കോട്ടക്കൽ :തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിതും പാർടിയും കോട്ടക്കൽ ആട്ടീരി ചെറുകുന്ന് ഭാഗത്ത് റോഡരികിൽ നിന്നും 6 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ആട്ടിരി, കുഴിപറമ്പ് ഭാഗങ്ങളിലെ വയൽ വരമ്പുകളിലും, തോടിന് സമീപവും കഞ്ചാവ് ഉപയോഗവും വിപണനവും വ്യപകമാണെന്ന രഹസ്യവിവരത്തിൻമേൽ ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഈ ഭാഗങ്ങളിൽ കൂടുതൽ ശക്തമായ പരിശോധന നടത്തുമെന്ന് അസിസ്റ്റൻ്റ് എക്സൈസ ഇൻസപെക്ടർ അറിയിച്ചു. പാർടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ദിലീപ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
വൈ.എം.സി.എ.ക്രിസ്തുമസ്പുതുവത്സരാഘോഷം ബ്രോഷർ പ്രകാശനംചെയ്തു
തിരൂർ: ഡിസംബർ 14-ാം തീയതി വെ.എം.സി.എ തിരൂർ സംഘടിപ്പിക്കുന്ന എക്യംമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൻറെ ബ്രോഷർ തിരൂർ സി.എസ്.ഐ. ചർച്ച് ഇവാഞ്ചലിസ്റ്റ്കെ.എസ് ബിനോയ് പ്രകാശനം ചെയ്തുവൈ.എംസി.എ പ്രസിഡൻ്റ് ഡോ.ലിബി മനോജ് അധ്യക്ഷത വഹിച്ചു.എസ്.ദാനം,ഷാജി ജോർജ്ജ്,മനോജ് ജോസ് ,ജോളി കാക്കശ്ശേരി,,വി.ജി.റിജിൻ, ഞ്ചെഞ്ചമിൻ,സേവ്യർ ചിത്രകൂടം,പി.എ. ചെറിയാൻ കനക ജെയ്ൻ ,ജിഷ കൊച്ചമ്മ മാത്യം ജോൺ ,ജോസ് മാത്യു ,സജി ചാത്തുകുളം എന്നിവർ സംസാരിച്ചു
പനമ്പാലം പാലം – തിരൂർ എംഎൽഎ നുണ പ്രചരിപ്പിക്കുന്നു
താനൂർ:പനമ്പാലം പാലം നിർമാണവുമായി ബന്ധപ്പെട്ട് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നടത്തിയ പ്രസ്താവന തീർത്തും വ്യാജമെന്ന് സിപിഐ എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 2006 – 2011കാലത്ത് കുറ്റിപ്പുറത്ത് കെ ടി ജലീലും, തിരൂരിൽ പി പി അബ്ദുള്ളക്കുട്ടിയും എംഎൽഎമാരായിരുന്നപ്പോഴാണ് ചെറിയമുണ്ടത്തിനേയും തിരൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിൻ്റെ പദ്ധതി സമർപ്പിച്ചതും പരിശോധനയും ധനാഭ്യർത്ഥന നടത്തിയത്. 2011ൽ മണ്ഡല പുനർനിർണയത്തിൻ്റെ ഭാഗമായി ചെറിയമുണ്ടം താനൂരിലേക്ക് മാറി. 2011- 2016ൽ താനൂരിലും തിരൂരിലും യുഡിഎഫ് എംഎൽഎമാർ...
OBC, SC/ST സംവരണം അട്ടിമറിക്കപ്പെടുന്നു
പൊതുവിഭാഗത്തില്‍പ്പെട്ട ആളുകള്‍ കൂടുതലായി ആധിപത്യം പുലര്‍ത്തുന്ന പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി തസ്തികകളില്‍ ഒബിസി, എസ്സി, എസ്ടി എന്നിവര്‍ക്കുള്ള സംവരണം അട്ടിമറിക്കപ്പെടുന്നു. ഓള്‍ ഇന്ത്യ ഒബിസി സ്റ്റുഡന്റ്സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗൗഡ് കിരണ്‍ കുമാര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് 2024 സെപ്തംബറില്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച മറുപടിയില്‍ കുറഞ്ഞത് രണ്ട് ഐഐടികളിലും മൂന്ന് ഐഐഎമ്മുകളിലും 90% ഫാക്കല്‍റ്റികളും ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
എടവനക്കാട് : എടവനക്കാട് നേതാജി റോഡ് ഭാഗത്ത് മഠത്തി പറമ്പിൽ വീട്ടിൽ നിരഞ്ജൽ (22) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗീക ഉപദ്രവിക്കുകയും, അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ് , സബ് ഇൻസ്പെക്ടർ അയിൽ വിജയകുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.ടി. സ്വപ്ന, സീനിയർ സിവിൽ പോലീസ് ഓഫീസർ സിജോ, വി.ജെ. മിറാഷ്...
