കാലടി: സിപിഎം രാഷ്ട്രീയമായി കൊലചെയ്ത ഇന്ത്യൻ യൂത്ത് കോൺഗ്രസിൻറെ സമുന്നതരായ നേതാക്കളായ ഷുഹൈബിനെയും കൃപേഷിനെയുംശരത് ലാലിനെയുംഇന്ത്യൻ യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോജോ ജോൺ അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ഡിസിസി മെമ്പർജോയ് പോൾ ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.ബി.സാബു രക്തസാക്ഷി അനുസ്മരണ പ്രസംഗം നടത്തി.ശുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
കുടിവെള്ള പൈപ്പുകൾ നശിപ്പിച്ചു
അയ്യംമ്പുഴ: പ്ലാൻ്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് ‘ഇ’ ഡിവിഷനിലെ ലേബർ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന പൈപ്പുകളാണ് കഴിഞ്ഞ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന മേഖലയാണിത്. ഈ ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ഏകദേശം ഒരു ലക്ഷം രൂപ മുടക്കി മാനേജ്മെൻ്റ് പുതിയ മോട്ടോറും , പൈപ്പ് ലൈനും സ്ഥാപിച്ചിരുന്നു.ഇവയാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. പൈപ്പ് നശിപ്പിച്ചവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കുന്നതിനും, തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനുമുള്ള നടപടികൾ എത്രയും...
ഡിജിറ്റൽ വിസ്ഡം പദ്ധതിക്ക് തുടക്കമായി
ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത് ചാലക്കുടി :ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരം നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാം ഘട്ടമായി അഗാപ്പേ ഇന്ത്യ ലിമിറ്റഡിന്‍റെ സഹകരണത്തോടെ 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കമ്പ്യൂട്ടറുകളാണ് 6 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കൈമാറിയത്....
കുഞ്ഞി കദിയ നിര്യാതയായി
ചെമ്പ്ര മഹല്ലിൽ തെക്കെക്കളം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൂറമ്പത്ത് മുഹമ്മദ് (ചെറിയത് കാക്ക ) എന്നവരുടെ ഭാര്യ കുഞ്ഞി കദിയ എന്നവർ മരണപ്പെട്ടു..പരേതയുടെ ജനാസ ഖബറടക്കം രാവിലെ 10:30 ന് ചെമ്പ്ര ജുമാ മസ്ജിദ് ഖബ്റസ്ഥാനിൽപരേതക്ക് നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
വീട് നിർമിച്ച് താക്കോൽ ദാനം നടത്തി
കോട്ടക്കൽ:അൽ അസ്ഹർ സ്പോർട്സ് ക്ലബ് 2023 ഫുട്‍ബോൾ ടൂർണമെന്റിന്റെ ലാഭ വിഹിതം കൊണ്ട് സൂപ്പിബസാർ ചുണ്ടയിൽ പ്രദേശത്ത് വെച്ച് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ മുനിസിപ്പൽ ചെയർ പേഴ്‌സൺ ഡോ. ഹനീഷക്ക് നൽകി. ചടങ്ങിൽ അൽ അസ്ഹർ പ്രസിഡന്റ് ഹമീദ് പന്തലൂക്കാരൻ ട്രഷറർ ഷഫീഖ് നടുത്തൊടി പ്രവർത്തക സമിതി അംഗങ്ങളായ കരീം എടക്കണ്ടൻ, നസീർ ബാബു മാടക്കൻ, അയ്യൂബ് പരവക്കൽ, ഇബ്രാഹിം പന്തലൂക്കാരൻ, മജീദ് എടത്തടത്തിൽ, മുസ്തഫ...
