പൊന്നാനി: പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെയും ഇസ്ലാമിക ജീവിതത്തിന്റെ പ്രചാരണത്തിനായും തൂലികയും ജീവിതവും സമർപ്പിച്ച സൂഫീ വര്യനും വിശ്വപ്രസിദ്ധ പണ്ഡിത ശ്രേഷ്ട്ടനും നവോത്ഥാന നായകനും സ്വാതന്ത്ര്യ പോരാളിയുമായിരുന്ന അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ 518 -ാം ആണ്ടുനേർച്ച ഫെബ്രുവരി 12 ന് ആദരപൂർവം ആചരിക്കും. ചെറിയ മക്ക, മലബാറിലെ മക്ക എന്നീ സ്ഥാപപ്പേരുകളിൽ പ്രശസ്തമായ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി കേന്ദ്രമായാണ് ആണ്ടുനേർച്ചയുടെ പരിപാടികൾ അരങ്ങേറുക. പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്റയിലാണ് അശൈഖ് അവർകൾ അന്ത്യവിശ്രമം...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
പൈലറ്റ് മറിയം ജുമാനയും കുടുംബവും ഉംറ നിർവഹിക്കാനെത്തി
മക്ക: പത്തൊമ്പതാം വയസ്സിൽ വിജയകരമായി പതിനൊന്ന് മണിക്കൂർ വിമാനം പറപ്പിച്ച് പ്രശസ്തി വാരിക്കൂട്ടിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന വിശുദ്ധ ഉംറ നിർവഹിക്കാൻ പുണ്യമക്കയിലെത്തി. മലപ്പുറം, അരീക്കോട്, പുൽപ്പറ്റ സ്വദേശി ഉമർ ഫൈസിയുടെ പുതിയതായി മറിയം ജുമാന പിതാവ്, മാതാവ്, പിതാമഹൻ എന്നിവർക്കൊപ്പമാണ് തിരുതീർത്ഥാടനത്തിന് പുണ്യമണ്ണിലെത്തിയത്. മക്കാ കെ എം സി സിയുടെ പരിലാളനത്തിലാണ് മറിയം ജുമാനയും കുടുംബാംഗങ്ങളും പുണ്യ കർമത്തിനെത്തിയത്. മക്കയിൽ കെ എം സി സി നേതാക്കളായ പ്രസിഡന്റ് കുഞ്ഞിമോൻ...
വഖഫ് ബില്‍ മുസ്ലിം വംശഹത്യാഅജണ്ടയുടെ ഭാഗം.പിന്‍വലിക്കണം
കെ.എന്‍.എം മര്‍കസുദ്ദഅവബഹുജന സംഗമം കോഴിക്കോട്: നിര്‍ദിഷ്ഠ വഖഫ് നിയമ ഭേദഗതിക്കെതിരെ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം കേന്ദ്ര സര്‍ക്കാറിനുള്ള ശക്തമായ താക്കീതായി മാറി. സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന മുസ്ലിം വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ജനാധിപത്യ വിരുദ്ധ വഖഫ് ബില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്ഥിത്വത്തിന്റെ അടിത്തറയായ വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും കവര്‍ന്നെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പോരാട്ടത്തിന് സമ്മേളനം ആഹ്വാനം ചെയ്തു. ദൈവിക പ്രീതിയാഗ്രഹിച്ച് സമുദായത്തിന്റെ...
