രണ്ടാം സ്ഥാനം കണ്ണൂർ നേടി.
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കേരള സ്കൂ ൾ ടീച്ചേഴ്സ് അസോസിയേ ഷൻ സംഘടിപ്പിച്ച 7-ാം മത് സം സ്ഥാന അധ്യാപക കാ യിക മേളയിൽ മലപ്പുറം ഓ വറോൾ കിരീടം നേടി.രണ്ടാം സ്ഥാനം കണ്ണൂർ ജില്ല കര സ്ഥമാക്കി.മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്.
മീറ്റിൽ 20 സ്വർ ണ്ണം,5 വെ ള്ളി,5 വെ ങ്കലവുമായ് 119 പോയിൻ്റ് നേടിയാണ് മലപ്പു റം ജില്ല ഓവറോൾ കിരീടം നേടിയത്.5 സ്വർണ്ണം,11വെ ‘ള്ളി,2 വെങ്ക ലം നേടി 76 പോ യിൻ്റ്നേടി കണ്ണൂരിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.5 സ്വ ർണ്ണം,2 വെള്ളി,5 വെങ്കലവു മായ് 43 പോയിൻ്റ് നേടി തി രുവനന്ത പുരം ജില്ല മൂന്നാം സ്ഥാനം നേടി.കേരള സ്കൂ ൾട്ടീച്ചേ ഴ്സ് അസോ സിയേ ഷനാണ് (കെ എ സ് ടി എ )പരിപാടി സംഘടിപ്പിച്ചത്. ‘സംസ്ഥാന ത്തെ വിവിധ ജി ല്ലകളിൽ നി ന്നായി 750 കാ യിക താരങ്ങളാണ് മത്സര ത്തിൽ പങ്കെടുത്തത്.40 വ യസ്സിന് മുകളിലും താഴെയാ യി ആൺ,പെൺ,40 ന് മുക ളിലും താഴെയുമായി ആൺ, പെൺ എന്നിങ്ങനെ 4 വിഭാ ഗങ്ങളിലായി 37 ഇനങ്ങളി ലാണ്മത്സരംനടന്നത്.പുരുഷന്മാരുടെ 40 വയസ്സിനു മുക ളിൽ ഇരുമ്പുളിയുംജിഎച്ച്എ സ്എസ് – ലെകെ അനീഷ്കു മാറും ,അണ്ടർ 40 വിഭാഗ ത്തിൽകൊഴിഞ്ഞിൽ എം എം യു പി സ്കൂളിലെ സൈ നുദ്ദീനും,40 വയസ്സിനു മുകളി ലുള്ള സ്ത്രീകളുടെ വിഭാഗ ത്തിൽ തിരുവനന്തപുരം ആറ്റിങ്ങൽ ഗവൺമെൻറ് യുപി സ്കൂളിലെ എസ് പിങ്കി യും ,കല്ലുരുമ ജി എൽ പി എസിലെ പ്രിൻസിമേരിയും, സ്ത്രീകളുടെഅണ്ടർ 40 വി ഭാഗത്തിൽ,തിരൂർ ജിവിഎ ച്ച്എസ്എസ്-ലെ എം പി അ നീഷയും വ്യക്തിഗത ചാമ്പ്യ ന്മാരായി.കായിക വകുപ്പ് മന്ത്രി വി അ ബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു.കെഎസ്ടിഎ സംസ്ഥാന പ്രസിഡ ണ്ട് ഡി സു ധീഷ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവക ലാശാല കായിക വകുപ്പ് മേ ധാവി ഡോ.വി പി സക്കീർ ഹുസൈ ൻ ,കെ എസ് ടി എ ജനറൽ സെക്രട്ടറി കെ ബദ റുന്നീസ, കെ ബി ബെന്നി എ ന്നിവർ പ്രസംഗിച്ചു.സമാപന സമ്മേ ളനത്തിൽ കെ എസ് ടി എ ജനറൽ സെക്രട്ടറി കെ ബദ റുന്നീസ സമ്മാനം വിത രണം ചെയ്തു.

കെ എസ് ടി എസ് സം ഘടിപ്പിച്ച സംസ്ഥാന അധ്യാ പക കായികമേളയിൽ ഓ വറോൾ കിരീടം നേടിയ മല പ്പുറം ജില്ലാ ടീം)

Leave a Reply