മലയാളികളുടെ ആശകേന്ദ്രമായി വേൾഡ് കെഎംസിസി:-
മ്യൂണിച്ച്: ലോകത്ത് ഏതു രാജ്യങ്ങളിലും പ്രവാസികൾക്ക് ഒരു പ്രയാസം വന്നാൽ അതിരുകളില്ലാതെ സഹായ ഹസ്തവുമായി വേൾഡ് കെ എം സി സി .പോളണ്ട് വാർസോയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂർ കോടാലി സ്വദേശി സണ്ണി ബാബു ജർമ്മനിയിൽ വെച്ചു മരണപ്പെട്ടപ്പോൾ മൃത ശരീരം പോളണ്ട് – ബോഗ്ലൂർ വഴി നാട്ടിലെത്തിക്കാൻ വേൾഡ് കെ എം സി സി യൂറോപ്യൻ യൂണിയൻ കെ എംസി സി കൈകോർത്ത നിമിഷങ്ങളാണ് വേൾഡ് കെ എം സി സി യുടെ ശ്രദ്ധയും...
മലപ്പുറത്ത് ഐ എൻഎല്ലിൽ വീണ്ടും കൂട്ടരാജി
നിരവധി നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിവിടുന്നത് മലപ്പുറം: ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ പിടിപ്പ് കേടും നേതാക്കളുടെ പ്രതികാര നടപടികളിലും പ്രതിഷേധിച്ച് താഴെ പറയുന്ന ഭാരവാഹികളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു. ആദർശപ്രസ്ഥാനമെന്ന നിലയിൽ അഭിമാനപൂർവ്വം പ്രവർത്തിച്ച് വരികയായിരുന്ന പാർട്ടിയെ സ്വാർത്ഥത ബാധിച്ച ഒരു പിടി നേതാക്കൾ സ്വന്തമാക്കുകയും എല്ലാവിധ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തി പാർട്ടിക്ക് മുന്നണിയിൽ നിന്ന് ലഭിക്കുന്ന അധികാരസ്ഥാനത്തിൽമാത്രം കണ്ണ് വെച്ച നേതാക്കൾക്ക് പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും പൊതു സമൂഹത്തോടും കൂറും ബാധ്യതയുമില്ലെന്ന്...
കൈത്തക്കരയിൽലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും അവാർഡ് ദാനവും
തിരുന്നാവായ : ലഹരി നാടിന് ആപത്ത് എന്ന പ്രമേയത്തിൽ കൈത്തക്കര ഹമാസ് കൾച്ചറൽ ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും അവാർഡ് ദാനവും ശ്രദ്ധേയമായി. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സ്ഫീർ വെട്ടൻ അധ്യക്ഷനായി. വിമുക്തി റിസോഴ്സ് പേഴ്സൺ കെ. ഗണേഷൻ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ,...
ബീക്കുട്ടി നിര്യാതയായി
പൊറൂർ,തറമ്മൽ പറമ്പിൽ പരതനായ കുഞ്ഞു എന്നവരുടെ ഭാര്യ ബീക്കുട്ടി എന്നവർ നിര്യാതയായി.മക്കൾ, അബ്ദുൽ കലാം, മുഹമ്മദ് കാസിം, അമീർ ഫൈസൽ, സുഹറ, ഫിറോസ്, ജഫ്സൽ, റംഷീന.മരുമക്കൾ,ബുഷ്റ വെട്ടം, സക്കീന പകര, മുസ്തഫ ചെമ്പ്ര , ജസ്നി പാശ്ശേരി, സുമയ്യ പത്തമ്പാട്, ഹസനത്ത് താനൂർ.ഖബറടക്കം 18.2.25 ചൊവ്വ 8 മണി വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബറിസ്താനിൽ.
ലോകം ഉറ്റുനോക്കി സൗദി തലസ്ഥാനം; ട്രംപ് – പുട്ടിൻ ഉച്ചകോടി ചൊവാഴ്ച റിയാദിൽ
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ജിദ്ദ: റിയാദിൽ ചൊവാഴ്ച അരങ്ങേറാനിരിക്കുന്ന അമേരിക്ക – റഷ്യ ഉച്ചകോടിയുടെ അജണ്ടയും ഫയലുകളും വ്യവസ്ഥപ്പെടുത്തുന്നതിനായി സൗദി സന്ദർശിക്കുന്ന അമേരിക്കൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉക്രൈൻ പ്രശ്നം മുഖ്യ അജണ്ടയാക്കിയുള്ള നേരിട്ടുള്ള സംഭാഷണത്തിനാണ് ചൊവാഴ്ച സൗദി തലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലും ആശീർവാദത്തിലുമാണ് യുഎസ്...