Author: Staff Correspondent (Jyobish V)

Post

തൊഴിലാളി ക്ഷേമനിധി ബോർഡ്കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു

തിരൂർ :തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ കേരള ഷോപ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിസ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു.. ക്ഷേമനിധി ഓഫീസിൽ നിന്നും നോട്ടീസ് കിട്ടിയ വ്യാപാരികൾക്ക് വേണ്ടി 04/03/25 ന് ചൊവ്വ തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചത്..ക്ഷേമ നിധി ബോർഡ് DEO മനുമോഹൻ പി, ക്ലർക്ക് അജയൻ, ഓഫീസ് അറ്റൻഡർ ഹമീദ്, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്,...

Post

പബ്ലിക് റിലേഷന്‍ ശില്‍പശാല

കോട്ടക്കല്‍: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പബ്ലിക് റിലേഷന്‍ ശില്‍പശാല എടരിക്കോട് താജുല്‍ ഉലമ ടവറില്‍ വച്ച് നടന്നു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ ജഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. പി മന്‍സൂര്‍ പൊന്നാനി അദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ അബ്ദുല്‍ മജീദ് വിഷയാവതരണം നടത്തി. മുഹമ്മദ് സുഹൈല്‍ ആമുഖം നല്‍കി.

Post

എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് പ്രതിഷേധം സംഘടിപ്പിച്ചു

കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന ട്രഷറർ...

Post

എം കെ ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഭീകരത: സിപിഎ ലത്തീഫ്

സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.

Post

ദേശീയ പ്രസിഡന്റിന്റെ അന്യായ അറസ്റ്റ്; ഭരണകൂട വേട്ടയെ ചെറുത്ത് തോൽപ്പിക്കും

മലപ്പുറം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ അന്യായമായി അറസ്റ്റ് സംഭവത്തിൽ ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ഭരണകൂടവേട്ടയെ ചെറുത്ത് തോൽപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളെ അറസ്റ്റ് ചെയ്തും ജയിലിലടച്ചും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുൻ നിരയിൽ തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു എ സൈതലവി ഹാജി, എ ബീരാൻ...

Post

എംകെ ഫൈസിയുടെ അറസ്റ്റിൽ പ്രതിഷേധം

തിരൂർ: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനം നടത്തി. താഴെപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂർ ബസ്റ്റാൻഡിൽ സമാപിച്ചു.ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഫാഷിസമാണെന്നും രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണ് ഈ അറസ്റ്റിനു പിന്നിലെന്നും പ്രതിഷേധ പ്രകടനത്തിന്റെ സമാപനത്തിൽ സംസാരിച്ച മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് പറഞ്ഞു. കോടികളുടെ വഖ്ഫ്...

Post

ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് എസ്ഡിപിഐ

ബംഗളുരു-എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡൽഹിയിൽ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെഫി. വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താനുള്ള പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിയുടെ ഭാഗമാണിത്. വ്യാജ കുറ്റങ്ങൾ ചുമത്തി ജനാധിപത്യ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുക എന്നത് മർദ്ദക ഭരണകൂടത്തിൻ്റെ അജണ്ടയുടെ ഭാഗമാണ്. കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയർന്നു വന്ന പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിൻ്റെയും...

Post

എസ്ഡിപിഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് അന്യായം

മലപ്പുറം. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റുചെയ്ത ഇഡി നടപടി പ്രതിഷേധാർഹവും ഇന്ത്യൻ ഭരണഘടന അനുവദിച്ച സംഘടനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും വഹ്ദത്തെ ഇസ്ലാമി കേരള സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കുന്ന മുഴുവൻ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യുന്ന പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ്.വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ കേന്ദ്ര സര്‍ക്കർ അജണ്ടയുടെ തുടർച്ചയാണിത്. വ്യാജ കുറ്റങ്ങള്‍ ചുമത്തി എതിരാളികളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസ് ചുമത്തി അടിച്ചമര്‍ത്തുകയും ചെയ്യുന്ന ബി ജെ പി ഭരണകൂടത്തിന്റെ...

Post

എംകെ ഫൈസിയുടെ അറസ്റ്റിൽ പ്രതിഷേധം

തിരൂരങ്ങാടി :എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഫാഷിസമാണന്ന് പ്രഖ്യാപിച്ച് ചെമ്മാട് നൂറ് കണക്കിന് പ്രവത്തകർ അണിനിരന്ന പ്രതിഷേധം. എസ്.ഡി.പി ഐ. തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെമ്മാട് പ്രതിഷേധം നടന്നത്. രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഈ അറസ്റ്റിനു പിന്നില്‍. ED നല്‍കിയ നോട്ടീസ് പ്രകാരം ഡല്‍ഹിയില്‍ നേരിട്ട് ഹാജരായ എംകെ ഫൈസിയെ അവിടെ വെച്ച് അറസ്റ്റു...

Post

രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ആലുവ എസ്.എൻ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം. ഹോൾസെയിലായിട്ടാണ് വിൽപ്പന. ഇയാൾ ഇടയ്ക്ക് പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്. റസലിനെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ,...