Author: Staff Correspondent (Jyobish V)

Post

മുസ്ലിം ലീഗ് ഓഫീസുകൾ പൊതുസമൂഹത്തിന്റെ അഭയ കേന്ദ്രങ്ങൾ ആകണം

ശ്രീമൂലനഗരം: മുസ്ലിം ലീഗ് ഓഫീസുകൾ പാവപ്പെട്ടവരുടെയും അശരണരുടെയും ആശാകേന്ദ്രങ്ങൾ ആണെന്നും എല്ലാവർക്കും അത്താണിയായിലീഗ് ഹൗസുകൾ മാറണമെന്നുംമുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ശ്രീമൂല നഗരത്ത്മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെനേതൃത്വത്തിൽ നിർമിക്കുന്ന കെ എം സീതിസാഹിബ്‌ സ്മാരകസൗധത്തിന്റെ ശിലാസ്ഥാപനകർമം ശ്രീമൂലനഗരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. മഹാനായ സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായകെ എം സീതിസാഹിബ് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും കേരള മുസ്ലിം ഐക്യ സംഘത്തിന്റെയും ചന്ദ്രിക ദിനപത്രത്തിന്റെയും പ്രധാന ശില്പി ആയിരുന്നു. ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണം വേഗം...

Post

പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം

നീലീശ്വരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മല :- നീലീശ്വരം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. മല നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോയ് ആവോക്കാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ഗോപി കെ കെ ആദ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി കെ ഗിരി സംഘടനാ രേഖ അവതരിപ്പിച്ചു.. ബ്ലോക്ക് പ്രസിഡണ്ട് പൗലോസ് കെ ഐ, ബ്ലോക്ക് സെക്രട്ടറി പി വി പപ്പൻ,ബ്ലോക്ക് ട്രഷറർ പി ഡി ദേവസി, സതി ഷാജി, ഡോക്ടർ...

Post

5കോടി 58ലക്ഷം രൂപയുടെ പദ്ധതികൾക്ക അംഗീകാരം.

കാഞ്ഞൂർ:കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽപ്രസിഡന്റ്‌ വിജി ബിജുവിന്റെ ആദ്യക്ഷതയിൽ നടന്ന വികസന സെമിനാർ ആലുവ MLA ശ്രീ അൻവർ സാധത് ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സിമി ടിജോ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ബാബു പദ്ധതി വിശദീകരണവും നടത്തി. ജില്ല പഞ്ചായത്ത്‌ മെമ്പർ ശാരദ മോഹൻ സ്ഥിരം സമിതി ആദ്യഷന്മാരായ കെ. വി പോളച്ചൻ, പ്രിയ രഘു, മെമ്പര്മാരായ വി. സ് വർഗീസ്. ജയശ്രീ ടീച്ചർ, K N കൃഷ്ണകുമാർ , വേലായുധൻ, TN...

Post

ജില്ലാ പ്രചരണ ജാഥയ്ക്ക് സ്വീകരണം

ചാലക്കുടി, വഴിയോര കച്ചവട യൂണിയൻ CITU തൃശൂർ ജില്ലാ ജാഥയ്ക്ക് ചാലക്കുടിയിൽ സ്വീകരണം നൽകി, CITU ഏരിയാ സെക്രട്ടറി സ:EA ജയതിലകൻ്റെ അദ്ധ്യക്ഷതയിൽ CITU തൃശൂർ ജില്ലാ സെക്രട്ടറി സ: UP ജോസഫ് ഉൽഘാടനം ചെയ്തു. VKTU ഏരിയാ സെക്രട്ടറി സ: വിത്സൻ TO , സ്വാഗതവും, CPIM ഏരിയാ സെക്രട്ടറി സ: KS അശോകൻ അഭിവാദ്യം ചെയ്തു, സഖാക്കളായ : ജാഥാ ക്യാപ്റ്റൻ RV ഇക്ബാൽ, വൈ: ക്യാപ്റ്റൻ PT പ്രസാദ്, മാനേജർ ബിന്ദു അനിലൻ...

Post

പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ വച്ച് മരിച്ചു

പരപ്പനങ്ങാടി : മദ്രാസ്സിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരപ്പനങ്ങാടി പാലതിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരണപ്പെട്ടത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട ട്രൈനിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണപ്പെട്ടത്. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം. ഭാര്യ നഫീസമക്കൾ, ഷമീം, റാബിയ, ഫാത്തിമമരുമക്കൾസത്താർ, നാസർ, സുമയ്യ കബറടക്കം...

