3 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
നടന് അല്ലു അര്ജുന് അറസ്റ്റില്‍
നടന് പുറമേ സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ്, നടന്റെ സുരക്ഷാ സംഘം
എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു
ഡോളറിനെ തോല്‍പ്പിച്ച് രൂപ കുതിക്കുന്നു
മുംബൈ: ഡോളറിന്റെ മുന്നില്‍ എന്നും മുട്ടുമടക്കാറുള്ള രൂപ നേട്ടത്തില്‍. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍ നിന്നും കരകയറി.യുഎസ് ഡോളറിനെതിരെ അഞ്ച് പൈസ നേട്ടത്തില്‍ 84.83 എന്ന നിലയിലെത്തി. ആഭ്യന്തര പണപ്പെരുപ്പ കണക്കുകള്‍ അനുകൂലമായതിന്റെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ 5 പൈസ ഉയര്‍ന്ന് 84.83 എന്ന നിലയിലെത്തിയത്. എന്നിരുന്നാലും, വിദേശ ഫണ്ടുകളുടെ ഒഴുക്കിനിടയില്‍ അമേരിക്കന്‍ കറന്‍സിയും അസ്ഥിരമായ ആഭ്യന്തര ഇക്വിറ്റി വിപണിയും ശക്തിപ്പെടുത്തുന്നത് പ്രാദേശിക യൂണിറ്റിലെ വീണ്ടെടുക്കലിനെ പരിമിതപ്പെടുത്തിയെന്ന് ഫോറെക്സ്...
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു
ആലപ്പുഴ: സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ വഴിത്തിരിവായത്.ആസിഫലിയെ നായകനാക്കി 2013ൽ കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തു. ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്നൊരു ചിത്രം പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് നടന്നില്ല നടിയെ...
ഭരണഘടനയെ കുറിച്ച് ചര്‍ച്ച: തന്ത്രം മെനഞ്ഞ് ഇരുപക്ഷവും
ന്യൂഡല്‍ഹി: ഭരണഘടന അംഗീകരിച്ച് 75-ാം വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ദ്വിദിന ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ ഇന്നു തുടക്കമാകും. ഭരണഘടനയെക്കുറിച്ചുള്ള രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ലോക്സഭയില്‍ മറുപടി നല്‍കും.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ സമാനമായ ചര്‍ച്ചയ്ക്ക് തുടക്കമിടുമെടുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.ലോക്സഭയുടെ ലിസ്റ്റുചെയ്ത അജണ്ട പ്രകാരം, ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രത്യേക ചര്‍ച്ച’ നടക്കും. നിയമസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യോത്തര വേളയ്ക്ക്...
ഗുകേഷ് ലോക ചാംപ്യൻ
സിംഗപ്പൂര്‍: 18 കാരനായ ഗുകേഷ് ദൊമ്മരാജു ചരിത്രത്തിലേക്ക്. ചൈനയുടെ ഡിങ് ലിറന് വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 14മത്തെ മത്സരത്തില്‍ നിര്‍ണായ ജയം നേടിയോടെയാണ് താരം ചരിത്രം കുറിച്ചത്. ചാംപ്യനാകേണ്ട 7.5...
‘കല്ലടിക്കോട് സംഭവം ഞെട്ടിക്കുന്നതും ദാരുണവും’
അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും.
ലോറി മറിഞ്ഞ് നാലു കുട്ടികള്‍ മരിച്ചു
മൂന്ന്കുട്ടികള്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരുകുട്ടി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിന് അംഗീകാരം
2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്.
സോപാനത്തിൽ ഒരാള്‍ക്കും പ്രത്യേക പരിഗണന വേണ്ട
മുൻനിര ബോക്ക് ചെയ്ത് ഭക്തരെ തടയാന്‍ ആരാണ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു.









