മലപ്പുറം : തായ്ലാൻഡ് സർക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17 -ാമത് നാഷണൽ ഹെൽത്ത് അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ സംബന്ധിക്കും.ഇത് സംബന്ധിച്ച് തായ്ലാന്റ് സർക്കാരിൽ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു.തായ്ലൻഡ് പ്രധാന മന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത് കമ്മീഷനാണ് എല്ലാ വർഷവും നാഷണൽ ഹെൽത്ത് അസംബ്ലി സംഘടിപ്പിക്കുന്നത്.നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും വിശിഷ്യാ മലപ്പുറം ജില്ലയിലെയും...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff Correspondent (Jyobish V)
എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
സിപിഎ ലത്തീഫ് സംസ്ഥാന പ്രസിഡന്റ്, പി. അബ്ദുൽ ഹമീദ് , തുളസീധരൻ പള്ളിക്കൽ – വൈസ് പ്രസിഡന്റുമാർ. കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി സി പി എ ലത്തീഫ് (മലപ്പുറം) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് ചേർന്ന എസ്ഡിപിഐയുടെ 6-ാം സംസ്ഥാന പ്രതിനിധി സഭയാണ് പാർട്ടിയുടെ 2024-27 കാലയളവിലേക്കുള്ള സംസ്ഥാന പ്രവർത്തക സമിതിയെയും സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി. അബ്ദുൽ ഹമീദ് (കോഴിക്കോട്), തുളസീധരൻ പള്ളിക്കൽ (കോട്ടയം) ജനറൽ സെക്രട്ടറിമാരായി പി ആർ സിയാദ് (തൃശൂർ), പി...
വെറ്ററൻസ് ഫുട്ബോൾകളിക്കാരുടെ സംഗമം സംഘടിപ്പിച്ചു
തിരൂർ: വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂർ(വിഫാറ്റ്)തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽസംഘടിപ്പിക്കുന്നതിരൂർ വെറ്ററൻസ് ലീഗ് ( ടി വി എൽ) സീസൺ 3 ന് വേണ്ടിയുള്ളകളിക്കാരുടെ സംഗമംസംഘടിപ്പിച്ചു. തിരൂർ പോലീസ് ലൈനിലെ ടി സി വി ഹാളിൽ വെച്ച്നടന്ന ചടങ്ങിൽജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള 200 ഓളം ഫുട്ബോൾ താരങ്ങൾ ടീം സെലക്ഷനിൽ പങ്കെടുത്തു.അഞ്ചു ടീമുകളിലെക്കുള്ളസെലക്ഷനാണ്ഇന്ന് നടന്നത്.കളിക്കാരുടെസൗഹൃദ സംഗമം തിരൂർ ഡിവൈഎസ്പിഇ ‘ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട്...
തിരൂർ മണ്ഡലംകെ എൻ എം മർക്കസുദ്ദഅവ എൻറിച്ച് പ്രോഗ്രാം
മംഗലം: ” ആദർശ വീഥിയിൽ ആത്മാഭിമാനത്തോടെ കാമ്പയിൻ്റെ ഭാഗമായി തിരൂർ മണ്ഡലംകെ എൻ എം മർക്കസുദ്ദഅവ സമിതി സംഘടിപ്പിച്ച എൻറിച്ച് പ്രോഗ്രാം ചേന്നര പെരുത്തിരുത്തിയിൽ നടന്നുകെ എൻ എം മർക്കസുദ്ദഅവസംസ്ഥാന സെക്രട്ടറി ഫൈസൻ നൻമണ്ട ഉദ്ഘാടനം ചെയ്തു .സി.എം.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ വെട്ടം റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൻ എം , എം ജി എം , ഐ ജി എം തെരഞ്ഞെടുപ്പ്, ഇസ്ലാഹി ചരിത്ര അവതരണം ,ഉപഹാര സമർപ്പണം എന്നിവ നടന്നുഎം.ടി. അയ്യൂബ്...
