Home » Articles » Page 35

Archives: Articles

Article
വീണ സേവന നികുതി അടച്ചില്ല

വീണ സേവന നികുതി അടച്ചില്ല

വീണയെ സംരക്ഷിക്കാനായി നികുതി അടച്ചുവെന്ന് തെളിയിക്കുന്നതിനായി ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിക്കുകയായിരുന്നെന്ന് മാത്യു കുഴല്‍നാടന്‍

Article
ആചാരക്രമങ്ങള്‍ മാറ്റാന്‍ സാധിക്കില്ല

ആചാരക്രമങ്ങള്‍ മാറ്റാന്‍ സാധിക്കില്ല

കോട്ടയം: കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിന് പറയുന്നുവെന്ന്എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കരുതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്.  ചോദിച്ചു. മന്നം ജയന്തി ആഘോഷപരിപാടിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചാണ് പോകുന്നത്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങള്‍ മറ്റ് മതങ്ങളും...

Article
എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല

എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല

കോട്ടയം: കളിച്ചുനടന്ന കാലം മുതല്‍ എന്‍എസ്എസിന്റെ മണ്ണിന്റെ സന്തതിയാണ് രമേശ് ചെന്നിത്തലയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.മന്നം ജയന്തി ഉദ്ഘാടന വേദിയിലാണ്കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സുകുമാരന്‍ നായരുടെ പരാമർശം. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പരിപാടിക്കായി രമേശിനെ വിളിച്ചപ്പോള്‍ കൃതജ്ഞത പറയാനായാലും താന്‍...

Article
അപകടകാരണം റോഡും ഡ്രൈവറുടെ അശ്രദ്ധയും

അപകടകാരണം റോഡും ഡ്രൈവറുടെ അശ്രദ്ധയും

സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03ന് ഡ്രൈവര്‍ നിസാം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.

Article
ഗവര്‍ണർ സത്യപ്രതിജ്ഞ ഇന്ന്

ഗവര്‍ണർ സത്യപ്രതിജ്ഞ ഇന്ന്

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായിയും ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

Article
കാലിക്കറ്റിൽ സെനറ്റിൻ്റെ പ്രത്യേക യോ ഗം13-ന്

കാലിക്കറ്റിൽ സെനറ്റിൻ്റെ പ്രത്യേക യോ ഗം13-ന്

ഗവർണ്ണർ,ഉന്നതവിദ്യാദ്യാസ മന്ത്രി എന്നിവരെ യോഗ ത്തിനെത്തിക്കാൻ ഇരുവി ഭാഗവും തിരക്കിട്ട ശ്രമം ആ രംഭിച്ചു. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവകലാശാല സെനറ്റിൻ്റെ പ്രത്യേക യോഗം13-ന് നട ക്കും.ചാൻസ് ലറായ ഗവർ ണ്ണറെയോഗത്തിനെത്തിക്കാൻ ബിജെപിയുംപ്രോ-ചാൻ സ് ലറും ഉന്നതവിദ്യാദ്യാസ മന്ത്രിയായ ആർബിന്ദുവിനെ യോഗത്തിനെത്തിക്കാൻ സിപിഎം-ഉം ഇതിനകം തിര ക്കിട്ട ശ്രമം ആരംഭിച്ചിരിക്കു കയാണ്.യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ തിര ഞ്ഞെടുക്കുന്നതിനായി രൂപീ കരിക്കുന്ന സെർച്ച് കമ്മിറ്റി യിലേക്ക് സെനറ്റിൻ്റെ ഒരു പ്ര തിനിധിയെ തിരഞ്ഞെടുക്കു ന്നതിനാണ് സെനറ്റ്...

Article
യൂണിയന്‍ കാര്‍ബൈഡ് മാലിന്യം സംസ്‌കരിക്കല്‍ തുടങ്ങി

യൂണിയന്‍ കാര്‍ബൈഡ് മാലിന്യം സംസ്‌കരിക്കല്‍ തുടങ്ങി

ഭോപാല്‍: നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരക്കണക്കിന് പേരെ കൊന്ന ഭോപാല്‍ വാതക ദുരന്തത്തിന് കാരണമായ രാസമാലിന്യങ്ങള്‍ സംസ്‌കരിച്ചു തുടങ്ങി. പ്രവര്‍ത്തനരഹിതമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് ഇന്നലെ (ബുധനാഴ്ച) രാത്രി 377 ടണ്‍ അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു.ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യവസായ മേഖലയിലേക്കാണ് 12 സീല്‍ ചെയ്ത കണ്ടെയ്നര്‍ ട്രക്കുകളില്‍ വിഷ മാലിന്യം മാറ്റിക്കൊണ്ടിരിക്കുന്നത്. രാത്രി 9 മണിയോടെയാണ് മാലിന്യവുമായി 12 കണ്ടെയ്നര്‍ ട്രക്കുകള്‍ തുടര്‍ച്ചയായി പൊയ്‌ക്കൊണ്ടിരുന്നു....