ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
എംഎം ലോറന്സിന്റെ മൃതദേഹം വിട്ടു കിട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
പിതാവിന്റെ മൃതദേഹം ആശുപത്രിക്ക് വിട്ടുനല്കരുതെന്നും മതാചാരപ്രകാരം സംസ്കരിക്കാന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശ ലോറന്സ് സെപ്റ്റംബര് 23-ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വയനാട് പ്രിയങ്ക തരംഗം
വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്
ഒടുവിൽ മൗനം വെടിഞ്ഞ്
സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന് ആരെയും അനുവദിക്കില്ല.
സർപ്രൈസ് എൻട്രിയോടെ പ്രിയങ്കയുടെ ആദ്യദിനം
കല്പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില് കന്നിഅങ്കത്തിന് കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. വോട്ടറുടെ വീട്ടിലേക്കു സർപ്രൈസ് എൻട്രി നടത്തിയാണ് പ്രിയങ്ക തന്റെ വരവറിയിച്ചത്. ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ കരുമാൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. കൊന്തയും മധുരവും നൽകി ത്ര്യേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചു. ബത്തേരിയിലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽനിന്നവരുമായി സംസാരിക്കാൻ ഇറങ്ങിയതായിരുന്നു പ്രിയങ്ക. ത്രേസ്യയുടെ മകനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് പ്രിയങ്ക ത്രേസ്യാമ്മയെ കുറിച്ച് അറിയുന്നത്. തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാൽ കാലിനു...
മദ്രസകള്ക്കെതിരായ ഉത്തരവിനെ വിമര്ശിച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: മദ്രസകള്ക്കെതിരായ ബാലവകാശ കമ്മീഷന് ഉത്തരവിനെ വിമര്ശിച്ച് സുപ്രീം കോടതി. കുട്ടികള്ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില് മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിമര്ശനം. ഉത്തര്പ്രദേശ് മദ്രസവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു കൂട്ടം ഹര്ജികള് പരിഗണിക്കവേയാണ് ദേശീയ ബാലവകാശ കമ്മീഷനെയും ഉത്തര്പ്രദേശ് സര്ക്കാരിനെയും കോടതി വിമര്ശിച്ചത്. എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്?....
നവീന് ബാബുവിന്റെ വീട് സന്ദർശിച്ച് ഗവര്ണര്
കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില് ഇപ്പോള് പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്കിയാല് ആവശ്യമായ ഇടപെടല് നടത്തുമെന്നും ഗവര്ണര്
സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഡൽഹിയിൽ സിആർപിഎഫ് സ്കൂളിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഇ-മെയിൽ വഴി ലഭിച്ച സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്.ഡല്ഹി രോഹിണി ഏരിയയിലെ ഒരു സിആര്പിഎഫ് സ്കൂളിന്റെ മതിലില് ശക്തമായ സ്ഫോടനം നടന്നത് രണ്ടുദിവസം മുന്പാണ്. ഇതിന് പിന്നാലെ ഒന്നിലധികം സിആര്പിഎഫ് സ്കൂളുകള്ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്സികള്...
കോൺഗ്രസിലെ പുഴുക്കള്ക്കും പ്രാണികള്ക്കും വേണ്ടിയുള്ള പോരാട്ടം
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തില് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് മുന് ജനറല് സെക്രട്ടറി എ.കെ. ഷാനിബ്. വ്യാഴാഴ്ച നാമനിര്ദേശ പത്രിക സമര്പ്പിക്കും. വിഡി സതീശനും ഷാഫി പറമ്പിലും പാര്ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. പാര്ട്ടിയിലെ പുഴുക്കള്ക്കും പ്രാണികള്ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഷാനിബ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. ഞാൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബിജെപിയെ...
ജുനൈദ് കൈപ്പാണിക്ക് ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്കാരം
കണ്ണൂർ : സാംസ്കാരിക പ്രവർത്തകനും സിനിമാതാരവും ആയിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതു പ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്.25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.ഒക്ടോബർ 27 ന് ഞായറാഴ്ച 3 മണിക്ക്കണ്ണൂരിൽ വെച്ച് നടക്കുന്നചടങ്ങിൽ വച്ച്ഡോ .വി ശിവദാസൻ എം.പി പുരസ്കാരം സമ്മാനിക്കും..മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ...









