സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി മന്ത്രി.. അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ രണ്ടു കോടി പത്തു ലക്ഷം അനുവദിച്ചു
അയ്യമ്പുഴ:കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപറേഷൻ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പയായി രണ്ടു കോടി പത്തു ലക്ഷം രൂപ അയ്യമ്പുഴ സി ഡി എസിനു കൈമാറി. വായ്പ വിതരണോത്ഘാടനം പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ അധ്യക്ഷനായി. പിന്നോക്ക വികസന വിഭാഗ ഡയറക്ടർ ബോർഡ് അംഗം അഡ്വ. ഉദയൻ പൈനാക്കി, അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ പി എൻ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു...
EMS നെ സ്മരിച്ച് കാഞ്ഞൂർ
EMS-AKG – അനുസ്മരണം –കാഞ്ഞൂർ ലോക്കൽ പരിധിയിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി അനുസ്മരണം നടത്തി.LCകേന്ദ്രമായ പാറപ്പുറത്ത് CPI(M) ജില്ലാക്കമ്മറ്റി അംഗം സ: CK സലിംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി പതാക ഉയർത്തി. L.C അംഗം സ: KPഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ LC സെക്രട്ടറി സ: A.A. സന്തോഷ് സ്വാഗതം പറഞ്ഞു.ഏരിയാ കമ്മറ്റി അംഗം സ: T.I ശശി.,LC മെമ്പർമ്മാരായ PB. അലി, KN സന്തോഷ്, PG അംബുജാക്ഷൻ, MG ശ്രീകുമാർ. അഖിൽ കെ.ജെ എന്നിവർ...
പണയം വെച്ച സ്വർണ്ണം തിരികെ നൽകിയില്ല മധ്യവയസ്കൻ അറസ്റ്റിൽ
പെരുമ്പാവൂർ:പട്ടിമറ്റം ചേലക്കുളം നാത്തേക്കാട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് (55) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പോഞ്ഞാശ്ശേരി സ്വദേശിനിയായ പരാതിക്കാരിയുടെ മരുമകളുടെ കയ്യിൽ നിന്നും സ്വർണാഭരണങ്ങൾ പണയം വയ്ക്കാൻ ഇയാൾ വാങ്ങിക്കുകയായിരുന്നു. പ്രതിയുടെ ബന്ധുവിന് ഗൾഫിൽ പോകുന്നതിന് ലോൺ ലഭിക്കുമ്പോൾ തിരികെ എടുപ്പിച്ച് നൽകാം എന്ന് പറഞ്ഞാണ് സ്വർണാഭരണങ്ങൾ വാങ്ങിയത്. തുടർന്ന് സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ പണയ ഉരുപ്പടികൾ എടുപ്പിക്കുവാൻ പണമില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. അതേ തൂക്കത്തിൽ സ്വർണ്ണം നൽകുകയാണെങ്കിൽ പണയം വെച്ച ഉരുപ്പടികൾ എടുത്ത്...
ലഹരി വേട്ടക്കായി ജനകീയ റെയ്ഡിനു സർക്കാർ മുൻകൈ എടുക്കണം
മുസ്തഫ കൊമ്മേരി കോഴിക്കോട് : പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുഴുവൻ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധപ്രവർത്തകരേയും വളണ്ടിയർമാരെയും കോർത്തിണക്കി ദുരിതാശ്വാസ പ്രവർത്തനം നടത്താറുള്ളത് പോലെ ലഹരിക്കെതിരെ ജനകീയ റെയ്ഡിന് സർക്കാർ മുൻകൈയെടുക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. മുഴുവൻ ജനങ്ങളെയും അണിനിരത്തി ലഹരി കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യാനും ലഹരി വിപണനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനും പ്രാദേശിക തല കമ്മിറ്റികൾ രൂപീകരിക്കണം. വാർഡ് മെമ്പർമാരും സർക്കാർ ഉദ്യോഗസ്ഥന്മാരും അധ്യാപകരും നാട്ടിലെ...