നഗരസഭ വാർഡ് വിഭജനം അശാസ്ത്രീയം
രവിമേലൂർ അങ്കമാലി: ഭൂമിശാസ്ത്രപരമായും വോട്ടർമാരുടെ എണ്ണത്തിലും തികച്ചും അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വ്യാപക ആക്ഷേപങ്ങൾ. 30 വാർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ അത് 31 ആകും. ഒരോ വാർഡിലും 400 വീട് എന്ന തോതിലാണ് വാർഡ് വിഭജനം. 40 വീടുകൾ കൂടുകയോ കുറയുകയോ ആവാം. ഒരോ വീടിനും 2.69 ജനസംഖ്യ എന്നതാണ് ഇലക്ഷൻ കമ്മീഷന്റെ കണക്ക്. എന്നാൽ, ചില വാർഡുകളിൽ കെട്ടിടത്തിൻ്റെ എണ്ണത്തിനനുസരിച്ച് വോട്ടർമാരില്ല എന്നതാണ് സ്ഥിതി. നായത്തോട് എയർപോർട്ട് 15-ാം വാർഡിൽ (വിഭജന ശേഷം വാർഡ് 17...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
രവിമേലൂർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ ഓണക്കൂർ സ്വദേശിയായ ഇരുപത് കാരനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തഇയാൾ പ്രണയം ഭാവിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നചിത്രമാക്കി പെൺകുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചു കൊടുത്തു. തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി എം ജോൺസൻ ,വി.എസ് ഷിജു, റെജിമോൻ എ.എസ് ഐമാരായ പ്രീജ, ലത സീനിയർ സി പി ഒ...
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
തിരൂർ: വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂർ(വിഫാറ്റ്) സംഘടിപ്പിക്കുന്ന തിരൂർ വെറ്ററൻസ് ലീഗ് ( ടി വി എൽ) സീസൺ 3ക്ക് വേണ്ടിയുള്ളകളിക്കാരുടെ സംഗമം ഇന്ന് ബുധൻ നടക്കും തിരൂർ പോലീസ് ലൈനിലെ ടി സി വി ഹാളിൽ വെച്ച് വൈകിട്ട് 4ന് കളിക്കാരുടെ സംഗമവും ടീം സെലക്ഷനും നടക്കും.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള 200 ഓളം ഫുട്ബോൾ താരങ്ങൾ ടീം സെലക്ഷനിൽ പങ്കെടുക്കും.അഞ്ചു ടീമുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്.ഡിസംബർ അവസാനവാരം തിരൂർ...
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
രവിമേലൂർ മലക്കപ്പാറ: ടാറ്റ ടി എസ്റ്റേറ്റിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തോട്ടം തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്കായി 6,40,000 രൂപയുടെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നത വിദ്യഭ്യാസം കൈവരിച്ചുകൊണ്ടിരിക്കുന്ന 40 വിദ്യാർത്ഥികൾക്ക് 16000 രൂപ വീതമാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്. സനീഷ്കുമാർ ജോസഫ് എം എൽ എ നടപ്പിലാക്കി വരുന്ന ‘ചിറക് ‘പദ്ധതിയുമായി സഹകരിച്ച് സന്നദ്ധ സംഘടനയായ കെയർ ആൻഡ് ഷെയറും ക്ലാരിഷ്യൻ സന്ന്യാസ സഭയും ചേർന്ന് ഒരുക്കിയ സ്കോളർഷിപ്പിൻ്റെ വിതരണോദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎ എസ്...
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
വെട്ടം: പുതുച്ചിറ മഹല്ല് മുൻ പ്രസിഡന്റ് ഉം മഹല്ല് കാരണവരുമായ കാപ്പാട്ടകത്ത് പൂപറമ്പിൽ അഹമ്മദ് കുട്ടി എന്ന ബാവഹാജി (90) മരണപെട്ടിരിക്കുന്നു.മയ്യിത്ത് ഖബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് വെട്ടം പുതുച്ചിറ മഹല്ല് ഖബർസ്തനിൽ നടക്കും. മുഹമ്മദ് ബഷീർ, അഷ്റഫ്, താജുദീൻ എന്ന ഷാജി മക്കളും , മൈമുന (സൗത്ത്പല്ലാർ) സാജിദ (കുറുമ്പത്തൂർ) ജസീല (പട്ടർനടക്കാവ്) എന്നവർ മരുമക്കളും ആണ്. മുൻ മഹല്ല് സെക്രട്ടറി കെ. പി. അബ്ദുറഹിമാൻ എന്ന അബ്ദു , പരേതനായ അബ്ദുൽ ലത്തീഫ്,...
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ബണ്ണീസ് ഗാദറിംങ്ങായ ശലഭോത്സവം സമാപിച്ചു. കാട്ടിലങ്ങാടി യതീംഖാന സ്ക്കൂൾ കാമ്പസിൽ നടന്ന സംഗമത്തിൽ ബണ്ണീസ് യൂണിറ്റിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഒപ്പന, ഗ്രൂപ്പ് ഡാൻസ് , ആക്ഷൻസോംഗ്, ഫാൻസി ഡ്രസ്സ്, ഫാഷൻ ഷോ,,നിറച്ചാർത്ത്, ഗെയിംസ് കോർണർ ആക്ടിവിറ്റീസ് എന്നിവ ശ്രദ്ധേയമായി. സമാപന സമ്മേളനത്തിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന അസിസ്റ്റൻ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി. ജിജി ചന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം...