ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പരസ്യത്തിലുണ്ടായിരുന്നത്.
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
‘സിപിഎം നല്കിയ പരസ്യം, പണം കൊടുത്തത് ബിജെപി’
നല്ല സര്‍ട്ടിഫിക്കറ്റ് തന്ന ശേഷം ഞാന്‍ മോശക്കാരാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. രാഹുലിന് വന്‍ വിജയം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ബിജെപിയും സിപിഎമ്മും പരിഭ്രാന്തിയിലാണ്.
കുംഭകര്ണന് ഉറങ്ങാത്ത ‘ഭരണതന്ത്രജ്ഞൻ’
ലബോറട്ടറിയില്‍ രഹസ്യമായി യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നതിനാല്‍ ആറ് മാസത്തേക്ക് കുംഭകര്‍ണ്ണനോട് പുറത്തിറങ്ങരുതെന്ന് രാവണന് ഉത്തരവിട്ടു.
പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമല്ലേ തകര്‍ന്നുള്ളു?
പണം ചെലവാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അതിന് അതിന്റെതായ രീതികളുണ്ടെന്നും മുരളീധരന്
സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം
കേസ് അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണം, പാസ്പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അവസാനിപ്പിക്കുന്നു
യുകെയില്‍ പുതിയ ലേബര്‍ ഗവണ്മെൻ്റ് നിലവില്‍ വന്നതിനെ തുടര്‍ന്ന് 2022 ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം. പുതിയ വര്‍ഷത്തില്‍ ‘സ്വതന്ത്ര വ്യാപാര’ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയും യുകെയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റിയോ ഡി ജനീറോയില്‍ നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷം യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറാണ് ബോറിസ് ജോണ്സണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. ‘ഇന്ത്യയുമായുള്ള ഒരു പുതിയ വ്യാപാര കരാര്‍ വരുന്നതോടെ യുകെയിലെ തൊഴിലവസരങ്ങളെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്നുംകൂടാതെ നമ്മുടെ...
സ്വകാര്യതാ നയം: മെറ്റയ്ക്ക് 213.14 കോടി പിഴ
ഡെല്‍ഹി: കണ്‍സ്യൂമര്‍ ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് നല്കി പണമുണ്ടാക്കാന്‍ ഇനി വാട്സ് ആപിനും മെറ്റയ്ക്കും കഴിയില്ല. 2021-ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി. സ്വകാര്യതാ നയം എങ്ങനെ നടപ്പാക്കിഎങ്ങനെ നടപ്പാക്കിയെന്നു വിശദമായി പരിശോധിച്ചപ്പോള്‍ ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും രേഖകള്‍ മറ്റ് മെറ്റാ കമ്പനികളുമായി പങ്കിടുകയും ചെയ്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തുന്നതെന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) പറഞ്ഞു. നിശ്ചിത സമയത്തനകം ചില പെരുമാറ്റ ചട്ടങ്ങള്‍ നടപ്പാക്കാന്‍...
നഴ്സിങ് വിദ്യാർഥിനിയുടെ മരണം അന്വേഷിക്കും
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് നടപടി.
ഭാര്യയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ
ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ആവേശക്കടലായി ട്വിസ്റ്റുകളുടെ പാലക്കാട്
നീല ട്രോളി ബാഗുമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്.