സയണിസ്റ്റ് – സാമ്രാജ്യത്വ ഭീകരതക്കെതിരെ ലോക മന:സാക്ഷി പ്രതികരിക്കണം
പൊന്നാനി: ഫലസ്തീൻ ജനതക്കെതിരായി പൈശാചികാക്രമണങ്ങൾ നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായിൽ ഭീകരതക്കെതിരെയും അതിന് ഓശാന പാടുന്ന അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെയും സമാധാനം കാംക്ഷിക്കുന്ന ലോക ജനത ഒന്നിച്ച് പ്രതികരിക്കണമെന്ന് പൊന്നാനിയിലെ സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ സംയുക്ത വേദിയായ സമന്വയം പൊന്നാനി ആവശ്യപ്പെട്ടു. മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ – സുരക്ഷാ പ്രശ്നങ്ങൾക്കുള്ള ശാശ്വതവും നീതിയിൽ അധിഷ്ഠിതവും പൂർണവും സമാധാന പൂർണവുമായ പരിഹാരം ഫലസ്തീൻ ജനതക്ക് സമ്പൂർണ സാമ്പത്തിക രാഷ്ട്രീയ സ്വാതന്ത്ര്യം വക വെച്ചു കൊടുക്കുന്നതാണ്. സമാധാന പുനഃസ്ഥാപനത്തിനായി യൂണൈറ്റഡ് നാഷൻസിൻ്റെയും...
പലസ്തീന്‍ കൂട്ടക്കുരുതിഇസ്‌റയേലുമായുള്ള നയതന്ത്രം വിഛേദിക്കണം
കെ.എന്‍.എം മര്‍കസുദഅവ കോഴിക്കോട് : പലസ്തിന്‍ ജനതയെ കൊന്നൊടുക്കി രക്തദാഹം തീര്‍ക്കുന്ന ആഗോള കുറ്റവാളി ബെഞ്ചമന്‍ നെതന്യാഹ്യവിനെയും ഇസ്രായേലിനെയും ഒറ്റപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. യാതൊരു പ്രകോപനവുമില്ലാതെ വിശുദ്ധ റമദാനിന്റെ രാപ്പകലുകളില്‍ പലസ്തീനില്‍ രക്തച്ചൊരുച്ചില്‍ നടത്തുന്ന സാഹചര്യത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പലസ്തീനിലെ കൊച്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹ്യവിനെ കുറ്റവിചാരണ ചെയ്ത് ശിക്ഷ വിധിക്കാര്‍ ലോക...
മുരിങ്ങൂർ ജംഗ്ഷനിൽ കോടതി ഉത്തരവ് മറികടന്ന് നാഷണൽ അതോരിറ്റി പണി നടത്തുന്നു
രവിമേലൂർ മുരിങ്ങൂർ :മേലൂർ ഗ്രാമ പഞ്ചായത്തും, മർച്ചൻ്റസ് അസ്സോസിയേഷനും, പൊതുജനങ്ങളും, ഒത്തുചേർന്ന് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷൻ റോഡ് പണി തടയുകയും, ഏപ്രിൽ 4ാം തിയതി കോടതി കേസ്സ് പരിഗണിച്ചതിനു ശേഷം മാത്രമെ പണി നടത്താവൂ എന്നും, സർവ്വീസ് റോഡുകളുടെ പണി പൂർത്തികരിച്ചതിനു ശേഷം മാത്രമെ മെയിൻ ഹൈവേയുടെ പണികൾ നടത്താവൂ എന്ന തീരുമാനത്തിനു വേണ്ടി കോടതിയിൽ കേസ്സ് ഫയൽ ചെയ്തു!കോടതി ഫയൽ സ്വീകരിക്കുകയും, ഏപ്രിൽ നാലിനു ശേഷം വേണ്ട തീരുമാനം എടുത്ത് പണികൾ പൂർത്തികരിക്കാം എന്ന കോടതി...
ലക്ഷ്മി (66)അന്തരിച്ചു
ചേന്നര:പെരുന്തിരുത്തി ചിറക്കൽ ലക്ഷ്മി(66)അന്തരിച്ചു. ഭർത്താവ്:കൃഷ്ണൻ. മക്കൾ:രജിത,രതി,ദേവൻ. മരുമക്കൾ:പ്രകാശൻ(ഇല്ലത്തപ്പടി),റീജ പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ:സുബ്രഹ്മണ്യൻ,ശശി, നിർമല.
സമൂഹം ധാർമ്മിക ശക്തി കാത്തു സൂക്ഷിക്കണം : ഇസ്ലാഹി തസ്കിയത്ത് സംഗമം
തിരുന്നാവായ: സമൂഹം ധാർമ്മിക ശക്തി കാത്തു സൂക്ഷിക്കണമെന്നും ലഹരി വിപത്തിനെതിരെ പ്രതിരോധം തീർക്കണമെന്നും കെ എൻ എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും ആവശ്യപ്പെട്ടു. റമദാനിലൂടെ റയ്യാനിലേക്ക് കാമ്പയിൻ്റ ഭാഗമായി വൈരങ്കോട് കമ്മറ്റമ്പ് മസ്ജിദു തൗഹീദിൽ സംഘടിപ്പിച്ച സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയംനേടിയവർക്കുള്ള ഉപഹാരം തിരൂർബ്ലോക്ക് പഞ്ചായത്ത്...