Home » Articles » Page 14

Archives: Articles

Article
വാഗ്ദാനങ്ങൾ പാലിച്ചില്ല, എക്സലൻ്റ് ഇന്ത്യ ഹോളിഡേയ്സ് ടൂർ കമ്പനിക്ക് പിഴ

വാഗ്ദാനങ്ങൾ പാലിച്ചില്ല, എക്സലൻ്റ് ഇന്ത്യ ഹോളിഡേയ്സ് ടൂർ കമ്പനിക്ക് പിഴ

തൃശൂർ: ടൂറിന് പണം കൈപ്പറ്റി, വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കുരിയച്ചിറ സെൻ്റ് ജോസഫ് സ്ട്രീറ്റിലെ മന്നേലി വീട്ടിൽ ഉണ്ണികൃഷ്ണൻ.എം, കൃഷണപ്രസാദ്.കെ, പ്രീത.എം.കെ, ജ്യോത്സ്ന.ടി., വേലുപാടം കടുന്തയിൽ വീട്ടിൽ രാംദാസ്.കെ.കെ, രേഖ രാംദാസ് ,അർച്ചന.എം എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ എക്സലൻ്റ് ഇന്ത്യ ഹോളിഡേയ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. ടൂർ സംബന്ധമായി ഓരോരുത്തരിൽ നിന്നും 63000 രൂപ വീതം എതിർകക്ഷി കൈപ്പറ്റിയിരുന്നു. ദുബായിലേക്കാണ് ടൂർ...

Article
ക്രൂരമായ റാ​ഗിങ്ങിന് ഇര

ക്രൂരമായ റാ​ഗിങ്ങിന് ഇര

ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്യുകയും കുട്ടിയെ ടോയ്‌ലെറ്റ് നക്കിക്കുകയും ചെയ്തെന്ന് പരാതിയിൽ പരാമർശിക്കുന്നു

Article
ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു

ആലപ്പുഴ: കായംകുളം ഭരണിക്കാവില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറി മങ്ങാട്ട് തറയില്‍ ജയന്റെ മകൻ അമർനാഥ് (അച്ചു) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അമർനാഥിന് അപസ്മാരം ഉള്ളതായി പറയുന്നു. ഉച്ചയ്ക്ക് രണ്ടു മുതല്‍ അമർനാഥിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍.

Article
മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനൽ കുമാറിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി.

Article
മദ്യനയം മാറ്റിയത് ഒയാസിസിനായി

മദ്യനയം മാറ്റിയത് ഒയാസിസിനായി

പാലക്കാട്: സർക്കാർ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്കു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്‌ത്‌ തീരുമാനിച്ചതാണ്. ഒരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ മദ്യനയ പ്രകാരം ബ്രൂവറിക്ക് അനുമതി നൽകിയത് ആരും അറിഞ്ഞില്ല. മാറിയ മദ്യ നയത്തിൻ്റെ ഭാഗമായി മദ്യനിർമ്മാണശാല തുടങ്ങുന്നത് ആരും അറിഞ്ഞില്ല. ആകെ അറിഞ്ഞത് ഒയാസിസ് കമ്പനി മാത്രം ആണെന്ന് വിഡി സതീശൻ ആരോപിച്ചു. മദ്യനയം മാറും മുൻപ് കമ്പനി അവിടെ സ്ഥലം...