തിരൂർ : ഒമാൻ സലാലയിൽ വെച്ച് മരണപ്പെട്ട നിറമരൂതൂർ വള്ളിക്കാഞ്ഞിരം സ്വദേശി തേക്കിൽഉസ്മാൻ ന്റെ മൃതദേഹം നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് സലാല എയർ പോർട്ടിൽ എത്തും. തുടർന്ന് സലാല എയർപോർട്ടിൽ നിന്ന് അന്ന് ഉച്ചയ്ക്ക് 1.30 നു പുറപ്പെട്ട് മസ്കത്തിൽ എത്തിക്കും . അവിടെ നിന്ന് രാത്രി 10.30 ന് പുറപെട്ട് ശനിയാഴ്ച പുലർച്ചെ 3.30 കാലിക്കറ്റ് എയർപോർട്ടിൽ മൃതദേഹം എത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. എയർപോർട്ടിലെ നടപടി ക്രമങ്ങൾക്ക് ശേഷം രാവിലെ 5:30 മണിയോടെ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 5 പ്രതികളും റിമാന്റിലേക്ക്
തൃശ്ശൂർ :വരന്തരപ്പിള്ളി പോലീസ് പരിധിയിൽ പയ്യാക്കരയിൽ വെച്ച് പഴയന്നൂർ സ്വദേശിയായ ജെനീഷിനെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിന്ന് 5 പേരും ചേർന്ന് തട്ടിക്കൊണ്ടുവന്ന് പയ്യാക്കരയിലുള്ള വീട്ടിലെത്തിച്ച് ഇടിച്ചും മറ്റും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ 5 പേരെയാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. 26-02-2024 തിയ്യതി തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിന്ന് ജെനീഷിനെ ഇവരിൽ ഒരാൾ തന്ത്രപൂർവ്വം ബൈക്കിൽ കയറ്റി ആശുപത്രിക്ക് സമീപമുള്ള Ground ലേക്ക് എത്തിച്ച് അവിടെ വെച്ച് 5 പേരും ചേർന്ന് ബലമായി കാറിൽ...
സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർക്ക് ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. മുൻസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുൻ വൈസ് ചെയർമാൻ ടി.വി. ചാർളി , കെ. വേണുമാസ്റ്റർ ,...
സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു
കാലടി: കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരെ ഭീഷണിപ്പെടുത്താൻ സർക്കാർ ഇറക്കിയ സർക്കുലർ കാലടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കത്തിച്ച് പ്രതിഷേധിച്ചു.ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് കെ.പി.സി.സി. ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് സാംസൺ ചാക്കോ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പിള്ളി,...
ജോലി വാഗ്ദാനം നൽകി തട്ടിപ്പ് യുവാവ് അറസ്റ്റിൽ
കുറുപ്പംപടി :ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ആണ് യുവാവ് അറസ്റ്റിൽ ആയത്.കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേരിൽ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. ഇസ്രായിലിലേക്ക് കൊണ്ടുപോയിജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു നിരവധി ആളുകളിൽ നിന്നാണ് പണം തട്ടിയത്. കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥക്ക് കാരണം മന്ത്രി വീണാ ജോർജ്
മുസ്തഫ കൊമ്മേരി കോഴിക്കോട് :മലബാറിലെ ജനങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജ് ആശുപത്രിയിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം മന്ത്രി വീണാ ജോർജാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി. മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട്വിമൻ ഇന്ത്യ മൂവ്മന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റിൽ പരിശോധന ഉപകരണങ്ങളോമെഡിക്കൽ സ്റ്റോറിൽ മരുന്നുകളോ ഇല്ലാത്തതിനാൽ രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. അസ്ഥിരോഗ ശസ്ത്രക്രിയ നിലച്ചിരിക്കുന്നു.രോഗികളിൽ കൂടുതൽ...
നിസ്വ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു
കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോക്ടർ നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. ഒമാനിലെ ഇബ്രിയിൽനിന്ന് 60 കിലോമീറ്റർ അകലെ വാദി ധാം എന്ന സ്ഥലത്ത് ബുധനാഴ്‌ച വൈകീട്ടായിരുന്നു അപകടം. ഭാര്യ ഡോ: നിഷിയയും മകൻ നഹാനുമൊത്ത് വാദി ധാം സന്ദർശിക്കാനെത്തിയതായിരുന്നു. മകൻ നഹാനുമൊത്ത് വാദിയിൽ കുളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി വീഴുകയായിരുന്നവെന്നാണ് അറിയാൻ കഴിയുന്നത്. പാറയിൽ കുടുങ്ങിയ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന മറ്റു ടൂറിസ്റ്റുകൾ എത്തിയാണ്...
ഐ എൻ എൽ – നാഷണൽ ലീഗ് ലയന സമ്മേളനം.
മലപ്പുറം: നാഷണൽ ലീഗിൽ ചേർന്ന ഐ എൻ എൽ. ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും മലപ്പുറം കുന്നുമ്മൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹാൾ അംഗണത്തിൽ നടന്ന ലയന സമ്മേളനത്തിൽ വെച്ച് സ്വീകരണം നൽകി. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ പി അബ്ദുൽ വഹാബ് ലയന സമ്മേളനം ഉൽഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി എച്ച്. മുസ്തഫ അധ്യക്ഷം വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന – ജില്ലാ ഭാരവാഹികൾ പുതുതായി പാർട്ടിയിൽ ചേർന്നവരെ ഹാരമണിയിച്ച്...
ആഫ്രിക്കൻ സയാമീസുകളായ ഹവ്വയും ഖദീജയും ഇനി സ്വതന്ത്ര അസ്തിത്വങ്ങൾ
സൗദിയുടെ 62)൦ നേട്ടം ജിദ്ദ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുക്കിനോഫാസയിൽ നിന്നുള്ള സായാമീസ് ഇരട്ടകൾ സൗദി തലസ്ഥാന നഗരിയിലെ നേഷനാൽ ഗാർഡ്‌സ് ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ശസ്ത്രക്രിയയിലൂടെ സ്വതന്ത്ര അസ്തിത്വം കൈവരിച്ചു. റസ്മാത സവാഡോഗോ എന്ന ബോർഗിനോ പൗരന്റെ പതിനേഴ് മാസം പ്രായമുള്ള പെൺ സയാമീസുകളാണ് ഹവ, ഖദീജ എന്നിവരെയാണ് വേർപ്പെടുത്തിയത്. ഇതിലൂടെ, സയാമീസുകൾക്ക് ആരോഗ്യപൂർവം വേർപിരിയാനുള്ള സുരക്ഷിതമായ വേദിയാണ് സൗദി അറേബ്യ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 34 വർഷമായി ഈ രംഗത്ത് അനുപമമായ സേവനം...