തിരൂർ:കാൽനൂറ്റാണ്ടിന്റെ വികസന മുരടിപ്പിനെതിരെ കുറ്റപത്രവുമായി തലക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്രാമയാത്ര 24 /10 /25 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ തയ്യിൽ കാദർ ഹാജി സാഹിബ് ജഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കട്ടച്ചിറയിൽ നിന്നും ആരംഭിച്ച് വെങ്ങാലൂർ, കോലൂപാലം,.കണ്ണംകുളം, കെ ആർ ജംഗ്ഷൻ വടക്കേ അങ്ങാടി., മാങ്ങാട്ടിരി വടക്കേ അങ്ങാടി,പൂക്കൈത പുളിഞ്ചോട് ,ബി പി അങ്ങാടയിൽ സമാപിച്ചു.26.10/25 ന് ഞായറാഴ്ച മണ്ഡലം മുസ്ലിം ലീഗ്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
ഫാത്തിമ(60) നിര്യാതയായി
തിരൂർ:പരേതനായ കിള്ളത്ത് പറമ്പിൽ ഇബ്രാഹിം മകൾ ഫാത്തിമ(60) നിര്യാതയായി. മകൾ ഹംസീന. മരുമകൻ. പി. അലി അഷ്കർ എന്ന തമ്പി. മയ്യത്ത് കബറടക്കം ഇന്ന് വൈകുന്നേരം 4 30ന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
പത്രപ്രവർത്തക പെൻഷൻ15000 രൂപയാക്കിവർദ്ധിപ്പിക്കണം
പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2021 ലാണ് ഇതിന് മുമ്പ് പെൻഷൻ വർദ്ധന നടപ്പാക്കിയത്. ജീവിത ചിലവുകൾ അനിയന്ത്രിതമായി ഉയർന്നു കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പെൻഷൻ തുക കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ മുതിർന്ന പത്രപ്രവർത്തകരിപ്പോൾ. നവംബർ 15 ന് വിംസി ജന്മശതാബ്ദി ആഘോഷവും 30ന് കുടുംബമേളയും നടത്തും. അകലാപ്പുഴയിലേക്കുള്ള വനിതാ വിനോദ യാത്ര വിജയിപ്പിക്കാൻ ഉപസമിതിയെയും ചുമതലപ്പെടുത്തി. മുതിർന്ന...
കാഴ്ച പരിമിതർക്കുള്ള വൈറ്റ് കൈൻ വിതരണം നടത്തി
തൃത്താല ലയൺസ് ക്ലബ് കാഴ്ച പരിമിതർക്കുള്ള വൈറ്റ് കൈൻ വിതരണം നടത്തി. ലയൺസ് ക്ലബ് 318ഡി ഡിസ്ട്രിക്റ്റ് സെക്രട്ടറി ശ്രീ. ഉണ്ണി വടക്കാഞ്ചേരി പി. എം. ജെ. എഫ്. ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജിയൺ ചെയർ പേഴ്സൺ യു. വിജയകൃഷ്ണൻ, ക്ലബ് പ്രസിഡന്റ് മധു ഉള്ളനാട്ട്, സുരേഷ് ഇന്ദീവരം,ഗോപിനാഥ് പന്നിശേരി, Dr. സി. ഹരിദാസ്, രവീന്ദ്രനാത് എം. ജെ. എഫ്.,സജിത്ത് പണിക്കർ, മോഹൻകുമാർ. കെ.,സുബൈർ വി. എം, ശ്രീലത വിജയകൃഷ്ണൻ .,തുഷാര മധു,ലീന മോഹൻകുമാർ, തുടങ്ങിയവർ ചടങ്ങിൽ...
