാടികളുമായി യൂണിയന്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.നിസാര്‍, ട്രഷറര്‍ പി.എ അബ്ദുല്‍ഹയ്യ്, സംസ്ഥാന കമ്മിറ്റി അംഗം...