Post

വയനാട് പുനരധിവാസം: മിച്ച ഭൂമി പിടിച്ചെടുക്കണം

തിരുവനന്തപുരം: മിച്ചഭൂമി പിടിച്ചെടുത്ത് വയനാട് ഉരുള്‍പൊട്ടലിന് ഇരകളായവരെ പുനരധിവസിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. 290 ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്ന് റെവന്യൂ രേഖകള്‍ വ്യക്തമാക്കുമ്പോഴാണ് പുനരധിവാസത്തിന് ഭൂമിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. വയനാട്ടിലെ വൈത്തിരി താലൂക്കില്‍ 200.23 ഏക്കര്‍ കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കറും മിച്ചഭൂമി ഏറ്റെടുക്കാനുണ്ട്. മിച്ചഭൂമിയെന്ന് സര്‍ക്കാര്‍ രേഖകളിലുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ 200.23 ഏക്കര്‍ ഭൂമി നിലവില്‍ ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ്. താലൂക്ക്...

Post

താനൂർ HGS കളരി വിദ്യാർത്ഥിക്കളെ പൊന്നാന്നി കോസ്റ്റൽ പോലിസ് ആദരിച്ചു

താനുർ: തിരുവനന്തപുരത്ത് വെച്ച് നടന്ന 66-ാംമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ വിജയിക്കുകയും ദേശീയ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത താനുർ HGS കളരിയിലെ വിദ്യാർത്ഥിക്കളെ കോസ്റ്റൽ പോലിസ് ആധരിച്ചു. വേദിയിൽ കോസ്റ്റ് ഗാർഡ് SI ശ്രീലേഷ് , ASl മനോജ് ,CPO കമറുന്നിസ, CPO അബ്ദൂൽ നൗഫൽഗുരുനാഥൻ സർദാർ ഗുരുക്കൾ രക്ഷാധികാരിക്കളായ സാബിർ ഗുരുക്കൾ, കുഞ്ഞുമോൻ ഗുരുക്കൾ, pp നാസർ ,ആബിദ് Mk, വാർഡ്‌ കൗൺസിലർ സുലൈഖ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഹാശിം തങ്ങൾ നന്ദി അറിയിച്ചു

Post

ഐഎൻഎൽ പിരിവ് അഡ്വ:ഷമീർ പയ്യനങ്ങാടി തെളിവുകൾ പുറത്തുവിടുന്നു

പയ്യനങ്ങാടി :ഓഫീസിന് പിരിവ് നടത്തിയിട്ടില്ല എന്ന ഐഎൻഎൽ നേതാക്കളുടെ കള്ളപ്രസ്താവനക്കെതിരെ അഡ്വ:ഷമീർ പയ്യനങ്ങാടി തെളിവുകൾ പുറത്തുവിടുന്നു. ഐഎൻഎൽ ഓഫീസ് നിർമ്മാണത്തിന്റെ പിരിവിന് ഗൾഫ് പര്യടനത്തിൽ മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ, ഐ എൻ എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രിയുടെ അഡീഷണൽ പി എസ് ഐഎൻഎൽ സെക്രട്ടറിയേറ്റ് മെമ്പർ സിപി അൻവർ സാദത്ത് എന്നിവർ വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ സമീപിച്ചപ്പോൾ

Post

ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭ അനുമതി നല്‍കിയ മന്ത്രി സഭാ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കഞ്ചിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയാണ്. അവിടെയാണ് പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടി വരുന്ന പ്ലാന്റുകള്‍ സ്ഥാപിച്ച് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി...

Post

വാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച

തിരുവനന്തപുരം: ഭരണാധികാരിയെ വാഴ്ത്തി പാടിയാല്‍ സിംഹാസനത്തില്‍ കുടിയിരുത്തുന്ന രീതി രാജവാഴ്ചയുടെ തുടര്‍ച്ചയാണെന്നും ചിത്രസേനന് നല്‍കിയ നിയമനം റദ്ദാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. മുഖ്യമന്ത്രിയെ പുകഴ്ത്തി പാടിയതിന് പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനനെ ധനമന്ത്രിയുടെ ഓഫിസില്‍ സ്‌പെഷല്‍ മെസഞ്ചറായി പുനര്‍നിയമനം നല്‍കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടിക്കാരെയും വാഴ്ത്തു പാട്ടുകാരെയും സംരക്ഷിക്കാനുള്ള ഇടമല്ല പൊതുഭരണ വകുപ്പും സര്‍ക്കാര്‍ ജോലിയും. കൂടാതെ നിയമന ഉത്തരവ് ഇറങ്ങി ഒരു ദിവസം പിന്നിട്ട ശേഷമാണ്...