ഫില്ലിംഗ് വർക്ക് നടക്കുന്നതിനാൽ ട്രാഫിക് സ്ലോ മൂവ്മെന്റ് ആണ്
മുരുങ്ങൂര് :ഈ സമയംഎൻഎച്ച് 544 ചാലക്കുടി ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് പോകുമ്പോൾ മുരുങ്ങൂര് അടിപ്പാത നിർമ്മാണ സ്ഥലത്ത് വാൾ ഫില്ലിംഗ് വർക്ക് നടക്കുന്നതിനാൽ ട്രാഫിക് സ്ലോ മൂവ്മെന്റ് ആണ്
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള – എസ് വി എ യു പി എസ് ഇരിങ്ങാവൂർ, ജി എം എൽ പി എസ് പൊൻമുണ്ടം സൗത്ത് ജേതാക്കളായി – ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 63 പോയിൻ്റ് നേടി ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂൾ , ജി എം എൽ പി എസ് പൊൻമുണ്ടം സൗത്ത് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ജി...
ഗോപിനാഥ് മേനോൻ 90 സിംഗപ്പൂരിൽ അന്തരിച്ചു
തിരൂർ :തിരൂർ പടനാട്ടിൽ ഗോപിനാഥ് മേനോൻ 90 സിംഗപ്പൂരിൽ അന്തരിച്ചു. പരേതരായ മണ്ണഴിനാരായണമേനോന്റെയും പടനാട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ പള്ളിപ്പുറം മഞ്ഞപ്ര ലീലാ മേനോൻ. മക്കൾ ശരത് മേനോൻ സിംഗപ്പൂർ,വിനോദ് മേനോൻ യു എസ് എ, ശ്യാമിനി മേനോൻ സിംഗപ്പൂർ,മരുമക്കൾ പൂനം, ശരത്,റാണി, വിനോദ് സംസ്കാരം സിംഗപ്പൂരിൽ നടന്നു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
പഞ്ചഗുസ്തി, വടം വലി മത്സരങ്ങളിൽ തിരുന്നാവായ പഞ്ചായത്ത് ടീം ജേതാക്കൾ തിരുന്നാവായ: തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി തിരുന്നാവായകോളോഫ് സ്പോർട്സ് സിറ്റിയിൽപഞ്ചഗുസ്തി, വടം വലി മത്സരങ്ങൾ നടന്നു. രണ്ടിനങ്ങളിലുംതിരുന്നാവായ പഞ്ചായത്ത് ടീം ജേതാക്കളായി. വടം വലിമത്സരത്തിൽ വെട്ടം പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്വ : യു. സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമ്പറ്റ ദേവയാനി അധ്യക്ഷയായി.തിരൂർബോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ...
കാട്ടാന ശല്യം ശാശ്വത പരിഹാരം വേണം വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്
ചേലക്കര .പഴയന്നൂർ :എളനാട് മുതൽ വടക്കാഞ്ചേരി വരെയുള്ള മലയോര ജനവാസ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി ചേലക്കര മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ എളനാട് പറഞ്ഞു.കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച നീളം പള്ളിയാൽ താണിക്കുണ്ട് കുഞ്ഞിന്റെ കൃഷിസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ തോന്നൂർക്കര മണ്ണാത്തിപ്പാറ മുതൽ എളനാട് തിരുമണിവരെയുള്ള 29.5 കിലോമീറ്റർ...
ബിഎസ്എൻഎൽ രജത ജൂബിലി ആഘോഷം
സ്വയം പര്യാപ്തതയുടെ ചരിത്രം എഴുതിയ കാൽനൂറ്റാണ്ട് ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ ചരിത്രം ഏകദേശം 174 വർഷം പിന്നിടുമ്പോൾ രാജ്യം ഇന്ന് കാണുന്ന വികസന മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ബിഎസ്എൻഎൽ 2025 ഒക്ടോബർ ഒന്നിന് രജത ജൂബിലി പിന്നിടുന്നു. ഈ വേളയിൽ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 4G/5G സേവനങ്ങൾ കേരളത്തിൽ ഉടനീളം ആരംഭിച്ചു കഴിഞ്ഞു. ബിഎസ്എൻഎൽ 5G സേവനം അടുത്തവർഷം ആദ്യം ആരംഭിക്കും.കൂടാതെ ഭാരത് ഉദ്യമി പദ്ധതിയിലൂടെ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ അതിവേഗ അതിസുരക്ഷാ...