രവിമേലൂർ ചാലക്കുടി- പൂലാനി ഓട്ടോ ആൻഡ് ലേറ്റ് മോട്ടേഴ്സ് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളി കെ. എൻ രതീഷ് ഒന്നാം വാർഷിക ചരമ ദിനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ.കെ രവി ( യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ) മഞ്ജുരാജ്.എസ്. ( സിഐടിയു ഏരിയ കമ്മിറ്റിയംഗം) കെ.വി അഭയന്‍, എം.കെ ടൈറ്റസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കെ.എസ് സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി സുരേഷ് സ്വാഗതവും,വി....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
നീർനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
പരപ്പനങ്ങാടി:ഇന്നലെ സന്ധ്യയോടെ കുളിക്കാനിറങ്ങിയ രണ്ടു പേരെ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉള്ളണം എടത്തിരുത്തി കടവിൽ നിന്നാണ് നീർ നായയുടെ ആക്രമം ഉണ്ടായത് പരുക്കേറ്റ ടി.അൻഫാൻ അലി (14),അബൂബക്കർ സിദ്ധീഖ് (35 ) എന്നിവർക്കാണ് പരുക്ക്
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രവിമേലൂർ മേലൂർ ഗ്രാമപഞ്ചായത്ത് – കുന്നപ്പിള്ളിഏകത പുരുഷ സ്വയം സഹായ സംഘത്തിൻ്റെ സഹകരണത്തോടെ മോഡേൺ മെഡിസിൻ – ആയുർവ്വേദ –ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏകത പ്രസിഡണ്ട് ശ്രീ.കെ.കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിബിൻ രാജ് ഉദ്ഘാടനം ചെയ്തു. ഡോ: സീന, ഡോ. ശൈലജ., ഡോ:എസ്തർ എന്നിവർ സംസാരിച്ചു. ശ്രീ . ദീപു .കെ.എസ് സ്വാഗതവും, ശ്രീ.ശിവദാസൻ.കെ.വി. നന്ദിയും രേഖപ്പെടുത്തി.
കെ. എം ബഷീർ ഓർമ്മ ദിനം :മെഡിക്കൽ ക്യാമ്പ് സമാപിച്ചു
തിരൂർ: യുവ മാധ്യമ പ്രവർത്തകനും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിൻ്റെ ഓർമ്മ ദിനം ആചരിച്ചു. കെ.എം ബഷീർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വാണിയന്നൂർ എ എം യു പി സ്കൂളിൽ നടന്ന അനുസ്മരണ സംഗമം ചെയർമാൻ മുഹമ്മദ് ബുഖാരിയുടെ അധ്യക്ഷതയിൽ മുതിർന്ന പത്രപ്രവർത്തകനും ബഷീറിൻ്റെ സഹപ്രവർത്തകനുമായ കെ പി ഒ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. നടന്നു പോയ വഴിയിൽ ബഷീർ വിതറിയ പൂക്കൾ ലോകത്തിന് മാതൃകയാണെന്നും കാലം കാത്തുവെച്ച സൗഭാഗ്യമായിരുന്നു ബഷീറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
k V V E S D Y S P ക്ക്നിവേദനം’നൽകി
വൈലത്തൂർ: നിരന്തരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വൈലത്തൂർ ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് സ്ഥിരമായ പോലീസ് സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് KVVES വൈലത്തൂർ യൂണിറ്റ് പ്രസിഡൻറ് അഷറഫ് പന്നിക്കണ്ടത്തിൽ താനൂർ DYSP പി.പ്രമോദിന് നിവേദനം നൽകി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന 1വൈലത്തൂർ ടൗണിൽ ഒരുംഹോം ഗാർഡ് മാത്രമാണ് ഗതാഗത നിയന്ത്രണത്തിനായുള്ളത് ‘പലപ്പോഴും അതും ഇല്ലാത്ത അവസ്ഥയും ടൗണിലുണ്ടാവാറുണ്ട്.
എഞ്ചിനീയര്‍ സി ഹാഷിം ഓര്‍മ്മ പുസ്തകം’യാ ഹബീബി’ പ്രകാശനം നാളെ കണ്ണൂരില്‍
മലപ്പുറം: സഊദി കെ.എം.സി.സി മുന്‍ ദേശീയ ട്രഷററും സഊദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന എഞ്ചിനീയര്‍ സി ഹാഷിം ഓര്‍മ്മ പുസ്തകം ‘യാ ഹബീബി’ നാളെ ജന്മനാടായ കണ്ണൂരില്‍ പ്രകാശനം ചെയ്യും. ചേംബര്‍ ഹാളില്‍ വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്യും. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ രാവിലെ പതിനൊന്ന് മുതല്‍ ആരംഭിക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കണ്ണൂര്‍ എടക്കാട് സ്വദേശിയായ സി...
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പൂമുടൽ നടന്നു
തെക്കും മുറി ശ്രീ. പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവ്വൈശ്വര്യത്തിനായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്നു. ക്ഷേത്ര ഭാരവാഹികളും,ഭക്ത ജനങ്ങളും, നാട്ടുകാരും, മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.
മുഹമ്മദ് അലി ശിഹാബ് തങ്ങൾ മുസ്ലിം സമുദായത്തെ നേർവഴിക്ക് നയിച്ച മഹാൻ
മക്ക: പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയ മുസ്ലിം സമുദായത്തെ നേർവഴിയിൽ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ പറഞ്ഞു. മക്ക കെഎംസിസി സെൻട്രൽ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രവാചക പാരമ്പര്യയായി കൈവന്ന കാരുണ്യത്തിന്റെയും കനിവിന്റെയും സ്നേഹത്തിന്റെയും വഴിയിൽ പാണക്കാട് തങ്ങൾ സമുദായത്തെ നയിച്ചു. രാവും പകലും ഊണും ഉറക്കവുമൊഴിഞ്ഞു വിശ്രമമില്ലാതെ തന്റെ...
വനിത ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യം:സെമിനാർ സംഘടിപ്പിച്ചു
തിരൂർ: വനിതാ ശാക്തികരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സാമൂഹിക സംരഭക്വത്വവുമായി സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നുംതിരൂരിലെ ഹയർ എജ്യുക്കേഷൻ രംഗത്തും വനിതാ ശാക്തീകരണ മേഖലയിലും പ്രശസ്തമായ ബ്ലൂബെൽ അക്കാദമി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. അക്കാദമിയിൽ നിന്ന് തൊഴിലധിഷ്ടിത കോഴ്സുകൾ വിജയകരമായി പൂർത്തിയാവർക്കുള്ള കോൺവെക്കേഷൻതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. എ.പി.ജെ ഫൗണ്ടേഷൻ ചെയർമാൻ സി.കെ.ലത്തീഫ് കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.തിരൂർ ചേമ്പർ ഓഫ്കൊമേഴ്സ് വർക്കിംങ്ങ് പ്രസിഡൻ്റ്പി.പി. അബ്ദു റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.എം. ഫെബിന പരിശിലനത്തിന് നേതൃത്വം...
അനുശോചിച്ചു
തിരൂർ: കലാഭവൻ നവാസിന്റെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. കേരളത്തിൻറെ കലാ സാംസ്കാരിക രംഗത്തെ നികത്താനാവാത്ത നഷ്ടമാണ് കലാഭവൻ നവാസിന്റെ ആകസ്മിക വേർപാട് എന്ന് അനുശോചനത്തിൽ പറഞ്ഞു.