തിരൂർബി പി അങ്ങാടി പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു. ഖബറടക്കം ശനി രാവിലെ 9.30 ന് ബി പി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ.ഭർത്താവ് :നെല്ലാഞ്ചേരി അബ്ദുറഹിമാൻ മക്കൾ: മുജീബ് റഹ്മാൻ,സൈഫുദ്ധീൻ ( സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി അംഗം, തിരൂർ അർബൺ കോ ഓപ്പറേറ്റീവ് ബാങ്ക് മംഗലം ബ്രാഞ്ച് ജീവനക്കാരൻ)നിജാബ്, ഷജാബ് റഹ്മാൻ.മരുമക്കൾ: ഹലീമ,ഷംല ,ഫഹ്മിദ നസ്റി
FlashNews:
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
Author: Staff Correspondent (Jyobish V)
ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
ചാലക്കുട:,വന്യ മൃഗ ശല്യത്തിൽ നിന്നും,അതിരപ്പിള്ളിയിലെ ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം കിട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,പുതുക്കിയ വന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടും, അതിരപ്പിള്ളി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വെറ്റിലപ്പാറ ഫോറസ്റ്റ്,സ്റ്റേഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുരളി ചക്കൻതറ, കർഷക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് മുണ്ടാടൻ, കർഷക കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് ബിജു പറമ്പി, വൈസ് പ്രസിഡണ്ട് C’O,ബേബി,...
മലപ്പുറത്ത് ഇനി കാൽപന്തു കളിയുടെ ആരവം
എലൈറ്റ് ഡിവിഷൻലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കമാവും. മലപ്പുറം: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ( ഡി. എഫ്. എ) ആഭിമുഖ്യത്തിൽജില്ലയിലെ ഫുട്ബോൾ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22 മുതൽ 2025 ജനുവരി 2 വരെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാദിവസവും രണ്ടു മത്സരങ്ങൾ വീതം നടക്കും ആദ്യ മത്സരം വൈകിട്ട് 4...
ഉപതിരഞ്ഞെടുപ്പിലെ തീവ മതേതരത്വ ‘കാഴ്ചപ്പാട് സമൂഹത്തിനു പ്രതീക്ഷയേറി
തിരൂർ :ഫാഷിസത്തിനു എതിരെയുള്ള പോരാട്ടം സമൂഹം ഏറ്റടുത്തിരിക്കുകയാണന്നും മതേതര മുന്നണികൾ സമുഹത്തിൻ്റെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നു താൽക്കാലിക രാഷ്ട്രിയ ലാഭത്തിന് വേണ്ടി ഫാഷിസ്റ്റുകളെ കൂട്ടുപിടിക്കുന്ന പ്രവണത സമൂഹം തള്ളിക്കളയുമെന്നും മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ തിരൂഏരിയാ നേതൃസംഗമം അഭിപ്രായപ്പെട്ടു. പാലക്കാട് വടകര തിരഞ്ഞടുപ്പിലെ വോട്ടർമാരുടെ ജനാഭിപ്രായം ആ മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലന്നും കേരളിയ സമൂഹത്തിൻ്റേ പൊതുവായുള്ളതാണന്നും സംഗമം അഭിപ്രായപ്പെട്ടു.മൗലാനാ അബുൽ കലാം ആസാദ് രാഷ്ടിയ മേഖലയിലും മത മണ്ഡലങ്ങളിലും വർത്തമാനകാലമതരാഷ്ടിയ പ്രവൃത്തകർക്ക് മാതൃകായോഗ്യനാണന്നും തിരുര്...
ഐവർമഠം ശ്മശാനത്തിൽ ചുടലഭദ്രയുടെ കളിയാട്ടം ഡിസംബർ 25ന്
ചേലക്കര:…….പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ചുടലഭദ്രയുടെ കളിയാട്ടം എന്ന പരിപാടി ഡിസംബർ 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വള്ളുവ നാടൻ മേഖലയിൽ ഭാരതപ്പുഴക്ക് തെക്കു അനുഷ്ടനങ്ങളോടെ നടക്കുന്ന പാമ്പാടി നിളാതീരത്തെ മഹാശ്മശാനത്തിലെ ക ളിയാട്ടം വൈകിട്ട് ആറുമുതൽ രാത്രി 12 മണി വരെ അരങ്ങേറും. കേരള ഫോക്ലോർ അക്കാദമിയുടെ അംഗീകാരത്തോടെയാണ് സംഘടിപ്പിക്കുന്നത്. തിരുവില്വാമല ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി തെയ്യം എന്നിവ...
വയനാട് ഫെസ്റ്റ് പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമപ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ...
ഭിന്നശേഷിക്കുട്ടികളുടെ കേക്ക് ഫെസ്റ്റ് ഇന്ന് തൃശ്ശൂരിൽ
തൃശൂര്‍: നിപ്മറിലെ ഭിന്നശേഷികുട്ടികളുടെ കേയ്ക് ഫെസ്റ്റ് ഇന്നു തൃശൂരില്‍ തുടങ്ങും. എംപവറിങ് ത്രൂ വൊക്കേഷണലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് കേയ്ക് ഫെസ്റ്റ് . ബേക്കറി പരിശീലനം ലഭിച്ച കുട്ടികള്‍ നിര്‍മിച്ച കേക്കുകളുടെ പ്രദര്‍ശനവും വില്‍പനയും ഇന്നും നാളെയും തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് നടക്കുന്നത്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്കായി വിവിധ തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കിവരുന്നതിന്റെ...
ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം :കോതമംഗലം – നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം UP സ്വദേശിനിയായ 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല.
രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും സമ്മാനധനവും നടത്തി
കാലടി :കാലടി ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും കല, കായിക, ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിന്റെയും മൊമെന്റോയുടെയും വിതരണവും നടത്തി. പി ടി എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സ്വാമി ശ്രീവിദ്യാനന്ദജി മഹാരാജ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി ബി സിദിൽ കുമാർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ളക്ലാസ്സ്‌പ്രശസ്ത കൗൺസിലർ സച്ചു മുരളീധരൻ നേതൃത്വം നൽകി. ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കവും അത്...