രമണി ( 72 )നിര്യാതയായി
മംഗലം:വീട്ടിൽ വളപ്പിൽ അറമുഖൻ്റെ ഭാര്യ രമണി ( 72 )മരണപ്പെട്ടു.സംസ്കാരം നാളെ(O3 / 02 / 2025)രാവിലെ 9 ന് വീട്ടുവളപ്പിൽ.മക്കൾ :-സുനിൽ ( ഫാർമസിസ്റ്റ് മംഗലം ),രാധാകൃഷ്ണൻ( കൊളക്കാട് ),റജീന ( കുറ്റിപ്പുറം )
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
തിരൂർ: സംസ്ഥാനത്ത് പൊതുവെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി ഹിന്ദി അധ്യാപകരാകാനുള്ള യോഗ്യത നേടിയവരുടെ എണ്ണം കുറവായതിനാൽ കോളേജുകളിൽ ഹിന്ദി ബിരുദകോഴ്സുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പല എയ്ഡഡ്, ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ യോഗ്യരായ ഹിന്ദി അധ്യാപകരെ ലഭിക്കാതെ വരുന്നു. മുമ്പ് ബിഎ.ഹിന്ദിക്ക് പകരമായി ഹിന്ദി പ്രചാര സഭയുടെ കോഴ്സുകൾ പല സ്വകാര്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. എന്നാൽ അധ്യാപക യോഗ്യതയിൽ വന്ന പുതിയ...
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
നരിപ്പറമ്പ്: ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് പി ഡി പി സംസ്ഥന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ന്യൂന പക്ഷ വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് വെട്ടി കുറച്ച നടപടി പ്രതിഷേധാർഹമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ മറ്റുമാർഗ്ഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പി ഡി പി തവനൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സൈതാലി കുട്ടി അദ്ധ്യക്ഷത വഹിച്ചുജില്ലാ ജോയിൻ്റ്...
കോട്ടിലത്തറ-ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കും
താനൂർകോട്ടിലത്തറ – ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. മീശപ്പടി – കോട്ടിലത്തറ റോഡ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി സ്ഥലം സന്ദർശിക്കുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാലം നിർമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പാലം വരുന്നതോടുകൂടി മീശപ്പടിയിൽ നിന്നും തിരൂരിലേക്ക് രണ്ടര കിലോമീറ്റർ ദൂരം കുറയും. നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടുകൂടിയാണ് മീശപ്പടി – കോട്ടിലത്തറ റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഒട്ടേറെ പേർ സൗജന്യമായാണ് ഭൂമി വിട്ടു നൽകിയത്. കൂട്ടിലത്തറ പാലം നിർമ്മാണത്തിനായി സ്ഥലം...
ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു
കോട്ടക്കൽ: ഇസ്മാഈൽ ബാഖവി ഉസ്താദിൻ്റെ മുഹ് യുസ്സുന്ന: ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു. ജ്ഞാന പ്രവാഹത്തിൻ്റെ നാല് ദശകങ്ങൾ എന്ന തലവാചകത്തിൽ കോട്ടക്കൽ കുറ്റിപ്പുറത്ത് വെച്ച് നടന്ന സമ്മേളനത്തിൽ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥന നടത്തി.സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഒ കെ റശീദ് മുസ്‌ലിയാർ ,ശറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം, പല്ലാർ ഹസൻ ബാഖവി തുടങ്ങിയ...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്:പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സമാനമായ തെറ്റായ വിവരങ്ങള്‍ ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. 2023-24 സാമ്പത്തികവര്‍ഷം ബജറ്റില്‍ 21.96 കോടി രൂപയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം (2024-25) 24.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗംപുരോഗമിക്കുകയാണ്. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...
നസീമ (51) നിര്യാതയായി
പറവന്നൂർ :പറവന്നൂർ സ്റ്റേഡിയത്തിനു സമീപം പരിയാരത്ത് സൈതാലി മാസ്റ്റരുടെ ഭാര്യയും ഉബൈദുല്ല താനാളൂരിന്റെ മകളുമായ നസീമ (51) നിര്യാതയായി. വനിതാ ലീഗ് കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും എം. ജി . എം പുത്തനത്താണി മണ്ഡലം പ്രവർത്തക സമിതി അംഗവും പാറക്കൽ എനർജി പാലിയേറ്റിവ് സെന്റർ വളണ്ടിയറുമായിരുന്നു . മാതാവ് സൈനബ താനാളൂർ. മക്കൾ : നൗഫൽ ( അധ്യാപകൻ, ജെ എം കോളേജ് തിരൂർ ),നാഷിദ് (അധ്യാപകൻ – ഐ യു എച് എസ് എസ്...