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
ഞാറയ്ക്കൽ :ഞാറയ്ക്കൽ വൈപ്പിത്തറ വീട്ടിൽ രജീഷ് (26) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, കുട്ടികൾക്കെ തിരെയുളള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ജൂണിൽ ഞാറയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ പ്രതിയായതിനെ...
പ്രവാസി മലയാളികൾ ആധുനിക കേരള ശില്പികൾ
മുക്കം :കേരളീയ സാമൂഹിക മുന്നേറ്റത്തിൽ കനപ്പെട്ട സംഭാവനകളൾ അർപ്പിച്ചവരാണ്നി മലയാളികൾ എന്ന് നിസംശയം പറയാം . ഭൂപരിഷ്കരണ നിയമം നിലവിൽ വന്നപ്പോൾ ഉരുത്തിരിഞ്ഞു വന്ന തൊഴിൽ പ്രതിസന്ധിയെ മലബാർ മറികടന്നത് ഗൾഫ് പ്രവാസം കൊണ്ടാണ്. സാമൂഹിക മുന്നേറ്റത്തിന് പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് പറയുമ്പോൾ, പത്തേമാരിയിലും ലോഞ്ചുകളിലും സാഹസ യാത്ര ചെയ്ത് ഗൾഫ് നാടുകളിലെത്തി പുതിയ കാല കേരളത്തിന് അടിസ്ഥാനശിലയിട്ട ആദ്യകാല ഗൾഫ് പ്രവാസികളെ മറന്നുപോകരുതെന്ന് ഡോ. എം എൻ കാരശ്ശേരി പറഞ്ഞു. അമ്മാർ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ...
തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ഞായറാഴ്ച
തിരൂർ: തിരൂരിലെ ആരോഗ്യരംഗത്തെ പ്രധാന മേൽവിലാസങ്ങളിൽ ഒന്നായ തിരൂർ സിറ്റി ആശുപത്രിയുടെ റൂബി ജൂബിലി (നാല്പതാം വാർഷികം) ഡിസംബർ 8 ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1984 ഡിസംബർ 8 ന്അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്നവയലാർ രവിയാണ്ആശുപത്രിയുടെഉദ്ഘാടനം നിർവഹിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 9:30 ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ റൂബി ജൂബിലി ഉദ്ഘാടനം ചെയ്യും.നാല്പതാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികളാണ്വിഭാവനം ചെയ്തിട്ടുള്ളത്.മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ,ആരോഗ്യ ബോധവത്കരണ പരിപാടികൾ,പാൻ ബസാറിലെ...
വി ഡി സതീശന്റെ പരാമർശം ഒരു സമൂഹത്തെ ആക്ഷേപ്പിക്കുന്നത്
വി ഡി സതീശൻ കോൺഗ്രസിൻറെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുനമ്പം പ്രശ്നത്തിൽ അദ്ദേഹം ഇടപെട്ട് സംസാരിച്ച രീതി, കാര്യങ്ങൾ മനസ്സിലാക്കാതെ ഒരു സമൂഹത്തെ ആക്ഷേപമുനയിൽ നിർത്താനാണ് സ്വന്തം പ്രസ്താവനയിലൂടെ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ആർഎസ്എസു മായി ക്രിയാത്മകമായ ബന്ധമുണ്ട് എന്ന് സംശയിക്കപ്പെടുന്ന ഇദ്ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനമെടുക്കാതെ പോയാൽ ഇയാൾ കേരളത്തെ ‘ മറ്റൊരു യു.പി ആക്കും ‘എന്ന് തോന്നിപ്പോകുന്നു . ഇദ്ദേഹത്തെ മനസ്സിലാക്കാതെ മുന്നോട്ടുപോയാൽ മഹത്തായ കോൺഗ്രസ് പ്രസ്ഥാനം രക്ഷപ്പെടില്ല. തലപ്പത്തിരിക്കുന്ന...
ലോക ഭിന്നശേഷി ദിനാഘോഷം ജീവനം 2024 സംഘടിപ്പിച്ചു
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻറും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. പുത്തൻ പീടിക പുള്ളിക്കലകത്ത് പ്ലാസയിൽ വെച്ച് നടന്ന ജീവനം 2024 കെ.പി ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. അനിൽ പരപ്പനങ്ങാടിയുടെ മാജിക് ഷോയും അരങ്ങേറിയ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി...